ഡ്രോസോഫില കുടുംബത്തിൽപ്പെട്ട ഒരിനം ഈച്ചയാണ് പഴയീച്ച( ശാസ്ത്രീയനാമം ഡ്രോസോഫില മെലനോഗാസ്റ്റർ Drosophila melanogaster, common fruit fly) ജനിതകശാസ്ത്രം, പരിണാമം തുടങ്ങിയ പല ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഇവയെ ഉപയോഗിക്കുന്നു.
എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതും നാലു ജോടി ക്രോമസോമുകൾ ഉള്ളതും പെട്ടെന്ന് മുട്ടയിട്ട് പെരുക്കുന്നതുമാണ് ഇവയെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ അത്യുത്തമമാക്കുന്നത്. വീടുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കീടമാണിത് .
പഴയീച്ച ( Drosophila melanogaster) | |
---|---|
Male Drosophila melanogaster | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Drosophilidae |
Genus: | Drosophila |
Subgenus: | Sophophora |
Species group: | melanogaster group |
Species subgroup: | melanogaster subgroup |
Species complex: | melanogaster complex |
Species: | D. melanogaster |
Binomial name | |
Drosophila melanogaster Meigen, 1830 |
This article uses material from the Wikipedia മലയാളം article പഴയീച്ച, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.