ഫ്രഞ്ച് ഭാഷ

ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷയാണ്‌ ഫ്രഞ്ച് (français, pronounced ) .

ഈ ഭാഷ ഉത്ഭവിച്ച ഫ്രാൻസ് കൂടാതെ, കാനഡ, ബെൽജിയം ,സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ മാതൃഭാഷയായി സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ നേരത്തെ ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിൽ ഇന്നും ഔദ്യോഗികഭാഷകളിൽ ഒന്നായി ഉപയോഗിക്കപ്പെടുന്നുണ്ടു്.

ഫ്രഞ്ച് ഭാഷ
Français
Pronunciation/fʁɑ̃sɛ/
Native toListed in the article
Regionആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ശാന്തസമുദ്രപ്രദേശങ്ങൾ, ഏഷ്യയിലെ ചില പ്രദേശങ്ങൾ.
Native speakers
മാതൃഭാഷയായി: 16 കോടി
Indo-European
  • Italic
    • Romance
      • Italo-Western
        • Western
          • Gallo-Iberian
            • Gallo-Romance
              • Gallo-Rhaetian
                • Oïl
                  • ഫ്രഞ്ച് ഭാഷ
Official status
Official language in
30 countries
Numerous international organizations
Regulated byAcadémie française (France) Office québécois de la langue française (Quebec, Canada) Conseil pour le développement du français en Louisiane (Louisiana)
Language codes
ISO 639-1fr
ISO 639-2fre (B)
fra (T)
ISO 639-3fra
ഫ്രഞ്ച് ഭാഷ

Map of the Francophone world
Dark blue: French-speaking; blue: official language/widely used; Light blue: language of culture; green: minority

ചരിത്രം

ഫ്രഞ്ച് ഒരു റോമാൻസ് ഭാഷയാണ് (പ്രാഥമികമായി വൾഗാർ ലാറ്റിൻ ഭാഷയിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായ‌തെന്നാണ് ഇതിന്റെ അർത്ഥം). വടക്കൻ ഫ്രാൻസിൽ സംസാരിച്ചിരുന്ന ഗാല്ലോ-റോമാൻസ് ഭാഷാഭേദങ്ങളിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായത്.

പതിനേഴാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നയതന്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ ഫ്രഞ്ചായിരുന്നു. പിന്നീട് (രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം) അമേരിക്ക ആഗോള ശക്തിയായതോടെ ഇംഗ്ലീഷ് ഈ ധർമ്മം ഏറ്റെടുത്തു. ലോസ് ഏഞ്ചൽസ് ടൈംസിന്റെ സ്റ്റാൻലി മില്ലറുടെ അഭിപ്രായത്തിൽ വെഴ്സൈൽ കരാർ ഫ്രഞ്ചിനുപുറമേ ഇംഗ്ലീഷിൽ കൂടി തയ്യാറാക്കപ്പെട്ടതായിരുന്നു ഫ്രഞ്ച് ഭാഷയ്ക്കേറ്റ ആദ്യ നയതന്ത്ര പ്രഹരം.

ഇപ്പോഴും ലോകത്തെ പ്രധാന നയതന്ത്ര ഭാഷകളിലൊന്നാണ് ഫ്രഞ്ച്. നേറ്റോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഐക്യരാഷ്ട്രസഭാ സെക്രട്ടറിയേറ്റ്, കൗൺസിൽ ഓഫ് യൂറോപ്പ്, അന്താരാഷ്ട്ര നീതിന്യായ കോടതി, ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ്, ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്, യൂറോപ്യൻ കമ്മീഷൻ, യൂറോവിഷൻ സംഗീതമത്സരം, യൂറോപ്യൻ സ്പേസ് ഏജൻസി, ലോക വ്യാപാര സംഘടന, നാഫ്ത എന്നിവിടങ്ങളിലൊക്കെ ഫ്രഞ്ച് ഒരു ഔദ്യോഗിക ഭാഷയാണ്. റെഡ് ക്രോസ്സ്, ആംനസ്റ്റി ഇന്റർനാഷണൽ, മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്, മെഡിസിൻസ് ഡ്യൂ മോണ്ടെ മുതലായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെയും പ്രവർത്തനഭാഷകളിലൊന്ന് ഫ്രഞ്ചാണ്.

