നീലച്ചിത്രം

പ്രേക്ഷകനിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുക എന്ന ഉദ്യേശത്തോടുകൂടി ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളെയാണ് പൊതുവേ നീലച്ചിത്രങ്ങൾ അഥവാ അശ്ലീല ചിത്രങ്ങൾ എന്ന് വിളിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചലച്ചിത്രങ്ങൾ രംഗത്തുവന്നതിനു പിന്നാലെ നീലച്ചിത്രങ്ങളും പുറത്തുവന്നുതുടങ്ങി. ലൈംഗികവേഴ്ചയും മറ്റ് ലൈംഗിക ക്രിയകളും നീലച്ചിത്രങ്ങളിലെ വിഷയങ്ങളാണ്. (ആംഗലേയം: Blue Film, Adults Film). ഇന്ത്യയിൽ ഇവ നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്‌ നീലച്ചിത്ര നിര്മ്മാണം.

നീലച്ചിത്രം
ഒരു നീലച്ചിത്രത്തിന്റെ നിർമ്മാണം നടക്കുന്നു.

ആദ്യകാലത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും തന്നെ നീലച്ചിത്ര നിർമ്മാണവും പ്രദർശനവും നിയമം മൂലം നിരോധിച്ചിരുന്നു. 1970-കളിൽ അമേരിക്കയിലും യൂറോപ്പിലും നീലച്ചിത്രങ്ങളുടെ നിരോധനം ഭാഗികമായി നീക്കി. ഇന്റർനെറ്റിന്റെ ആവിർഭാവം നീലച്ചിത്രങ്ങളുടെ വിതരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി. 2004-ൽ റോയിട്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വ്യവസായം വർഷംതോറും 11,000 പുതിയ സിനിമകൾ നിർമ്മിക്കുന്നു.

Tags:

ഇന്ത്യചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

നോവൽതിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഎം. മുകുന്ദൻപാമ്പ്‌ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമലയാളം വിക്കിപീഡിയഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾബീജഗണിതംആന്ധ്രാപ്രദേശ്‌അമർ സിംഗ് ചംകിലനവരസങ്ങൾപത്ത് കൽപ്പനകൾദിലീപ്കെ.സി. ഉമേഷ് ബാബുഗണിതംഅറബിമലയാളംശോഭനനളിനിഎ.പി.ജെ. അബ്ദുൽ കലാംബുദ്ധമതം കേരളത്തിൽസുസ്ഥിര വികസനംമരപ്പട്ടിമലയാള മനോരമ ദിനപ്പത്രംവിവാഹംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഅക്കിത്തം അച്യുതൻ നമ്പൂതിരിബോറുസിയ ഡോർട്മണ്ട്ബിഗ് ബോസ് മലയാളംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിദുരർവിശുദ്ധ ഗീവർഗീസ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ശ്രീനിവാസ രാമാനുജൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആഗോളവത്കരണംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഅൻസിബ ഹസ്സൻഹൈക്കുപൃഥ്വിരാജ്വിക്കിപീഡിയഎലിപ്പനിരാജ്‌മോഹൻ ഉണ്ണിത്താൻകാസർഗോഡ് ജില്ലപന്ന്യൻ രവീന്ദ്രൻഉറക്കംആൽമരംശക്തൻ തമ്പുരാൻമാതൃഭൂമി ദിനപ്പത്രംനിവർത്തനപ്രക്ഷോഭംസച്ചിൻ തെൻഡുൽക്കർകണ്ണൂർ ജില്ലഐക്യരാഷ്ട്രസഭമേയ്‌ ദിനംകാളിദാസൻകൊല്ലംശ്രീനാരായണഗുരുമില്ലറ്റ്അപസ്മാരംവൈക്കം മുഹമ്മദ് ബഷീർകിളിപ്പാട്ട്യേശുകേരളത്തിലെ ആദിവാസികൾമുപ്ലി വണ്ട്പത്തനംതിട്ട ജില്ലകാവ്യ മാധവൻഒന്നാം കേരളനിയമസഭഇന്ത്യൻ ശിക്ഷാനിയമം (1860)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമഹാത്മാ ഗാന്ധിദ്വിതീയാക്ഷരപ്രാസംപൊറാട്ടുനാടകംമിഖായേൽ (ചലച്ചിത്രം)മഞ്ഞപ്പിത്തംചെറുശ്ശേരികേരളത്തിലെ തനതു കലകൾ🡆 More