പാൽക്കട്ടി

പാലിലെ മാംസ്യവും കൊഴുപ്പുമടങ്ങുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പാൽക്കട്ടി (English: Cheese).

പശു, എരുമ, ആട്, ചെമ്മരിയാട് തുടങ്ങിയയുടെ പാലുകൊണ്ടാണ് പൊതുവെ ഇത് ഉണ്ടാക്കുന്നത്. പാലിലെ കയ്സിൻ എന്ന മാംസ്യത്തിന്റെ ഉറകൂടൽ മൂലമാണ് ചീസ് ഉണ്ടാകുന്നത്. സാധാരണയായി പുളിപ്പിച്ച (അമ്ലവൽക്കരണം) പാലിൽ റെനെറ്റ് എന്ന രാസാഗ്നി ചേർത്താണ് ഉറകൂടൽ സാധ്യമാക്കുന്നത്. അങ്ങനെ വേർതിരിഞ്ഞുവരുന്ന ഖരപദാർത്ഥം വേർതിരിച്ചെടുത്ത് അമർത്തി ആവശ്യമായ രൂപത്തിലാക്കിയെടുക്കുന്നു. ചില ചീസുകളുടെ പുറം ഭാഗത്തോ മുഴുവനായോ ചിലതരം പൂപ്പലുകൾ കാണപ്പെടുന്നു.

പാൽക്കട്ടി
പലതരം ചീസുകളും അലങ്കാരങ്ങളും


Tags:

Cheeseആട്എരുമകൊഴുപ്പ്ചെമ്മരിയാട്പശുപാൽപൂപ്പൽമാംസ്യംരാസാഗ്നി

🔥 Trending searches on Wiki മലയാളം:

ലയണൽ മെസ്സിഒളിമ്പിക്സ് 2024 (പാരീസ്)ഇന്ത്യൻ ഭരണഘടന ഭേദഗതികൾഎ.എം. ആരിഫ്ഹനുമാൻ ചാലിസകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഐക്യ അറബ് എമിറേറ്റുകൾമലയാളഭാഷാചരിത്രംഇ.കെ. നായനാർമലയാളസാഹിത്യംശബരിമല ധർമ്മശാസ്താക്ഷേത്രംബാങ്ക് ദേശസാത്കരണം (ഇന്ത്യ)നിക്കാഹ്പ്രധാന ദിനങ്ങൾവെള്ളെരിക്ക്ബാബസാഹിബ് അംബേദ്കർകയ്യൂർ സമരംഓടക്കുഴൽ പുരസ്കാരംയോനിമുല്ലസന്ധി (വ്യാകരണം)ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഉപ്പൂറ്റിവേദനസംഗീതംഎസ് (ഇംഗ്ലീഷക്ഷരം)മൗലികാവകാശങ്ങൾചന്ദ്രയാൻ-3മാമ്പഴം (കവിത)വജൈനൽ ഡിസ്ചാർജ്പ്രേമലേഖനം (നോവൽ)അങ്കണവാടിഅണ്ണാമലൈ കുപ്പുസാമിചരക്കു സേവന നികുതി (ഇന്ത്യ)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎം.ടി. രമേഷ്മലയാളം നോവലെഴുത്തുകാർന്യൂട്ടന്റെ ചലനനിയമങ്ങൾജയൻഷെങ്ങൻ പ്രദേശംതൊണ്ടിമുതലും ദൃക്സാക്ഷിയുംസ്വദേശി പ്രസ്ഥാനംകാമസൂത്രംവയലാർ രാമവർമ്മസുഗതകുമാരിജി. ശങ്കരക്കുറുപ്പ്യക്ഷി (നോവൽ)നിസ്സഹകരണ പ്രസ്ഥാനംസ്ഖലനംകൂടിയാട്ടംശ്യാം പുഷ്കരൻകണ്ണൂർപഴച്ചാറ്മല്ലികാർജുൻ ഖർഗെകേരളത്തിന്റെ ഭൂമിശാസ്ത്രംമലയാളം അക്ഷരമാലമലയാള മനോരമ ദിനപ്പത്രംഗർഭ പരിശോധനവായനദിനംമുകേഷ് (നടൻ)ഇന്ത്യസുബ്രഹ്മണ്യൻഗിരീഷ് എ.ഡി.അരണഇന്ത്യൻ പാർലമെന്റ്നിർജ്ജലീകരണംസംസ്കൃതംസ്വദേശാഭിമാനിഅമേരിക്കൻ ഐക്യനാടുകൾയേശുക്രിസ്തുവിന്റെ കുരിശുമരണംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മഞ്ഞുമ്മൽ ബോയ്സ്ലത മങ്കേഷ്കർതോമസ് ചാഴിക്കാടൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകൂവളംമണിച്ചിത്രത്താഴ് (ചലച്ചിത്രം)നിവർത്തനപ്രക്ഷോഭംനരേന്ദ്ര മോദിവിഭക്തി🡆 More