ബ്രെൻഡൻ ഫ്രേസർ: അമേരിക്കന്‍ ചലചിത്ര നടന്‍

ബ്രെൻഡൻ ജെയിംസ് ഫ്രേസർ പ്രശസ്തനായ കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര അഭിനേതാവും നാടകനടനുമാണ്.

ദ മമ്മി എന്ന ചലച്ചിത്ര ശ്രേണി, ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബ്രെൻഡൻ 1968 ഡിസംബർ മൂന്നിന് അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്ത് ഇൻഡ്യനാപോളിസ് എന്ന സ്ഥലത്ത് കനേഡിയൻ മാതാപിതാക്കളായ കാരളിനും പീറ്റർ ഫ്രേസറിനും ജനിച്ചു. മാതാവ് കാരൾ ഒരു സെയിൽസ് കൗൺസിലറും പിതാവ് പീറ്റർ കനേഡിയൻ വിനോദസഞ്ചാര വകുപ്പിൽ വിദേശ സർവീസ് ഓഫീസറും, മുൻ പത്രപ്രവർത്തകനുമായിരുന്നു.

ബ്രെൻഡൻ ഫ്രേസർ
ബ്രെൻഡൻ ഫ്രേസർ: അമേരിക്കന്‍ ചലചിത്ര നടന്‍
ബ്രെൻഡൻ ഫ്രേസർ 2007 ഏപ്രിലിൽ
ജനനം
ബ്രെൻഡൻ ജെയിംസ് ഫ്രേസർ

(1968-12-03) ഡിസംബർ 3, 1968  (55 വയസ്സ്)
ഇൻഡ്യാനാപൊളിസ്, ഇൻഡ്യാന, അമേരിക്ക.
തൊഴിൽഅഭിനേതാവ്
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)ആഫ്ടൺ സ്മിത്ത് (1998–2007)
വെബ്സൈറ്റ്BrendanFraser.com

Tags:

അമേരിക്കകാനഡഹോളിവുഡ്

🔥 Trending searches on Wiki മലയാളം:

കൊടൈക്കനാൽചന്ദ്രൻചെറുശ്ശേരിബപ്പിരിയൻ തെയ്യംഅൽഫോൻസാമ്മസകാത്ത്യുവേഫ ചാമ്പ്യൻസ് ലീഗ്ബാബസാഹിബ് അംബേദ്കർവിഷുപ്പക്ഷിഅന്വേഷിപ്പിൻ കണ്ടെത്തുംമഹാത്മാ ഗാന്ധിസാറാ ജോസഫ്പ്രധാന താൾഭഗവദ്ഗീതകൊല്ലം റോമൻ കത്തോലിക്കാ രൂപതകയ്യോന്നിനളിനിചില്ലക്ഷരംആധുനിക കവിത്രയംജ്ഞാനപ്പാനഐക്യ അറബ് എമിറേറ്റുകൾപഥേർ പാഞ്ചാലിരാഹുൽ ഗാന്ധിചിലപ്പതികാരംവെള്ളപ്പൊക്കംസുഗതകുമാരിബാലചന്ദ്രൻ ചുള്ളിക്കാട്അണലിമഞ്ജരി (വൃത്തം)റിയൽ മാഡ്രിഡ് സി.എഫ്ആണിരോഗംനാറാണത്ത് ഭ്രാന്തൻനവധാന്യങ്ങൾഒരു ദേശത്തിന്റെ കഥചേരിചേരാ പ്രസ്ഥാനംബാങ്കുവിളിപാലക്കാട്മനുഷ്യാവകാശംചാത്തൻഒറ്റപ്പാലംഗുജറാത്ത് കലാപം (2002)പ്രധാന ദിനങ്ങൾബുദ്ധമതത്തിന്റെ ചരിത്രംഅടിമത്തംകൈകേയിബിഗ് ബോസ് (മലയാളം സീസൺ 5)വി.ടി. ഭട്ടതിരിപ്പാട്മലയാളലിപിബിഗ് ബോസ് (മലയാളം സീസൺ 6)കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളംക്രിസ്തുമതംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമതേതരത്വംതിരുവാതിര ആഘോഷംപൂരംജേർണി ഓഫ് ലവ് 18+ആത്മഹത്യചെമ്പോത്ത്മുഗൾ സാമ്രാജ്യംഓണംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചുരുട്ടമണ്ഡലികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഏർവാടിവാസ്തുശാസ്ത്രംതിരുവിതാംകൂർനിർജ്ജലീകരണംഉപ്പൂറ്റിവേദനസുരേഷ് ഗോപിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസുഭാസ് ചന്ദ്ര ബോസ്തൃക്കടവൂർ ശിവരാജുസൗരയൂഥംസി.ടി സ്കാൻകുര്യാക്കോസ് ഏലിയാസ് ചാവറഓഹരി വിപണി🡆 More