ഫീച്ചർ

തെരെഞ്ഞെടുത്ത ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന ഒരു പത്രപ്രവർത്തക കുറിപ്പിനെ ഫീച്ചർ(ഇംഗ്ലീഷ്:Feature Story) എന്നു പറയാം.

ഫീച്ചർ കഥ,ഫീച്ചർ ലേഖനം എന്നിങ്ങനേയും ഇതറിയപ്പെടുന്നു. ഒരു വാർത്താ അവതരണത്തിൽ നാം പ്രതീക്ഷിക്കുന്നത് പോലെയുള്ള പെട്ടെന്ന് വിഷയത്തെ അഭിസംബോധന ചെയ്യുന്ന രീതി ഫീച്ചറുകളിൽ കാണാൻ കഴിയില്ല. അല്പം ദൈർഘ്യമുള്ളതും എന്നാൽ വീക്ഷണത്തെ നന്നായി അവതരിപ്പിക്കുന്നതുമായ ശൈലിയാണ് ഫീച്ചറിനുള്ളത്.

പത്ര സപ്ലിമെന്റുകളിലും മാഗസിനുകളിലുമാണ്‌ സാധാരണയായി ഫീച്ചറുകൾ കാണപ്പെടുക

ഫീച്ചർ:നിർ‌വചനം

പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫീച്ചറും ഒരു വാർത്താവിവരണവും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചു മനസ്സിലാക്കാൻ കഴിയും. ഫീച്ചർ ഒരു വാർത്താവിവരണ ശൈലിയിലും എഴുതാൻ കഴിയും. എങ്കിലും ഫീച്ചർ കുറേക്കൂടി വിവരണാത്മക ശൈലി സ്വീകരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട വസ്തുതകൾ നൽകുന്നതിനു പകരം രംഗാവതരണ രീതിപോലുള്ള നറേറ്റീവ് ഹുക്സ് ഉപയോഗിച്ചുകൊണ്ടായിരിക്കും ആദ്യ ഖണ്ഡികയുടെ തുടക്കം.

നിരീക്ഷണാത്മകവും,അന്വേഷണാത്മകവുമായ പൊതു രീതികൾ ഉപയോഗിച്ചുകൊണ്ടാണ്‌ ഫീച്ചറുകൾ തയ്യാറാക്കപ്പെടുന്നതെന്ന് ചില പത്രപ്രവർത്തന-വിദ്യാഭ്യാസ വിദഗ്ദരും പ്രഗല്ഭ ഫീച്ചർ എഴുത്തുകാരും അഭിപ്രായപ്പെടുന്നു.

ഫീച്ചറുകളുടെ വിവിധഗണങ്ങൾ

വിവിധ രീതികളിലുള്ള ഫീച്ചറുകൾ പത്രപ്രവർത്തകനായ ഡേവിഡ് റാൻഡൽ തന്റെ "ദി യൂനിവേഴ്സൽ ജേർണലിസ്റ്റ്" എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. അവ ഇവയാണ്‌: "കളർ പീസ്",ഫ്ലൈ ഓൺ ദൈ വാൾ","ബിഹൈൻഡ് ദി സീൻസ്","ഇൻ ഡിസ്‌ഗയ്സ്","ഇന്റർ‌വ്യൂ","പ്രഫൈൽ","ഫാക്റ്റ്ബോക്സ്/ക്രോണോളജി","ബാക്‌ഗ്രൗണ്ടർ","ഫുൾടെക്സ്റ്റ്","മൈ ടെസ്റ്റിമൊണി","അൻലൈസിസ്",വോക്സ് പോപ്","ഒപിനിയൻ പോൾ","റിവ്യൂ"

അവലംബം

പുറമെനിന്നുള്ള കണ്ണികൾ

Tags:

ഫീച്ചർ :നിർ‌വചനംഫീച്ചർ ഫീച്ചറുകളുടെ വിവിധഗണങ്ങൾഫീച്ചർ അവലംബംഫീച്ചർ പുറമെനിന്നുള്ള കണ്ണികൾഫീച്ചർ

🔥 Trending searches on Wiki മലയാളം:

നിയോക്ലാസിസിസംരംഗകലതിരുമല വെങ്കടേശ്വര ക്ഷേത്രംകുവൈറ്റ്കാട്ടിൽ മേക്കതിൽ ക്ഷേത്രംകടമ്മനിട്ട രാമകൃഷ്ണൻതൊടുപുഴമന്ത്വില്ലൻചുമലൈംഗിക വിദ്യാഭ്യാസംചാറ്റ്ജിപിറ്റിഇന്ത്യയുടെ ദേശീയപ്രതിജ്ഞആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഹോമിയോപ്പതിപ്രണയംതെയ്യംഎ.കെ. ആന്റണിഈദുൽ ഫിത്ർമാധ്യമം ദിനപ്പത്രംകേരളത്തിലെ നാടൻപാട്ടുകൾജന്മദിനം (കഥ)തമിഴ്വി.ടി. ഭട്ടതിരിപ്പാട്ഭാഷാഗോത്രങ്ങൾഎ.ആർ. റഹ്‌മാൻബൈബിൾലത്തീൻ കത്തോലിക്കാസഭപത്രോസ് ശ്ലീഹാമുണ്ടിനീര്കൂടിയാട്ടംകൃഷ്ണഗാഥപ്രധാന ദിനങ്ങൾയൂട്യൂബ്ചുരുട്ടമണ്ഡലിഅയ്യപ്പൻകേരളത്തിലെ ദൃശ്യകലകൾലക്ഷദ്വീപ്സമാസംലോക ബാങ്ക്തിരുവിതാംകൂർവിവരാവകാശനിയമം 2005ഓവേറിയൻ സിസ്റ്റ്ഹോം (ചലച്ചിത്രം)ഒന്നാം ലോക്‌സഭബാബരി മസ്ജിദ്‌എ.കെ. ഗോപാലൻവെള്ളിവരയൻ പാമ്പ്ഓണംതിരുവാതിരകളിസൗദി അറേബ്യബിഗ് ബോസ് മലയാളംജെറുസലേംനരവംശശാസ്ത്രംപ്രേമലുഇന്ത്യൻ രൂപയുദ്ധംകളമെഴുത്തുപാട്ട്നാറാണത്ത് ഭ്രാന്തൻമാതൃഭൂമി ദിനപ്പത്രംഎസ് (ഇംഗ്ലീഷക്ഷരം)സംഘകാലംബെന്യാമിൻജൂതൻടൈറ്റാനിക്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകയ്യോന്നിബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഖുത്ബ് മിനാർകാക്കാരിശ്ശിനാടകംഗുരു (ചലച്ചിത്രം)ശശി തരൂർടൈഫോയ്ഡ്ആട്ടക്കഥക്ഷേത്രം (ആരാധനാലയം)ഒപ്പനനാടകംആലപ്പുഴ🡆 More