ഭായ് വീർ സിങ്: ഇന്ത്യന്‍ രചയിതാവ്‌

പഞ്ചാബി കവിയും മതപണ്ഡിതനും ആയിരുന്നു വീർ സിംഗ് - ജ:ഡിസം: 6, 1972 അമൃത്സർ - മ: 10 ജൂൺ 1957).ബഹുമാനാർത്ഥം ഭായ് വീർസിങ് എന്നും അദ്ദേഹം വിളിക്കപ്പെടുന്നുണ്ട്.പഞ്ചാബി പൈതൃകസാഹിത്യപാരമ്പര്യത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുണ്ട്.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിൽ ഒരാളുമാണ് ഭായി വീർ സിംഗ്.

ഭായ് വീർ സിങ്
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
ജനനം(1872-12-05)5 ഡിസംബർ 1872
Amritsar, Punjab, British India
മരണം10 ജൂൺ 1957(1957-06-10) (പ്രായം 84)
Amritsar, Punjab, India
തൊഴിൽPoet, short-story writer, song composer, novelist, playwright and essayist.
ഭാഷPunjabi
ദേശീയതSikh
വിദ്യാഭ്യാസംMatriculation
പഠിച്ച വിദ്യാലയംAmritsar Church Mission School Bazar Kaserian,Amritsar
Period1891
ശ്രദ്ധേയമായ രചന(കൾ)Sundari (1898), Bijay Singh (1899), Satwant Kaur,"Rana Surat Singh" (1905)
അവാർഡുകൾSahitya Academy Award in 1955 and the Padma Bhushan (1956)
പങ്കാളിMata Chatar Kaur
കുട്ടികൾ2 daughters
വെബ്സൈറ്റ്
www.bvsss.org

ബഹുമതികൾ

സാഹിത്യത്തിലെ സംഭാവനകളെ മുൻ നിർത്തി വീർ സിങിനു 1955 ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1956 ൽ പത്മഭൂഷൺ അവാർഡും ലഭിച്ചു.

ചിലകൃതികൾ

  • റാണാ സുരത് സിംഗ്(1919)
  • ദിൽ തരംഗ് (1920),
  • താരെൽ തുപ്കെ (1921),
  • ലഹിരൻ ദെ ഹർ (1921),
  • മാടക് ഹുലാരെ (1922),
  • ബിജിലൻ ദെ ഹർ (1927),
  • മേരേ സയിയാൻ ജിയോ (1953)

1899 നവംബറിൽ അദ്ദേഹം ഖൽസ സമചാർ എന്ന പഞ്ചാബി ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 1898 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്യാനി ഹസാരെ സിങിന്റെ നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പ് ശ്രീ ഗുരു ഗ്രന്ഥ് കോഷ്, 1927 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. സിഖൻ ദി ഭഗത് മാല(1912), പ്രാചീൻ പന്ത് പ്രകാശ് (1914), പുരാതൻ ജൻ സഖി (1926), സാഖി പോത്തി (1950) മറ്റു കൃതികളാണ്.1927 മുതൽ 1935 വരെ പതിനാലു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച സാന്തോക് സിങ്ങിന്റെ ശ്രീ ഗുരു പ്രതാപ് സൂരജ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ശ്രദ്ധേയമായ മറ്റൊരു കൃതി.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

രതിലീലഉത്കണ്ഠ വൈകല്യംഎക്സിമപ്രാചീനകവിത്രയംപാർക്കിൻസൺസ് രോഗംസാഹിത്യംഓസ്ട്രേലിയവെള്ളാപ്പള്ളി നടേശൻസഹോദരൻ അയ്യപ്പൻകേരളത്തിലെ ജാതി സമ്പ്രദായംഋതുഖണ്ഡകാവ്യംതണ്ണിമത്തൻഐക്യ അറബ് എമിറേറ്റുകൾശീഘ്രസ്ഖലനംട്വിറ്റർസഞ്ജു സാംസൺമിയ ഖലീഫകേരള കാർഷിക സർവ്വകലാശാലചെമ്മീൻ (നോവൽ)എ.ആർ. റഹ്‌മാൻദശാവതാരംലിംഗം (വ്യാകരണം)ഇല്യൂമിനേറ്റിആട്ടക്കഥകൊടുങ്ങല്ലൂർഅസിത്രോമൈസിൻരാമപുരത്തുവാര്യർഎം. മുകുന്ദൻനാറാണത്ത് ഭ്രാന്തൻപ്രണവ്‌ മോഹൻലാൽകക്കാടംപൊയിൽഎസ്. രാധാകൃഷ്ണൻബേക്കൽ കോട്ടവെബ്‌കാസ്റ്റ്ജന്മഭൂമി ദിനപ്പത്രംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംജലംവൃക്കമാലിദ്വീപ്യുണൈറ്റഡ് കിങ്ഡംദൈവംബൈബിൾദൂരദർശൻമലങ്കര സുറിയാനി കത്തോലിക്കാ സഭപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഗുൽ‌മോഹർകേരളവർമ്മ വലിയ കോയിത്തമ്പുരാൻമലയാളി മെമ്മോറിയൽധ്രുവദീപ്തിമഞ്ജു വാര്യർമുപ്ലി വണ്ട്രണ്ടാം ലോകമഹായുദ്ധംമലിനീകരണംപൂമ്പാറ്റ (ദ്വൈവാരിക)തുള്ളൽ സാഹിത്യംബോറുസിയ ഡോർട്മണ്ട്കാളിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുണ്ടിനീര്ചെറുകഥഎയ്‌ഡ്‌സ്‌പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.മഹാത്മാ ഗാന്ധിസിന്ധു നദീതടസംസ്കാരംനിക്കാഹ്ജയഭാരതിവൈലോപ്പിള്ളി ശ്രീധരമേനോൻഇസ്ലാമിലെ പ്രവാചകന്മാർവട്ടവടകൊച്ചുത്രേസ്യജവഹർലാൽ നെഹ്രുമുലയൂട്ടൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കൂടിയാട്ടംലോക ബാങ്ക്പുന്നപ്ര-വയലാർ സമരംപത്രോസ് ശ്ലീഹാ🡆 More