പുരുഷൻ

മനുഷ്യരിലെ പ്രായപൂർത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.

പ്രായപൂർത്തിയാകുന്നതിനുമുമ്പ് ഒരു പുരുഷനെ ആൺകുട്ടി എന്നാണ് വിളിക്കുന്നത്. മറ്റ് മിക്ക ആൺ സസ്തനികളെയും പോലെ ഒരു മനുഷ്യന്റെ ജീനോം സാധാരണയായി അമ്മയിൽ നിന്ന് ഒരു X ക്രോമസോമും പിതാവിൽ നിന്ന് Y ക്രോമസോമും പാരമ്പര്യമായി സ്വീകരിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് പുരുഷ ഭ്രൂണത്തിന്റെ ലിംഗ വ്യത്യാസം നിയന്ത്രിക്കുന്നത്. പ്രായപൂർത്തിയാകുമ്പോൾ ആൻഡ്രോജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകളുടെ വികാസത്തിന് കാരണമാകുന്നു. അങ്ങനെ ലിംഗങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങൾ കാണിക്കുന്നു. വലിയ പേശി, മുഖത്തെ രോമവളർച്ച, ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ ഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലിംഗം, വൃഷണങ്ങൾ, ശുക്ലനാളം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, എപ്പിഡിഡൈമിസ് എന്നിവയും ദ്വിതീയ ലൈംഗിക സവിശേഷതകളും ഉൾപ്പെടുന്ന പുരുഷ പ്രത്യുത്പാദന വ്യവസ്ഥയാണ് പുരുഷ ശരീരഘടനയെ സ്ത്രീ ശരീരഘടനയിൽ നിന്ന് വേർതിരിക്കുന്നത്.

പുരുഷൻ
ഒരു പുരുഷൻ.

സമൂഹത്തിൽ‌ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും[അവലംബം ആവശ്യമാണ്] ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു. അക്രമത്തിന് ഇരയായവരും കുറ്റവാളികളായും പുരുഷൻമാരുടെ പ്രാതിനിധ്യം കൂടുതലാണ്. നിർബന്ധിത പരിച്ഛേദനം പോലുള്ള ചില നിയമങ്ങൾ മതപ്രമാണങ്ങളും പുരുഷന്മാർക്ക് അനുശാസിക്കുന്നു.

ജനനം

പുരുഷൻ 
പുരുഷചിഹ്നമായി ഉപയോഗിക്കുന്ന റോമൻ മിത്തോളജിയിലെ മാർസിന്റെ അടയാളം

ഓരോ ക്രോമോസോമും അതിന്റെ തനിപ്പകർ‌പ്പായ മറ്റൊരു ക്രോമോസോമിനെ നിർ‌മ്മിക്കുകയും അങ്ങനെ തന്റെ തൽ‌സ്വരൂപമായ മറ്റൊരു കോശത്തിനു ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു കോശവിഭജനം എന്നറിയപ്പെടുന്നത്. എന്നാൽ‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആൺ‌കോശങ്ങൾ‌. പുരുഷനിൽ‌നിന്നുണ്ടാവുന്ന ബീജകോശമായ സ്‌പെർ‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ‌ നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌ജനനം സാധ്യമാവുകയുള്ളൂ.

സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌

പ്രത്യേകതകൾ
പുരുഷൻ 
സ്ത്രീ
പുരുഷൻ 
പുരുഷൻ‌
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമംവളരെ കുറച്ചുമാത്രംധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നുമേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയുംഉണ്ടാവില്ലപ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണതഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ്താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവുംമെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കുംവളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പുരുഷൻ ജനനംപുരുഷൻ സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌പുരുഷൻ ഇതും കാണുകപുരുഷൻ അവലംബംപുരുഷൻ പുറത്തേക്കുള്ള കണ്ണികൾപുരുഷൻഅച്ഛൻഅമ്മആൻഡ്രൊജൻക്രോമസോം സംഖ്യപുരസ്ഥഗ്രന്ഥിഭ്രൂണംമനുഷ്യൻലിംഗംലിംഗഭേദം (ജെന്റർ)വൃഷണംസസ്തനി

🔥 Trending searches on Wiki മലയാളം:

പ്രമേഹംപി. ഭാസ്കരൻവല്ലഭായി പട്ടേൽപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപാലക്കാട് ജില്ലഉത്സവംനെൽവയൽ-നീർത്തട സംരക്ഷണ നിയമംവയലാർ പുരസ്കാരംതേന്മാവ് (ചെറുകഥ)മുകേഷ് (നടൻ)രതിമൂർച്ഛകൃസരിജയൻതുഞ്ചത്തെഴുത്തച്ഛൻകാമസൂത്രംപശ്ചിമഘട്ടംപക്ഷിഇടശ്ശേരി ഗോവിന്ദൻ നായർപന്ന്യൻ രവീന്ദ്രൻകോണ്ടംഅവകാശികൾഎഫ്.സി. ബാഴ്സലോണഅയമോദകംകാൾ മാർക്സ്ദുബായ്കൊല്ലവർഷ കാലഗണനാരീതിഇന്ദുലേഖക്രിസ്തുമതം കേരളത്തിൽവയനാട് ജില്ലകേരളത്തിലെ നദികളുടെ പട്ടികഓണംആദി ശങ്കരൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചരക്കു സേവന നികുതി (ഇന്ത്യ)പാലക്കാട്മലയാളഭാഷാചരിത്രംചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പഴുതാരകൽക്കി (ചലച്ചിത്രം)മനോജ് കെ. ജയൻഹൃദയംലിംഗംകനോലി കനാൽമിയ ഖലീഫഒരു ദേശത്തിന്റെ കഥമാപ്പിളപ്പാട്ട്കൂടൽമാണിക്യം ക്ഷേത്രംഅന്തർമുഖതആർത്തവചക്രവും സുരക്ഷിതകാലവുംമാർഗ്ഗംകളിപഴനിമേയ്‌ ദിനംപുന്നപ്ര-വയലാർ സമരംകൊച്ചിബുദ്ധമതത്തിന്റെ ചരിത്രംആടുജീവിതംതകഴി ശിവശങ്കരപ്പിള്ളനായർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകേരളത്തിലെ ജാതി സമ്പ്രദായംതിരുവിതാംകൂർ ഭരണാധികാരികൾഎം.ടി. വാസുദേവൻ നായർആൻ‌ജിയോപ്ലാസ്റ്റിജീവകം ഡികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഹിഷാം അബ്ദുൽ വഹാബ്സുഷിൻ ശ്യാംവില്യം ഷെയ്ക്സ്പിയർഅരവിന്ദ് കെജ്രിവാൾരാജാ രവിവർമ്മആർത്തവവിരാമംമലയാളലിപിനിവർത്തനപ്രക്ഷോഭംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപ്രീമിയർ ലീഗ്ഹോം (ചലച്ചിത്രം)ഗർഭ പരിശോധനകൃഷി🡆 More