നേരും നുണയും

വൈക്കം മുഹമ്മദ് ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകമാണ് നേരും നുണയും.

ബഷീറിന്റേതായിട്ടുള്ള ചോദ്യോത്തരങ്ങൾ, കത്തുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. 34 രചനകൾ അടങ്ങിയ സമാഹാരമാണിത്. ബഷീറിൻേറതു മാത്രമായ നർമ്മ രസങ്ങൾ കത്തുകളിലും ചോദ്യങ്ങൾക്കുള്ള മറുപടികളിലും കാണാവുന്നതാണ്.

എം.ദാക്ഷായണി അമ്മ: ബഷീറേ, എന്റെ ഒരു സ്നേഹിതയുടെ കാര്യമാണ്. പ്രേമ വിവാഹം. രണ്ട് കുട്ടികളുണ്ട്. ഭർത്താവിന് ഇപ്പോൾ പണ്ടത്തെ മാതിരിയുള്ള സ്നേഹമില്ലെന്ന് തോന്നുന്നു. തൂങ്ങിപ്പിടിച്ചിരിക്കും. സന്തോഷമില്ല. ചോറിനും കറിക്കും തൊട്ടതിനൊക്കെ കുറ്റമാണ്. ശരിക്ക് ആഹാരം കഴിക്കുന്നില്ല. ദേഷ്യം തന്നെ. ഒന്നു പറഞ്ഞുതരാമോ; എന്താണ് ഭർത്താക്കന്മാരിങ്ങനെ ആയിത്തീരുന്നത്?

ബഷീർ: ഭർത്താവ് എന്നു പറയുന്ന ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കാൻ അപേക്ഷ. അതിയാനു ക്ഷീണമാണ്. വിറ്റാമിൻ, ഇരുമ്പ് കാൽസ്യം എന്നീ ഗുളികകളും, പാൽ, മുട്ട, സൂപ്പ്, എന്നിവയും, നല്ല രുചിയുള്ള കറികൾ ചേർത്തു ചോറും കൊടുക്കുക. ഒരു മാസം കഴിയുമ്പോൾ പണ്ടത്തെ മാതിരി പ്രേമത്തിൻറെ കൊലവിളി കേൾക്കും!

ഇത്തരത്തിൽ പലവിധത്തിലുള്ള ചോദ്യങ്ങളും അവയ്ക്ക് നർമ്മ രസങ്ങളോടു കൂടി ബഷീർ നൽകുന്ന മറുപടികളുമാണ് ഇതിൽ പറയുന്നത്.

Tags:

നർമ്മംവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

കണ്ടൽക്കാട്ഇന്ത്യൻ പ്രീമിയർ ലീഗ്മഞ്ഞുമ്മൽ ബോയ്സ്എഫ്. സി. ബയേൺ മ്യൂണിക്ക്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിചില്ലക്ഷരംആടുജീവിതം (ചലച്ചിത്രം)മുരളി വിജയ്എ.ആർ. രാജരാജവർമ്മമലയാളലിപികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)രണ്ടാം ലോകമഹായുദ്ധംയോദ്ധാആഗ്നേയഗ്രന്ഥിഡിഫ്തീരിയപിത്താശയംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികതിരുവിതാംകൂർവിക്കിപീഡിയകവിത്രയംഅമേരിക്കൻ സ്വാതന്ത്ര്യസമരംസി.വി. രാമൻപിള്ളമൂസാ നബിപൂച്ചചണ്ഡാലഭിക്ഷുകിഗൗതമബുദ്ധൻമുംബൈ ഇന്ത്യൻസ്ഹെർമൻ ഗുണ്ടർട്ട്കിളിപ്പാട്ട്ഇടുക്കി ജില്ലവള്ളിക്കുന്ന് നിയമസഭാമണ്ഡലംകേരളാ ഭൂപരിഷ്കരണ നിയമംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഐക്യ അറബ് എമിറേറ്റുകൾകേരളത്തിലെ ജില്ലകളുടെ പട്ടികആന്ധ്രാപ്രദേശ്‌വെള്ളിക്കെട്ടൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഉണ്ണുനീലിസന്ദേശംമുലയൂട്ടൽചാലക്കുടിപ്പുഴഹരിതകർമ്മസേനഇന്ത്യയുടെ ദേശീയപ്രതീകങ്ങൾയഥാതഥ്യപ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപെരിയാർഒളിമ്പിക്സ്ഹീമോഗ്ലോബിൻകവിതമൺറോ തുരുത്ത്ഭാരതപ്പുഴലത്തീൻ കത്തോലിക്കാസഭജി. ശങ്കരക്കുറുപ്പ്കൊച്ചിമുപ്ലി വണ്ട്ജ്ഞാനപ്പാനസി.ടി സ്കാൻതെക്കൻ പാട്ടുകൾഅറബിമലയാളംകേരളത്തിലെ വെള്ളപ്പൊക്കം (2018)ഉത്സവംഭാരതീയ ജനതാ പാർട്ടിപണ്ഡിറ്റ് കെ.പി. കറുപ്പൻയക്ഷിവയനാട് ജില്ലതൃശ്ശൂർ ജില്ലമനുഷ്യൻകളിയാട്ടം (ചലച്ചിത്രം)കോട്ടയംരക്തസമ്മർദ്ദംവിഭക്തിമേരി ക്യൂറിറിയൽ മാഡ്രിഡ് സി.എഫ്ശാക്തേയംകീഴാർനെല്ലിചോതി (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്-എ🡆 More