മനോരമ ന്യൂസ്

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ടെലിവിഷൻ ചാനൽ ആണ്‌ മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ്‌ ഈ ചാനലിൽ പ്രാധാന്യം. മലയാള മനോരമ കുടുംബത്തിലെ ഒരംഗമാണ്‌ ഈ ചാനൽ. മലയാള മനോരമയുടെ ആദ്യ മുഴുവൻ സമയ ടെലിവിഷൻ സം‌രംഭം കൂടിയാണ്‌ ഇത്. 2006 ഓഗസ്റ്റ് 17-ന്‌ മലയാള വർഷാരം‌ഭ ദിനത്തിലാണ്‌ തുടക്കം. മീഡിയഗുരു കൺസൾട്ടന്റ് പ്രൈവറ്റ് ലിമിററ്റഡ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ്‌ ഈ ചാനൽ പ്രവർത്തിക്കുന്നത്. ജോണി ലൂക്കോസ്, വേണു, പ്രമോദ് രാമൻ, ഷാനി പ്രഭാകരൻ എന്നിവരാണ് ചാനലിന്റെ മുൻ‌നിര മാധ്യമ പ്രവർത്തകർ. നേരെ ചൊവ്വേ, പ്രൈം ടൈം ന്യൂസ്, സകലകല, പുത്തൻ പടം, വനിത എന്നിവയാണ് മുഖ്യ ഇനങ്ങൾ

മലയാള മനോരമ ടെലിവിഷൻ
മനോരമ ന്യൂസ്
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingഎം.എം.ടി.വി അല്ലെങ്കിൽ മനോരമ ന്യൂസ്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്,അമേരിക്ക
വെബ് വിലാസംമനോരമ ന്യൂസ്

ആസ്ഥാനം

ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

സാരഥികൾ

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ബാങ്ക്ജൈനമതംകഥകളിആർത്തവവിരാമംപൗലോസ് അപ്പസ്തോലൻവിശുദ്ധ ഗീവർഗീസ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികലോക്‌സഭമുലയൂട്ടൽപയ്യന്നൂർഓസ്ട്രേലിയകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചാക്യാർക്കൂത്ത്വടക്കൻ പാട്ട്ഇന്ത്യകേരളത്തിലെ നാടൻ കളികൾഉള്ളൂർ എസ്. പരമേശ്വരയ്യർഹീമോഗ്ലോബിൻനിസ്സഹകരണ പ്രസ്ഥാനംഇരിഞ്ഞാലക്കുടരതിമൂർച്ഛഈലോൺ മസ്ക്സീമസുൽത്താൻ ബത്തേരിഉഴുന്ന്കൊച്ചുത്രേസ്യസാധുജന പരിപാലന സംഘംകരുണ (കൃതി)അഡോൾഫ് ഹിറ്റ്‌ലർവിവാഹംസമാസംഅരവിന്ദ് കെജ്രിവാൾഒന്നാം ലോകമഹായുദ്ധംഗർഭംഅരിമ്പാറരാമക്കൽമേട്അൽഫോൻസാമ്മലക്ഷ്മി നായർമൗലികാവകാശങ്ങൾഅപ്പെൻഡിസൈറ്റിസ്എം. മുകുന്ദൻമാധ്യമം ദിനപ്പത്രംചന്ദ്രൻഗുദഭോഗംകേരളത്തിന്റെ ഭൂമിശാസ്ത്രംരാഹുൽ മാങ്കൂട്ടത്തിൽഅക്കിത്തം അച്യുതൻ നമ്പൂതിരിവാസുകിപി. ഭാസ്കരൻഅയ്യങ്കാളിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾനസ്ലെൻ കെ. ഗഫൂർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംദേവസഹായം പിള്ളപി.പി. രാമചന്ദ്രൻടി.എം. തോമസ് ഐസക്ക്ആനആർട്ടിക്കിൾ 370യുണൈറ്റഡ് കിങ്ഡംവിഭക്തിതൃശൂർ പൂരംആയുർവേദൗഷധങ്ങളുടെ പട്ടികതൈറോയ്ഡ് ഗ്രന്ഥിവെള്ളെരിക്ക്പറയിപെറ്റ പന്തിരുകുലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കടുക്കഅധ്യാപകൻഇന്ദുലേഖമിഷനറി പൊസിഷൻകൂവളംഡെൽഹി ക്യാപിറ്റൽസ്കാസർഗോഡ് ജില്ലഗണപതിവി.കെ.എൻ.ഒറ്റമൂലികൊൽക്കത്ത നൈറ്റ് റൈഡേർസ്ഇലഞ്ഞിത്തറമേളംശീഘ്രസ്ഖലനം🡆 More