ദ്വീപസമൂഹം

വെള്ളത്താൽ ചുറ്റപ്പെട്ട രണ്ടിൽ കൂടുതലുള്ള കര പ്രദേശത്തെ ദ്വീപ‌സമൂഹം (archipelago) എന്ന് പറയുന്നു.

ഉദാ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ, മാലദ്വീപ്, പോളിനേഷ്യ

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രങ്ങളിൽ ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പൈൻസ്, ന്യൂസിലാന്റ്, യുണൈറ്റെഡ് കിങ്ഡം എന്നിവ ഉൾപ്പെടുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ‌സമൂഹ രാഷ്ട്രംഇന്തോനേഷ്യയും, . ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത് ഫിൻലന്റുമാണ്.ഭൂമദ്ധ്യരേഖയിൽ നിന്നും ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ്


ദ്വീപസമൂഹം
The Mergui Archipelago

അവലംബം

Tags:

ആന്തമാൻ നിക്കോബാർ ദ്വീപുകൾമാലദ്വീപ്

🔥 Trending searches on Wiki മലയാളം:

തിരുവിതാംകൂർസെറ്റിരിസിൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)രാഹുൽ ഗാന്ധിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമലങ്കര സുറിയാനി കത്തോലിക്കാ സഭപൃഥ്വിരാജ്ശോഭനനക്ഷത്രം (ജ്യോതിഷം)വടകര ലോക്സഭാമണ്ഡലംമകം (നക്ഷത്രം)ഈദുൽ ഫിത്ർഗുരുവായൂരപ്പൻഇന്ത്യയുടെ ദേശീയപ്രതിജ്ഞആധുനിക കവിത്രയംപാലക്കാട് ജില്ലമൺറോ തുരുത്ത്പാലക്കാട്ബാബസാഹിബ് അംബേദ്കർആറ്റിങ്ങൽ കലാപംശിവൻകേരളത്തിലെ പാമ്പുകൾസുഷിൻ ശ്യാംഅടിയന്തിരാവസ്ഥകൊച്ചി വാട്ടർ മെട്രോഗുരുവായൂർ കേശവൻതാജ് മഹൽകോണ്ടംഅരിമ്പാറസുൽത്താൻ ബത്തേരികൽക്കി (ചലച്ചിത്രം)തിരഞ്ഞെടുപ്പ് ബോണ്ട്ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾസന്ധിവാതംനാടകംസാകേതം (നാടകം)ആഗോളവത്കരണംവിശുദ്ധ ഗീവർഗീസ്ആർത്തവംകുടുംബശ്രീശ്രീകുമാരൻ തമ്പികളരിപ്പയറ്റ്എ.എം. ആരിഫ്സോണിയ ഗാന്ധിറോസ്‌മേരിപ്രേമലേഖനം (നോവൽ)വെള്ളാപ്പള്ളി നടേശൻപൗരത്വ ഭേദഗതി ആക്റ്റ്, 2019കൊല്ലംറഷ്യൻ വിപ്ലവംമാനസികരോഗംസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംകൊച്ചിൻ ഹനീഫമുഗൾ സാമ്രാജ്യംവിഷാദരോഗംതൈക്കാട്‌ അയ്യാ സ്വാമികഞ്ചാവ്മാത്യു തോമസ്തിരുവിതാംകൂർ ഭരണാധികാരികൾമാതംഗലീല ഗജരക്ഷണശാസ്ത്രംആസ്ട്രൽ പ്രൊജക്ഷൻലോക്‌സഭചെസ്സ് നിയമങ്ങൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംസ്‌മൃതി പരുത്തിക്കാട്ഇന്ത്യയുടെ ദേശീയ ചിഹ്നംവി.എസ്. സുനിൽ കുമാർകാൾ മാർക്സ്ജാലിയൻവാലാബാഗ് കൂട്ടക്കൊലമരണംആടുജീവിതം (ചലച്ചിത്രം)മാധ്യമം ദിനപ്പത്രംമലബാർ കലാപംനോവൽചെ ഗെവാറപഴുതാരകോഴിക്കോട് ജില്ല🡆 More