ബോറിസ് ജോൺസൺ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടി (യുണൈറ്റഡ് കിങ്ഡം) നേതാവുമാണ് ബോറിസ് ജോൺസൺ.

അദ്ദേഹം 24.07.2019 ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുൻ മേയറായിരുന്ന ബോറിസ് ജോൺസന്റെ പ്രധാന എതിരാളിയായിരുന്നത്.

The Right Honourable
ബോറിസ് ജോൺസൺ
MP
Boris Johnson in August 2019
ജോൺസൺ 2019 ൽ
Prime Minister of the United Kingdom
പദവിയിൽ
ഓഫീസിൽ
24 July 2019
Monarchഎലിസബത്ത് II
First SecretaryDominic Raab
മുൻഗാമിതെരേസാ മെയ്
Leader of the Conservative Party
പദവിയിൽ
ഓഫീസിൽ
23 July 2019
ChairmanJames Cleverly
Ben Elliot
Amanda Milling
മുൻഗാമിതെരേസാ മെയ്
Commonwealth Chair-in-Office
പദവിയിൽ
ഓഫീസിൽ
24 July 2019
Headഎലിസബത്ത് II
മുൻഗാമിതെരേസാ മെയ്
Secretary of State for Foreign and Commonwealth Affairs
ഓഫീസിൽ
13 July 2016 – 9 July 2018
പ്രധാനമന്ത്രിTheresa May
മുൻഗാമിഫിലിപ്പ് ഹാമണ്ട്
പിൻഗാമിJeremy Hunt
Mayor of London
ഓഫീസിൽ
4 May 2008 – 9 May 2016
Deputy Mayor
  • Richard Barnes
  • Victoria Borwick
  • Roger Evans
മുൻഗാമികെൻ ലിവിങ്ങ്സ്റ്റൺ
പിൻഗാമിSadiq Khan
Member of Parliament
for Uxbridge and South Ruislip
പദവിയിൽ
ഓഫീസിൽ
7 May 2015
മുൻഗാമിJohn Randall
ഭൂരിപക്ഷം7,210 (15.0%)
Member of Parliament
for Henley
ഓഫീസിൽ
7 June 2001 – 4 June 2008
മുൻഗാമിMichael Heseltine
പിൻഗാമിJohn Howell
വ്യക്തിഗത വിവരങ്ങൾ
ജനനം
Alexander Boris de Pfeffel Johnson

(1964-06-19) 19 ജൂൺ 1964  (59 വയസ്സ്)
മൻഹാട്ടൻ, ന്യൂയോർക്ക് നഗരം, യു.എസ്.
പൗരത്വം
  • British
  • United States (1964–2016)
രാഷ്ട്രീയ കക്ഷിConservative
പങ്കാളി
Allegra Mostyn-Owen
(m. 1987; ann. 1993)
Marina Wheeler
(m. 1993; sep. 2018)
Domestic partnersCarrie Symonds (2018–present; engaged)
കുട്ടികൾAt least 6
മാതാപിതാക്കൾs
  • Stanley Johnson (father)
  • Charlotte Fawcett (mother)
ബന്ധുക്കൾ
  • Rachel Johnson (sister)
  • Jo Johnson (brother)
  • James Fawcett (grandfather)
  • Ali Kemal (great grandfather)
വസതി10 Downing Street
വിദ്യാഭ്യാസംEton College
അൽമ മേറ്റർBalliol College, Oxford
ഒപ്പ്ബോറിസ് ജോൺസൺ
വെബ്‌വിലാസംBoris Johnson website

07/07/2022 ൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ജീവിതരേഖ

1964ൽ ന്യൂയോർക്ക് നഗരത്തിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിൻറെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിൻറേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിൻറെ അസിസ്റ്റൻറ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.

പ്രധാനമന്ത്രി എന്ന നിലയിലുള്ള വെല്ലുവിളികൾ

ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെൻറിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബോറിസിൻറെ ബ്രെക്സിറ്റ് നയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബോറിസിൻറെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ചില നേതാക്കൾ രാജിക്കൊരുങ്ങുന്നുണ്ട് എന്നതും വെല്ലുവിളി ഉയർത്തുന്നു.

അവലംബം

കുറിപ്പുകൾ

This article uses material from the Wikipedia മലയാളം article ബോറിസ് ജോൺസൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

ബോറിസ് ജോൺസൺ ജീവിതരേഖബോറിസ് ജോൺസൺ പ്രധാനമന്ത്രി എന്ന നിലയിലുള്ള വെല്ലുവിളികൾബോറിസ് ജോൺസൺ അവലംബംബോറിസ് ജോൺസൺ കുറിപ്പുകൾബോറിസ് ജോൺസൺകൺസർവേറ്റിവ് പാർട്ടി (യുണൈറ്റഡ് കിങ്ഡം)യുണൈറ്റഡ് കിങ്ഡം

🔥 Trending searches on Wiki മലയാളം:

പ്രധാന ദിനങ്ങൾഗുൽ‌മോഹർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികജനയുഗം ദിനപ്പത്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമതീയർമൻമോഹൻ സിങ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംസ്വർണംവിദ്യ ബാലൻഇന്ത്യൻ ശിക്ഷാനിയമം (1860)ഓന്ത്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഊട്ടിഇന്ത്യയുടെ രാഷ്‌ട്രപതിരണ്ടാമൂഴംപണ്ഡിറ്റ് കെ.പി. കറുപ്പൻചാന്നാർ ലഹളസുൽത്താൻ ബത്തേരിഡിഫ്തീരിയഹനുമാൻ ജയന്തിയുദ്ധംസജിൻ ഗോപുഇളയരാജവി. സാംബശിവൻഹനുമാൻ ചാലിസഹിന്ദുമതംനിർജ്ജലീകരണംഉഭയവർഗപ്രണയിമുഗൾ സാമ്രാജ്യംകൽക്കി 2898 എ.ഡി (സിനിമ)കാളിദാസൻമരപ്പട്ടികേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യൻ പൗരത്വനിയമംപി. വത്സലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകാനഡതൈക്കാട്‌ അയ്യാ സ്വാമിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആൽബർട്ട് ഐൻസ്റ്റൈൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംടൈഫോയ്ഡ്ബിഗ് ബോസ് (മലയാളം സീസൺ 6)വിക്കിപീഡിയവെള്ളിവരയൻ പാമ്പ്ഈഴവർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസൗദി അറേബ്യയിലെ പ്രവിശ്യകൾവെള്ളെരിക്ക്സിംഗപ്പൂർകടുക്കവയനാട് ജില്ലഉപ്പുസത്യാഗ്രഹംഅഞ്ചകള്ളകോക്കാൻപൂന്താനം നമ്പൂതിരിഎൻ. ബാലാമണിയമ്മരാജ്യസഭപാർവ്വതിആണിരോഗംധനുഷ്കോടിചിഹ്നനംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020പുന്നപ്ര-വയലാർ സമരംമന്ത്വൈകുണ്ഠസ്വാമിസുഗന്ധി എന്ന ആണ്ടാൾ ദേവനായകികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമലയാളഭാഷാചരിത്രംവെള്ളിക്കെട്ടൻകേരള സാഹിത്യ അക്കാദമി പുരസ്കാരംശ്രീനാരായണഗുരുതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചന്ദ്രൻഎ.പി.ജെ. അബ്ദുൽ കലാംഹനുമാൻരാഷ്ട്രീയ സ്വയംസേവക സംഘംഹെപ്പറ്റൈറ്റിസ്-ബിഒ.എൻ.വി. കുറുപ്പ്🡆 More