മലയാള മനോരമ ദിനപത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പാണ് മനോരമഓൺലൈൻ.കോം.
വാർത്തകൾക്കു പുറമേ, ഇ-മെയിൽ, ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമായ പോർട്ടലാണിത്. ക്യാംപസ് ലൈൻ, ഷീ തുടങ്ങിയ മിനി സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഒപ്പം ഓരോ മതങ്ങൾക്കായി പ്രത്യേകമായി വിഭാഗങ്ങൾ ഉണ്ട്.
This article uses material from the Wikipedia മലയാളം article മനോരമ ഓൺലൈൻ.കോം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.