ചെറുകഥ തേന്മാവ്

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്.

പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു തേന്മാവിനെക്കുറിച്ചുള്ളതാണു് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീർ ഇതു രചിച്ചിരിക്കുന്നതു്.

"തേന്മാവ്"
കഥാകൃത്ത്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംചെറുകഥ തേന്മാവ് ഇന്ത്യ
(കേരളം)
ഭാഷമലയാളം
സാഹിത്യരൂപംചെറുകഥ
പ്രസിദ്ധീകരണ തരംകഥാസമാഹാരം
പ്രസാധകർഡി.സി. ബുക്സ്

ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണു്.കഥാകാരൻ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീർ കൃതികളിലെയുംപോലെ 'തേന്മാവിലും' സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്നറിയാതെ വായനക്കാരൻ കുഴങ്ങിപ്പോകുന്നു.

തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. കഥയിലെ മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്.

ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.

അവലംബം

പുറംകണ്ണികൾ

ചെറുകഥ തേന്മാവ് 
Wiktionary
തേന്മാവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

കുളവെട്ടിവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൂദാശകൾമമത ബാനർജിമാധ്യമം ദിനപ്പത്രംവട്ടമേശസമ്മേളനങ്ങൾസച്ചിൻ പൈലറ്റ്എസ്.എൻ.ഡി.പി. യോഗംട്രാൻസ് (ചലച്ചിത്രം)ലക്ഷദ്വീപ്അയമോദകംസ്കിസോഫ്രീനിയസി. രവീന്ദ്രനാഥ്ജയറാംനിക്കാഹ്മലയാളം അച്ചടിയുടെ ചരിത്രംBoard of directorsആൽമരംപി. കുഞ്ഞിരാമൻ നായർപഞ്ചവാദ്യംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഅനിഴം (നക്ഷത്രം)തിരക്കഥകണ്ണൂർഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവിഭക്തിടി.എം. തോമസ് ഐസക്ക്ധനുഷ്കോടിഅർബുദംപിണറായി വിജയൻന്യൂട്ടന്റെ ചലനനിയമങ്ങൾചിലപ്പതികാരംപ്രേമലുബാന്ദ്ര (ചലച്ചിത്രം)കരൾസാഹിത്യംടി.എൻ. ശേഷൻജാലിയൻവാലാബാഗ് കൂട്ടക്കൊലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമാപ്പിളപ്പാട്ട്ശ്രീനിവാസ രാമാനുജൻഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംകുറിയേടത്ത് താത്രിആഗോളതാപനംവില്യം ഷെയ്ക്സ്പിയർയൂറോപ്പ്കുതിരാൻ‌ തുരങ്കംതിരുവനന്തപുരംമലയാളംബെന്യാമിൻപഴശ്ശിരാജകൊല്ലവർഷ കാലഗണനാരീതിവയലാർ പുരസ്കാരംതൃശൂർ പൂരംഷാഫി പറമ്പിൽ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ചിക്കുൻഗുനിയഗണപതിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചില്ലക്ഷരംമഹാത്മാ ഗാന്ധിയുടെ കുടുംബംമന്ത്എം.പി. അബ്ദുസമദ് സമദാനിവാഴദിലീപ്എക്സിമമലയാളനാടകവേദിസന്ധി (വ്യാകരണം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉടുമ്പ്കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികതൃശ്ശൂർ നിയമസഭാമണ്ഡലംഓമനത്തിങ്കൾ കിടാവോസ്വാതിതിരുനാൾ രാമവർമ്മ🡆 More