ഭിഷ്വഗരൻ

മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭിഷ്വഗരൻ (ഇംഗ്ലീഷ്:  Physician).

മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.

ഭിഷ്വഗരൻ (ഫിസിഷ്യൻ)
ഭിഷ്വഗരൻ
ലൂക്ക് ഫിൽഡെസ് വരച്ച ദി ഡോക്ടർ എന്ന ചിത്രം
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഫിസിഷ്യൻ, വൈദ്യശാസ്ത്രവിദഗ്ദ്ധൻ, ഡോക്ടർ ഓഫ് മെഡിസിൻ, മെഡിക്കൽ ഡോക്ടർ
തരം / രീതി ഉദ്യോഗം
പ്രവൃത്തന മേഖല മെഡിസിൻ, ആരോഗ്യപരിപാലനം
വിവരണം
അഭിരുചികൾ വൈദ്യശാസ്ത്രത്തിന്റെ നൈതികതയും, കലയും കൂടാതെ വിശകലനബുദ്ധിയും, അപഗ്രഥനപാടവവും
വിദ്യാഭ്യാസ യോഗ്യത വൈദ്യശാസ്ത്രവിദ്യാഭ്യാസം
തൊഴിൽ മേഘലകൾ ക്ലിനിക്കുകൾ, ആശുപത്രികൾ
അനുബന്ധ തൊഴിലുകൾ ജനറൽ പ്രാക്റ്റീഷണർ കുടുംബഡോക്ടർ, ശസ്ത്രക്രീയാവിദഗ്ദ്ധൻ, മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങൾ

ഇതും കാണുക

  • ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം
  • ഫിസിഷ്യന്മാരുടെയും ശസ്ത്രക്രീയാവിദഗ്ദ്ധരുടെയും ഉദ്യോഗങ്ങൾ
  • മെഡിക്കൽ കോളേജുകളുടെ പട്ടിക
  • ഡോക്ടർമാരുടെ പട്ടിക

അവലംബം

Tags:

w:Physician

🔥 Trending searches on Wiki മലയാളം:

ഇസ്ലാമിലെ പ്രവാചകന്മാർആർട്ടിക്കിൾ 370ഇ.എം.എസ്. നമ്പൂതിരിപ്പാട്ഫിയോദർ ദസ്തയേവ്‌സ്കിഈഴച്ചെമ്പകംഹീമോഗ്ലോബിൻവാതരോഗംക്രിയാറ്റിനിൻജവഹർലാൽ നെഹ്രുലോകഭൗമദിനംലിംഫോസൈറ്റ്കൊല്ലംനവരത്നങ്ങൾപഞ്ചവാദ്യംബാലചന്ദ്രൻ ചുള്ളിക്കാട്അയ്യങ്കാളിതൈറോയ്ഡ് ഗ്രന്ഥിടൈഫോയ്ഡ്യൂറോപ്പ്സ്ത്രീ സുരക്ഷാ നിയമങ്ങൾസിന്ധു നദീതടസംസ്കാരംദേശീയ വനിതാ കമ്മീഷൻയക്ഷിഒ.എൻ.വി. കുറുപ്പ്കന്നി (നക്ഷത്രരാശി)മഞ്ഞ്‌ (നോവൽ)ജയൻഎച്ച്ഡിഎഫ്‍സി ബാങ്ക്ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ന്യൂനമർദ്ദംമോഹിനിയാട്ടംന്യൂട്ടന്റെ ചലനനിയമങ്ങൾടി.എം. തോമസ് ഐസക്ക്കറുത്ത കുർബ്ബാനമമത ബാനർജിതുഞ്ചത്തെഴുത്തച്ഛൻഭാരതീയ റിസർവ് ബാങ്ക്ഇസ്രയേൽഇത്തിത്താനം ഗജമേളഅതിരപ്പിള്ളി വെള്ളച്ചാട്ടംവോട്ടിംഗ് യന്ത്രംദ്രൗപദിറോബിൻ ഹുഡ് (2009 ചലച്ചിത്രം)കെ. കരുണാകരൻഗൗതമബുദ്ധൻപൾമോണോളജിഅതിരാത്രംമലയാള നോവൽകേരള നവോത്ഥാനംഗർഭഛിദ്രംമുഗൾ സാമ്രാജ്യംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകശകശബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർമംഗളദേവി ക്ഷേത്രംഗുകേഷ് ഡിവെള്ളിക്കെട്ടൻകെ.ജെ. യേശുദാസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നിക്കാഹ്പനിസച്ചിൻ പൈലറ്റ്തിരുവിതാംകൂർതോമസ് ആൽ‌വ എഡിസൺകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവിഷാദരോഗംമോണ്ടിസോറി രീതിഹജ്ജ്ഹിന്ദുമതംഐക്യ അറബ് എമിറേറ്റുകൾസന്ധിവാതംകുടുംബശ്രീഹൃദയാഘാതംഎ.കെ. ആന്റണിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംബുദ്ധമതത്തിന്റെ ചരിത്രം🡆 More