പട്ടിക്കാംതൊടി രാവുണ്ണി മേനോൻ

ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി നടനാണ് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ. പാലക്കാട് ജില്ലയിൽ ചെത്തല്ലൂർ എന്ന ഗ്രാമത്തിലാണ് പട്ടിക്കാംതൊടി തറവാട്. നാരായണിയമ്മയുടെയും മാധവൻ എമ്പ്രാന്തിരിയുടേയും പുത്രനായി 1880 സെപ്റ്റംബറിലാണ് അദ്ദേഹം ജനിച്ചത്..കഥകളിരംഗത്ത് അദ്ദേഹം നടനും അദ്ധ്യാപകനുമായി തന്റെ കഴിവു തെളിയിച്ചു. ആട്ടപ്രകാര കർത്താവ് എന്നും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കാവുന്നതാണ്. കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമായത് പട്ടിക്കം‌തൊടി രാവുണ്ണി മേനോൻ പ്രവർത്തനഫലമായാണ്. കല്ലുവഴിചിട്ടക്ക് ഇന്നു കാണുന്ന ഭംഗി വരുത്താൻ വെങ്കിടകൃഷ്ണഭാഗവതർ, മദ്ദളവിദ്വാനായ വെങ്കിച്ചസ്വാമി,ഗുരുവായൂർ കുട്ടൻമാരാർ, മൂത്തമന കേശവൻ നമ്പൂതിരി,ചുട്ടിയിലും കോപ്പുപണിയിലുംവിദഗ്ദ്ധനായ ഒതേനത്ത് ഗോവിന്ദൻ നായർ എന്നിവരാണ് രാവുണ്ണിമേനോടൊപ്പം സമശീർഷരായി പ്രവർത്തിച്ചത്.

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
ജനനം1881
മരണം1949

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

എ.പി.ജെ. അബ്ദുൽ കലാംനവീൻ പട്നായിക്ഊട്ടിവയലാർ രാമവർമ്മഈജിപ്ഷ്യൻ സംസ്കാരംകെ. മുരളീധരൻദിലീപ്സമാസംഭഗവദ്ഗീതമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികആനി രാജജേർണി ഓഫ് ലവ് 18+ബിഗ് ബോസ് (മലയാളം സീസൺ 4)ചെമ്പോത്ത്ഏഷ്യാനെറ്റ് ന്യൂസ്‌മനസ്സ്മൗലികാവകാശങ്ങൾശീഘ്രസ്ഖലനംകൗ ഗേൾ പൊസിഷൻനിലവാകമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമലബാർ കലാപംഭാരതീയ റിസർവ് ബാങ്ക്ചെന്നൈ സൂപ്പർ കിങ്ങ്‌സ്പ്രസവംതോറ്റം പാട്ട്ആനതിരുവിതാംകൂർപാദുവായിലെ അന്തോണീസ്അറബിമലയാളംചോറൂണ്ചെണ്ടമില്ലറ്റ്കാവ്യ മാധവൻകാലാവസ്ഥമകയിരം (നക്ഷത്രം)മുല്ലകൽക്കിഅല്ലാഹുഅധ്യാപനരീതികൾചെസ്സ് നിയമങ്ങൾഎസ്.എൻ.ഡി.പി. യോഗംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ശ്യാം പുഷ്കരൻകൊടുങ്ങല്ലൂർമഞ്ജു വാര്യർആസ്മആട്ടക്കഥഫാസിസംകേരളംമാങ്ങനോനിരാജീവ് ഗാന്ധിമമിത ബൈജുഹൃദ്രോഗംകോഴിക്കോട്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവൈക്കം മുഹമ്മദ് ബഷീർവെള്ളപ്പാണ്ട്മുംബൈ ഇന്ത്യൻസ്ചെങ്ങല്ലൂർ രംഗനാഥൻഏപ്രിൽ 22പത്തനംതിട്ട ജില്ലകേരളചരിത്രംശാരീരിക വ്യായാമംഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംആർത്തവംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്തുഞ്ചത്തെഴുത്തച്ഛൻതണ്ണീർത്തടംകക്കാടംപൊയിൽഅയ്യപ്പനും കോശിയുംബൈബിൾചലച്ചിത്രംജോഷിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More