ഫോണോളജി

എഴുതുന്ന രീതി

അക്ഷരങ്ങൾ

ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾക്കൊപ്പം ചില സ്വരരേണുക്കല് കൂടി ഉല്ലതാണ് ഫ്രഞ്ച് അക്ഷരമാലാ ഇവയെ accents എന്ന് വിളിക്കുന്നു കൂടാതെ ഫ്രഞ്ച് ഭാഷയിൽ അക്ഷരങ്ങളെക്കാല് പ്രാധാന്യം ശബ്ദങ്ങൾക്കാണ്

ഓർത്തോഗ്രാഫി

വ്യാകരണം

പദസഞ്ജയം

അക്കങ്ങൾ

ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്ന അക്കങ്ങൾ ഇവയാണ് 1 un 2 deux 3 trois 4 quatre 5 cinq 6 six 7 Sept 8 huit 9 Neuf 10 dix

വാക്കുകൾ

ഇതും കാണുക

  • Alliance française
  • Français fondamental
  • Francization
  • French language in the United States
  • French proverbs
  • Language education
  • List of countries where French is an official language
  • List of English words of French origin
  • List of French loanwords in Persian
  • List of French words and phrases used by English speakers


കുറിപ്പുകളും അവലംബങ്ങളും

ഫ്രഞ്ച് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഫ്രഞ്ച് ഭാഷ പതിപ്പ്

സംഘടനകൾ

പഠനത്തിനുള്ള കോഴ്സുകളും ട്യൂട്ടോറിയലുകളും

ഓൺലൈൻ ഡിക്ഷണറികൾ

പദസഞ്ചയം

അക്കങ്ങൾ

  • Smith, Paul. "French, Numbers". Numberphile. Brady Haran. Archived from the original on 2017-03-02. Retrieved 2013-08-13.

Tags:

ഫ്രഞ്ച് ഭാഷ ചരിത്രംഫ്രഞ്ച് ഭാഷ ഫോണോളജിഫ്രഞ്ച് ഭാഷ എഴുതുന്ന രീതിഫ്രഞ്ച് ഭാഷ വ്യാകരണംഫ്രഞ്ച് ഭാഷ പദസഞ്ജയംഫ്രഞ്ച് ഭാഷ അക്കങ്ങൾഫ്രഞ്ച് ഭാഷ വാക്കുകൾഫ്രഞ്ച് ഭാഷ ഇതും കാണുകഫ്രഞ്ച് ഭാഷ കുറിപ്പുകളും അവലംബങ്ങളുംഫ്രഞ്ച് ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾഫ്രഞ്ച് ഭാഷകാനഡപുതുച്ചേരിഫ്രാൻസ്ബെൽജിയംസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കെ. മുരളീധരൻമുപ്ലി വണ്ട്അഭാജ്യസംഖ്യഒന്നാം കേരളനിയമസഭചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംനിവിൻ പോളികുഞ്ചൻ നമ്പ്യാർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅരിമ്പാറദേശീയതആർത്തവംഇന്ത്യാചരിത്രംഅന്തർമുഖതകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020പൃഥ്വിരാജ്സംഗീതംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ന്യൂട്ടന്റെ ചലനനിയമങ്ങൾനസ്ലെൻ കെ. ഗഫൂർസുഗന്ധി എന്ന ആണ്ടാൾ ദേവനായകിമംഗളാദേവി ക്ഷേത്രംവെള്ളപ്പാണ്ട്മുലയൂട്ടൽദൃശ്യം 2എയ്‌ഡ്‌സ്‌മഹേന്ദ്ര സിങ് ധോണിഈഴവമെമ്മോറിയൽ ഹർജിആനവിമോചനസമരംകുഞ്ചൻകൊൽക്കത്ത നൈറ്റ് റൈഡേർസ്ആറാട്ടുപുഴ പൂരംവായനദിനംലോകഭൗമദിനംശുഭാനന്ദ ഗുരുഅയക്കൂറഉറുമ്പ്മൺറോ തുരുത്ത്കമല സുറയ്യഇടശ്ശേരി ഗോവിന്ദൻ നായർകൂദാശകൾഐക്യ അറബ് എമിറേറ്റുകൾചിയ വിത്ത്തിരുവോണം (നക്ഷത്രം)അൽ ബഖറസച്ചിൻ പൈലറ്റ്ക്ഷയംഇൻസ്റ്റാഗ്രാംവെള്ളിക്കെട്ടൻഗിരീഷ് എ.ഡി.വി.എസ്. അച്യുതാനന്ദൻചെമ്മീൻ (നോവൽ)മാമ്പഴം (കവിത)പി. കുഞ്ഞിരാമൻ നായർകഞ്ചാവ്ഹെപ്പറ്റൈറ്റിസ്മലബാർ കലാപംകൂടൽമാണിക്യം ക്ഷേത്രംദീപിക പദുകോൺനറുനീണ്ടിപ്രേമം (ചലച്ചിത്രം)വാഗ്‌ഭടാനന്ദൻലോകപുസ്തക-പകർപ്പവകാശദിനംആൽബർട്ട് ഐൻസ്റ്റൈൻഅതിരപ്പിള്ളി വെള്ളച്ചാട്ടംകണ്ടൽക്കാട്പൊറാട്ടുനാടകംഏപ്രിൽ 22തൃക്കേട്ട (നക്ഷത്രം)കേരള സംസ്ഥാന ഭാഗ്യക്കുറിമദർ തെരേസജി. ശങ്കരക്കുറുപ്പ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎസ് (ഇംഗ്ലീഷക്ഷരം)🡆 More