പൂവൻപഴം

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 1948ൽ  പ്രസിദ്ധീകരിച്ച  ചെറുകഥാസമാഹാരമാണ്  'വിഡ്ഢികളുടെ സ്വർഗം '.

ആറു ചെറുകഥകൾ  അടങ്ങിയ സമാഹാരത്തിലെ ഒരു കഥയാണ് 'പൂവൻപഴം '. മൂന്ന് ഭാഗങ്ങളിലായാണ് കഥ അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളും, രണ്ടാമത്തേതിൽ വിവാഹശേഷമുള്ള സംഭവങ്ങളും, മൂന്നാമത്തെ ഭാഗത്തു തങ്ങളുടെ വാർദ്ധക്യ കാലവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

കഥാസാരം

ദാമ്പത്യ ജീവിതത്തിലേ  വ്യത്യസ്ത തലങ്ങളെയാണ് കഥ അർത്ഥവത്താക്കുന്നത്. അബ്ദുൽ ഖാദർ , ജമീലാബീവി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ. താൻ ജോലിചെയ്യുന്ന ബീഡി കമ്പനിയിലെ ഉടമസ്ഥന്റെ മകളായ ജമീലയെ വിവാഹം കഴിക്കുകയും സ്നേഹസാഫല്യം നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിൽ ജമീലാബീവി ആദ്യമായി തന്റെ ഭർത്താവിനോട് പൂവൻപഴം ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ അബ്ദുൽഖാദർ പൂവൻപഴം അന്വേഷിച്ചപ്പോൾ അത് കിട്ടാതെ വരികയും അതിനു പകരം നാരങ്ങ വാങ്ങി നൽകുകയും ചെയ്യുന്നു. പൂവൻ പഴത്തിനു പകരം നാരങ്ങ വാങ്ങി നൽകിയതിന്റെ പേരിൽ അവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് കഥ.

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

പത്രോസ് ശ്ലീഹാകൂദാശകൾകേരളത്തിലെ തുമ്പികൾകൊടുങ്ങല്ലൂർ ഭരണിമിയ ഖലീഫമനോജ് കെ. ജയൻപടയണിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മഞ്ഞപ്പിത്തംശകവർഷംപ്രസവംമന്ത്കാലൻകോഴിസുരേഷ് ഗോപിമലയാളം അച്ചടിയുടെ ചരിത്രംപൊറാട്ടുനാടകംകുരിയച്ചൻരക്തസമ്മർദ്ദംഅനശ്വര രാജൻഒമാൻവിദ്യ ബാലൻഒരു ദേശത്തിന്റെ കഥവെള്ളിക്കെട്ടൻഡെങ്കിപ്പനിദേശീയ പട്ടികജാതി കമ്മീഷൻകടുവവീണ പൂവ്തൃക്കേട്ട (നക്ഷത്രം)യോഗക്ഷേമ സഭപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.സ്വാതി പുരസ്കാരംഭ്രമയുഗംരതിസലിലംമൗലികാവകാശങ്ങൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)ഭാരതീയ ജനതാ പാർട്ടിഉണ്ണി മുകുന്ദൻഅറബിമലയാളംഇന്ത്യൻ ശിക്ഷാനിയമം (1860)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കെ.ബി. ഗണേഷ് കുമാർഎറണാകുളം ജില്ലഉത്തരാധുനികതചണ്ഡാലഭിക്ഷുകിധ്രുവദീപ്തിലൈംഗികബന്ധംമെനിഞ്ചൈറ്റിസ്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപൊയ്‌കയിൽ യോഹന്നാൻഅനുശീലൻ സമിതിഡിഫ്തീരിയകുറിച്യകലാപംഇന്ത്യയുടെ സ്വാതന്ത്ര്യസമരംന്യുമോണിയഉഭയവർഗപ്രണയിബിലിറൂബിൻതുളസിറഷ്യൻ വിപ്ലവംആട്ടക്കഥകൂട്ടക്ഷരംആടുജീവിതം (ചലച്ചിത്രം)എഴുത്തച്ഛൻ പുരസ്കാരംബാബസാഹിബ് അംബേദ്കർരാഹുൽ മാങ്കൂട്ടത്തിൽകേരള സാഹിത്യ അക്കാദമികെ.സി. വേണുഗോപാൽപൗലോസ് അപ്പസ്തോലൻശ്രീനിവാസൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപൂന്താനം നമ്പൂതിരിആർട്ടിക്കിൾ 370ഐക്യ അറബ് എമിറേറ്റുകൾധനുഷ്കോടിസ്വാതിതിരുനാൾ രാമവർമ്മസ്വയംഭോഗംസിന്ധു നദീതടസംസ്കാരംനർമ്മദ ബചാവോ ആന്ദോളൻകേരള കാർഷിക സർവ്വകലാശാലവാട്സ്ആപ്പ്🡆 More