ബെന്നി പി. നായരമ്പലം

മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് ബെന്നി പി.

നായരമ്പലം.

ബെന്നി പി. നായരമ്പലം
ബെന്നി പി. നായരമ്പലം
ജനനം
നായരമ്പലം, കൊച്ചി
ദേശീയതഇന്ത്യ
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)ഫുൽജ ബെന്നി
കുട്ടികൾഅന്ന ബെൻ
സൂസന്ന ബെൻ

ചലച്ചിത്ര ജീവിതം

രാജൻ പി.ദേവിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി പത്തൊൻപതാം വയസ്സിൽ ബെന്നി തന്റെ ആദ്യത്തെ നാടകമായ 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എഴുതി. അതിൽ അദ്ദേഹം രാജന്റെ മകനായും അഭിനയിച്ചു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഫസ്റ്റ് ബെൽ (1992) എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.

ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിജയകരമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ . ബെന്നിയുടെ മിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായി മാറി. അദ്ദേഹത്തിന്റെ രണ്ട് നാടകങ്ങളായ 'വികലാംഗവർഷം' 'അറബിക്കടലും അത്ഭുതവിളക്കും' എന്നിവ യഥാക്രമം കുഞ്ഞിക്കൂനൻ (2002), ചന്തുപൊട്ടു (2005) എന്നീ പേരിൽ ചിത്രങ്ങളായി പുറത്തിറങ്ങി. നാടകത്തിൽ ബെന്നി, രാജൻ പി.ദേവ് എന്നിവർ അവതരിപ്പിച്ച വേഷങ്ങൾ ചാന്തുപ്പൊട്ടിൽ ദിലീപ്, ലാൽ എന്നിവർ അവതരിപ്പിച്ചു.

കുടുംബം

ജീവിത പങ്കാളി ഫുൽജ . ഇവർക്ക് ചലച്ചിത്ര നടി അന്ന ബെൻ ഉൾപ്പടെ രണ്ട് പെൺമക്കൾ ഉണ്ട്.

ചലച്ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ബെന്നി പി. നായരമ്പലം ചലച്ചിത്ര ജീവിതംബെന്നി പി. നായരമ്പലം കുടുംബംബെന്നി പി. നായരമ്പലം ചലച്ചിത്രങ്ങൾബെന്നി പി. നായരമ്പലം അവലംബംബെന്നി പി. നായരമ്പലം പുറത്തേക്കുള്ള കണ്ണികൾബെന്നി പി. നായരമ്പലം

🔥 Trending searches on Wiki മലയാളം:

മൂന്നാർആനഉദയംപേരൂർ സൂനഹദോസ്ചാക്യാർക്കൂത്ത്മരപ്പട്ടിചൈനഅക്ഷരംമഹാവിഷ്‌ണുസ്കാബീസ്ആത്മഹത്യശശി തരൂർമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പാത്തുമ്മായുടെ ആട്നായർഉണ്ണി മുകുന്ദൻപടക്കംഊറ്റ്സിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശാസ്ത്രംമൊബൈൽ ഫോൺസിറോ-മലബാർ സഭ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഈലോൺ മസ്ക്ഈസ്റ്റർയോഗക്ഷേമ സഭദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എവുപ്രാസ്യാമ്മകൊച്ചി വാട്ടർ മെട്രോകമ്യൂണിസംതമിഴ്‌നാട്വദനസുരതംആടലോടകംപത്രോസ് ശ്ലീഹാവിവർത്തനംതിരുവോണം (നക്ഷത്രം)മലൈക്കോട്ടൈ വാലിബൻഅവൽധ്യാൻ ശ്രീനിവാസൻഅക്കിത്തം അച്യുതൻ നമ്പൂതിരിമലയാളചലച്ചിത്രംവിഷാദരോഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസ്വയംഭോഗംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംബിരിയാണി (ചലച്ചിത്രം)ചെറുശ്ശേരിറേഡിയോപൂയം (നക്ഷത്രം)സദ്യകമ്പിത്തിരിഇറാൻസ്ത്രീ സുരക്ഷാ നിയമങ്ങൾബിഹുകമല സുറയ്യസ്മിനു സിജോചരക്കു സേവന നികുതി (ഇന്ത്യ)പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംപനാമ കനാൽബ്ലെസികോണ്ടംചെസ്സ് നിയമങ്ങൾഡയാലിസിസ്ആഴ്സണൽ എഫ്.സി.വധശിക്ഷഎം.എം. ഹസൻഷിയാ ഇസ്‌ലാംമലയാളംജീവിതശൈലീരോഗങ്ങൾകറുപ്പ് (സസ്യം)ഒബാദിയായുടെ പുസ്തകംഇൻസ്റ്റാഗ്രാംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവൃഷണംധാതു (ഭാഷാശാസ്ത്രം)ചൂരസമന്താ റൂത്ത് പ്രഭുകൗ ഗേൾ പൊസിഷൻഫ്രാൻസിസ് ഇട്ടിക്കോര🡆 More