ബുദ്ധപൂർണ്ണിമ

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികൾ വർഷം തോറും ആഘോഷിക്കുന്ന ഒരു ഉൽസവമാണ്‌ ബുദ്ധപൂർണ്ണിമ.

ഇത് ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ്‌ കൂടുതൽ അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നിർവ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാർഷികമായി ആചരിക്കുന്ന ഒരു ഉൽസവമാണ്‌. വൈശാഖമാസത്തിലെ പൗർണ്ണമി നാളിലാണ്‌ ഈ ഉൽസവം കൊണ്ടാടുന്നത്. ശ്രീലങ്കയിലെ പ്രധാന ഉൽസവമായ ഇത് അവിടെ വേസക് എന്നറിയപ്പെടുന്നു. വിജയന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ സിംഹളസാമ്രാജ്യത്തിന്റെ സ്ഥാപനത്തേയും അനുസ്മരിപ്പിക്കുന്ന ആഘോഷവുമാണിത്‌.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

ബുദ്ധപൂർണ്ണിമ

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബുദ്ധപൂർണ്ണിമ

അവലംബം

Tags:

ഗൗതമബുദ്ധൻദക്ഷിണേഷ്യബുദ്ധമതംവൈശാഖം

🔥 Trending searches on Wiki മലയാളം:

കോവിഡ്-19മാമ്പഴം (കവിത)പ്രമേഹംകൊല്ലംഅക്കിത്തം അച്യുതൻ നമ്പൂതിരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമംഗളാദേവി ക്ഷേത്രംപൂവ്Board of directorsകശകശഗണിതംദേശീയ പട്ടികജാതി കമ്മീഷൻകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംപാർവ്വതിവിഷാദരോഗംകേരള സംസ്ഥാന ഭാഗ്യക്കുറിഈരാറ്റുപേട്ടആവേശം (ചലച്ചിത്രം)ആലിപ്പഴംമെറീ അന്റോനെറ്റ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതൊണ്ടിമുതലും ദൃക്സാക്ഷിയുംരാമചരിതംസച്ചിൻ തെൻഡുൽക്കർറിയൽ മാഡ്രിഡ് സി.എഫ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്അൽഫോൻസാമ്മപ്രണവ്‌ മോഹൻലാൽമലയാളചലച്ചിത്രംമുന്നനെൽവയൽ-നീർത്തട സംരക്ഷണ നിയമംഇന്ത്യയുടെ ദേശീയപതാകഇന്ദുലേഖഭൂഖണ്ഡംഹാരി പോട്ടർഇറാൻശോഭ സുരേന്ദ്രൻഒ.എൻ.വി. കുറുപ്പ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസ്വാതിതിരുനാൾ രാമവർമ്മമുകേഷ് (നടൻ)ഉള്ളൂർ എസ്. പരമേശ്വരയ്യർഗബ്രിയേൽ ഗർസിയ മാർക്വേസ്സോറിയാസിസ്കേരള നിയമസഭഎ.ആർ. റഹ്‌മാൻചെറുശ്ശേരികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകളരിപ്പയറ്റ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസോഷ്യലിസംകടുവമണ്ണാറശ്ശാല ക്ഷേത്രംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്മലയാളം നോവലെഴുത്തുകാർഇടുക്കി ജില്ലമന്ത്കൊച്ചുത്രേസ്യലക്ഷദ്വീപ്കേരളത്തിന്റെ ഭൂമിശാസ്ത്രംകെ.ആർ. മീരവിവാഹംഅനുശീലൻ സമിതിചില്ലക്ഷരംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്രക്തരക്ഷസ്തോമാശ്ലീഹാഅസ്സലാമു അലൈക്കുംനസ്ലെൻ കെ. ഗഫൂർഔഷധസസ്യങ്ങളുടെ പട്ടികമനുഷ്യ ശരീരംഒ.വി. വിജയൻഅണ്ഡംഇന്ത്യയുടെ ഭരണഘടനകക്കാടംപൊയിൽവക്കം അബ്ദുൽ ഖാദർ മൗലവികരൾസ്വയംഭോഗം🡆 More