ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂർ.

പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റി.[അവലംബം ആവശ്യമാണ്] ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.

ബേപ്പൂർ
നഗരം
ബേപ്പൂർ കടൽപാലം
ബേപ്പൂർ കടൽപാലം
രാജ്യംബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ഗ്രാമം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട്
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2001)
 • ആകെ66,883
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ ബേപ്പൂരിലൂടെ ഒഴുകുന്നു.

ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ഗ്രാമം
നിർമ്മാണത്തിലുള്ള ഒരു ഉരു-ബേപ്പൂർ

ഭൂമിശാസ്ത്രം

ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ഡിഗ്രി കിഴക്കായി ആണ്. 11°11′N 75°49′E / 11.18°N 75.82°E / 11.18; 75.82. കടൽനിരപ്പിൽ നിന്ന് 1 മീറ്റർ മാത്രം ഉയരെയാണ് ബേപ്പൂർ.

ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ ഗ്രാമം 
ബേപ്പൂരിലെ രാവിലെ മീൻ കച്ചവടം

ജനസംഖ്യ

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻ‌മാരും 51% സ്ത്രീകളും. ബേപ്പൂരിലെ സാക്ഷരതാ നിരക്ക് 81% ആണ്. ഇത് ദേശീയ സാക്ഷരതാ നിരക്കായ 59.5%-നെ ക്കാളും വളരെ ഉയർന്നതാണ്. ജനസംഖ്യയുടെ 13%-വും 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്.


അനുബന്ധം


Tags:

കേരളംകോഴിക്കോട് (ജില്ല)ടിപ്പുസുൽത്താൻബേപ്പൂർ തുറമുഖംമലബാർവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

മാർ ഇവാനിയോസ്ലോക പൈതൃക ദിനംഒമാൻപാട്ടുപ്രസ്ഥാനംസ്വരാക്ഷരങ്ങൾഇന്ത്യയുടെ ഭരണഘടനഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനെൽവയൽ-നീർത്തട സംരക്ഷണ നിയമംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഒരു ദേശത്തിന്റെ കഥകമ്പ്യൂട്ടർവക്കം അബ്ദുൽ ഖാദർ മൗലവികുരിയച്ചൻതിരുവാതിര (നക്ഷത്രം)കൂദാശകൾകേരള സംസ്ഥാന ഭാഗ്യക്കുറിവാതരോഗംവാസ്കോ ഡ ഗാമഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവെണ്മണി പ്രസ്ഥാനംചക്കശിവഗിരിനയൻതാരഡെൽഹി ക്യാപിറ്റൽസ്കാല്പനിക സാഹിത്യംകൊടുങ്ങല്ലൂർസാകേതം (നാടകം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നോട്ട്ബുക്ക് (ചലച്ചിത്രം)തത്ത്വമസിഎഴുത്തച്ഛൻ (ജാതി)ന്യുമോണിയധ്യാൻ ശ്രീനിവാസൻഎഫ്.സി. ബാഴ്സലോണഗുൽ‌മോഹർമുലപ്പാൽമലിനീകരണംനാഴികചെന്തുരുണി വന്യജീവി സങ്കേതംഇസ്രയേൽഗോകുലം ഗോപാലൻപറയിപെറ്റ പന്തിരുകുലംഅസ്സലാമു അലൈക്കുംചെറൂളകറുത്ത കുർബ്ബാനരഘുറാം രാജൻഫഹദ് ഫാസിൽവെബ്‌കാസ്റ്റ്ഖൻദഖ് യുദ്ധംശോഭനഉഭയവർഗപ്രണയിബിഗ് ബോസ് (മലയാളം സീസൺ 5)മുണ്ടിനീര്പത്തനംതിട്ട ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഏർവാടികേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംഓടക്കുഴൽ പുരസ്കാരംശ്രീനാരായണഗുരുകേരളത്തിലെ തനതു കലകൾഡെങ്കിപ്പനിശകവർഷംപി. ഭാസ്കരൻഎ.ആർ. രാജരാജവർമ്മകെ.പി.എ.സി. സണ്ണിനക്ഷത്രവൃക്ഷങ്ങൾനക്ഷത്രം (ജ്യോതിഷം)കെ.ജി. ശങ്കരപ്പിള്ളനവധാന്യങ്ങൾനറുനീണ്ടിയുണൈറ്റഡ് കിങ്ഡംമറിയംമഞ്ജു വാര്യർരാഹുൽ ഗാന്ധിഎം. മുകുന്ദൻകിളിപ്പാട്ട്ജയവിജയന്മാർ (സംഗീതജ്ഞർ)ആരാച്ചാർ (നോവൽ)🡆 More