നൂർ സൂൽത്താൻ

കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് മുമ്പ് അസ്താന (ഖസാക്ക്:Астана) എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ.

അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് നൂർ സുൽത്താൻ. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

നൂർ സൂൽത്താൻ

Астана
പതാക നൂർ സൂൽത്താൻ
Flag
Countryനൂർ സൂൽത്താൻ Kazakhstan
ProvinceAkmola Province
Founded1830
ഭരണസമ്പ്രദായം
 • Akim (mayor)Imangali Tasmagambetov
വിസ്തീർണ്ണം
 • ആകെ710.2 ച.കി.മീ.(274.2 ച മൈ)
ഉയരം
347 മീ(1,138 അടി)
ജനസംഖ്യ
 (1 Jan 2009)
 • ആകെ7,50,632
 • ജനസാന്ദ്രത841/ച.കി.മീ.(2,180/ച മൈ)
സമയമേഖലUTC+6 (BTT)
Postal code
010000 - 010015
ഏരിയ കോഡ്+7 7172
ISO 3166-2AST
License plateZ
വെബ്സൈറ്റ്http://www.astana.kz

അവലംബം

Tags:

കസാക്കിസ്ഥാൻ

🔥 Trending searches on Wiki മലയാളം:

അമേരിക്കൻ ഐക്യനാടുകൾബാണാസുര സാഗർ അണക്കെട്ട്ഡിഫ്തീരിയഇന്ദിരാ ഗാന്ധിവിരാട് കോഹ്‌ലിധനുഷ്കോടിജോൺ പോൾ രണ്ടാമൻചിയഅറ്റോർവാസ്റ്റാറ്റിൻമനുഷ്യൻപ്രമേഹംപത്താമുദയംമഹാത്മാ ഗാന്ധിജന്മദിനം (കഥ)മുലയൂട്ടൽശ്രീകുമാരൻ തമ്പിമാർ ഇവാനിയോസ്ബിരിയാണി (ചലച്ചിത്രം)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഭ്രമയുഗംയോഗാഭ്യാസംനക്ഷത്രം (ജ്യോതിഷം)കേരളചരിത്രംകാളിഇന്ത്യയിലെ പഞ്ചായത്തി രാജ്അധ്യാപനരീതികൾക്രിയാറ്റിനിൻസെറ്റിരിസിൻആടുജീവിതംഇസ്രയേൽയോനിഇൻസ്റ്റാഗ്രാംഓഹരി വിപണിഏകീകൃത സിവിൽകോഡ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസ്വാതിതിരുനാൾ രാമവർമ്മമുണ്ടിനീര്ധ്രുവദീപ്തിലൈലയും മജ്നുവുംപഴഞ്ചൊല്ല്രണ്ടാം ലോകമഹായുദ്ധംസവിശേഷ ദിനങ്ങൾടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്കൃഷ്ണൻഅനശ്വര രാജൻപാദുവായിലെ അന്തോണീസ്ഹനുമാൻവാസ്തുശാസ്ത്രംഇസ്റാഅ് മിഅ്റാജ്പാപ്പ് സ്മിയർ പരിശോധനകുഞ്ഞുണ്ണിമാഷ്വട്ടവടനെൽവയൽ-നീർത്തട സംരക്ഷണ നിയമംപൂരക്കളിആർത്തവവിരാമംസൗരയൂഥംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവിവാഹംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യബപ്പിരിയൻ തെയ്യംജനഗണമനനായ്ക്കുരണകേരളീയ കലകൾവിവേകാനന്ദൻവാഗൺ ട്രാജഡികോൽക്കളിചാക്യാർക്കൂത്ത്വൈക്കം മുഹമ്മദ് ബഷീർപ്രേംനസീർഭരതനാട്യംഎ.കെ. ആന്റണിതൈറോയ്ഡ് ഗ്രന്ഥികീമോതെറാപ്പിആലപ്പുഴഓസ്റ്റിയോപൊറോസിസ്🡆 More