ബാൾക്കൻ പർവ്വതനിരകൾ

ബാൾക്കൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിരകളാണ് ബാൾക്കൻ പർവ്വതനിരകൾ ( Balkan mountain range Bulgarian and Serbian: Стара планина, Stara planina, Old Mountain; Bulgarian pronunciation: , Serbian pronunciation: ).

ബൾഗേറിയയുടെയും സെർബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വ്രക്ഷ ചുക (Vrashka Chuka) കൊടുമുടി മുതൽ 557 കിലോമീറ്റർ കിഴക്കായി മദ്ധ്യ ബൾഗേറിയയിലൂടെ കരിങ്കടൽ തീരത്തിലെ എമൈൻ മുനമ്പ് (Cape Emine) വരെ വ്യാപിച്ചുകിടക്കുന്നു. ബാൾക്കൻ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടികൾ മദ്ധ്യ ബൾഗേറിയയിലാണ് സ്ഥിതിചെയുന്നത്. പിരിൻ, റില എന്നിവ കഴിഞ്ഞാൽ ബൾഗേറിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 2,376 മീറ്റർ ഉയരമുള്ള ബൊടേവ് ആണ് ബാൾക്കൻ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി. ബാൾക്കൻ പർവ്വതനിരകളുടെ പേരിൽ നിന്നാണ് ബാൾക്കൻ ഉപദ്വീപിന് പേര് ലഭിച്ചത്.

ബാൾക്കൻ പർവ്വതനിരകൾ Balkan Mountains
Old Mountain
ബാൾക്കൻ പർവ്വതനിരകൾ
A view from Kom Peak in western Bulgaria.
ഉയരം കൂടിയ പർവതം
PeakBotev Peak
Elevation2,376 m (7,795 ft)
Coordinates42°43′00″N 24°55′04″E / 42.71667°N 24.91778°E / 42.71667; 24.91778
വ്യാപ്തി
നീളം557 km (346 mi) west-east
Width15–50 km (9.3–31.1 mi) north-south
Area11,596 km2 (4,477 sq mi)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബാൾക്കൻ പർവ്വതനിരകൾ
CountriesBulgaria and Serbia
Range coordinates43°15′N 25°0′E / 43.250°N 25.000°E / 43.250; 25.000
ഭൂവിജ്ഞാനീയം
Type of rockgranite, gneiss, limestone

പടിഞ്ഞാറ് ഇസ്‌കർ ഗിരികന്ദരം ഒഴികെയുള്ള കരിങ്കടലിനും ഈജിയൻ കടലിനും ഇടയിലുള്ള നീർത്തടം രൂപപ്പെടുത്തുന്നത് ഈ പർവ്വതനിരയാകുന്നു. പാലിയോലിത്തിക് കാലത്തിനുശേഷം വരയ്ക്കപ്പെട്ട ഗുഹാചിത്രങ്ങൾ ഇവിടെയുള്ള മാഗുര, ലെഡെനിക്ക, സെയ്‌വ ഡുപ്ക, ബച്ചോ കിറോ എന്നിവയിൽ കാണാം.


അവലംബം

Tags:

Balkan PeninsulaBulgarian languageകരിങ്കടൽപിരിൻബാൾക്കൻബൾഗേറിയസെർബിയ

🔥 Trending searches on Wiki മലയാളം:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഏഴാച്ചേരി രാമചന്ദ്രൻചോതി (നക്ഷത്രം)വെള്ളെഴുത്ത്കോശംമനോജ് കെ. ജയൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അമേരിക്കൻ ഐക്യനാടുകൾമാടായിക്കാവ് ഭഗവതിക്ഷേത്രംആറാട്ടുപുഴ പൂരംജവഹർലാൽ നെഹ്രുകൊല്ലംആർട്ടിക്കിൾ 370വാഗൺ ട്രാജഡിശീഘ്രസ്ഖലനംഗൗതമബുദ്ധൻകരുണ (കൃതി)ജ്ഞാനപ്പാനഇല്യൂമിനേറ്റിഐക്യരാഷ്ട്രസഭമുരിങ്ങമലയാളംഹൃദയം (ചലച്ചിത്രം)മാത്യു തോമസ്ഇൻസ്റ്റാഗ്രാംഫുട്ബോൾമാലിദ്വീപ്ജെ.സി. ഡാനിയേൽ പുരസ്കാരംതിരുവാതിര ആഘോഷംകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പാഠകംവെളിപാടിന്റെ പുസ്തകംകാല്പനികത്വംആയുർവേദൗഷധങ്ങളുടെ പട്ടികതരിസാപ്പള്ളി ശാസനങ്ങൾനിവർത്തനപ്രക്ഷോഭംസൂര്യഗ്രഹണംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎ.പി.ജെ. അബ്ദുൽ കലാംചർച്ച് ഓഫ് സൗത്ത് ഇന്ത്യകൗ ഗേൾ പൊസിഷൻവിഷുതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾശംഖുപുഷ്പംകാല്പനിക സാഹിത്യംകണ്ണൂർ ജില്ലരതിസലിലംഎ.ആർ. റഹ്‌മാൻകീച്ചേരി പാലോട്ടുകാവ്പ്രണവ്‌ മോഹൻലാൽചാക്യാർക്കൂത്ത്പന്ന്യൻ രവീന്ദ്രൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ക്ലൗഡ് സീഡിങ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എം.സി. റോഡ്‌പല്ല്അനീമിയഐശ്വര്യ റായ്ബാങ്ക്ചേലാകർമ്മംഏർവാടിശുഭാനന്ദ ഗുരുഏഷ്യാനെറ്റ് ന്യൂസ്‌മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപൂയം (നക്ഷത്രം)മീര ജാസ്മിൻഫിറോസ്‌ ഗാന്ധിന്യുമോണിയരമണൻചെന്നൈ സൂപ്പർ കിങ്ങ്‌സ്കെ.ഇ.എ.എംമുഹമ്മദ്വിക്കിമീഡിയ ഫൗണ്ടേഷൻസഹോദരൻ അയ്യപ്പൻഉത്തരാധുനികത🡆 More