ദേവി താര

ആദിപരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു ഭഗവതിയാണ് താര ദേവി.

സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാകാളി അല്ലെങ്കിൽ പാർവതി എന്നീ പരാശക്തി രൂപങ്ങളുടെ താന്ത്രിക ഭാവങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഭഗവതി അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ, എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം. കാളിക്ക് സമാനമായ രൂപത്തിൽ ആണ് താരാഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുന്നതും അവയിൽ നിന്നും രക്ഷകിട്ടുവാനും താരാദേവിയെ ആണ് ഉപാസിക്കേണ്ടത് എന്ന് താന്ത്രികർ വിശ്വസിക്കുന്നു.

താരാ
സംരക്ഷണത്തിന്റെ ദേവി
ദേവി താര
താരാപീഠത്തിലെ താരാദേവിയുടെ പ്രതിഷ്ഠ
ദേവനാഗിരിतारा
സംസ്കൃതംTārā
Affiliationപാർവ്വതി, മഹാവിദ്യ, ദേവി
Planetബൃഹസ്പതി
മന്ത്രംഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ
(the above is her most important mantra as Dasa Mahavidya)
oṁ tāre tuttāre ture svāhā
(This was given by a famous Tara worshiper and it is also known as a powerful mantra for making her manifest before her worshipper)
ആയുധംവാൾ
ജീവിത പങ്കാളിശിവൻ

ഐതിഹ്യങ്ങൾ

താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

അവലംബം

Tags:

ദുർഗ്ഗപാർവ്വതി

🔥 Trending searches on Wiki മലയാളം:

ലൈംഗികബന്ധംസാകേതം (നാടകം)ആണിരോഗംഹൃദയം (ചലച്ചിത്രം)ആനസദ്യജോൺ പോൾ രണ്ടാമൻവിവരാവകാശനിയമം 2005കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികനക്ഷത്രം (ജ്യോതിഷം)ഷിയാ ഇസ്‌ലാംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംസെറ്റിരിസിൻഹെപ്പറ്റൈറ്റിസ്-എനെഫ്രോളജിപത്ത് കൽപ്പനകൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകർണ്ണൻസംഘസാഹിത്യംടൈറ്റാനിക്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകണികാണൽതിങ്കളാഴ്ചവ്രതംമിഷനറി പൊസിഷൻവദനസുരതംഭാരതീയ ജനതാ പാർട്ടിരക്തസമ്മർദ്ദംലൈംഗികന്യൂനപക്ഷംആഗ്നേയഗ്രന്ഥിഏകീകൃത സിവിൽകോഡ്ടെസ്റ്റോസ്റ്റിറോൺഊട്ടിറിട്ട്ആർത്തവംകെ.ആർ. മീരതൃക്കടവൂർ ശിവരാജുദേശീയ പട്ടികജാതി കമ്മീഷൻഅയ്യപ്പൻവെബ്‌കാസ്റ്റ്ഞാവൽഉടുമ്പ്മോഹൻ ബഗാൻ സൂപ്പർ ജയന്റ്വിഷ്ണുവാഗമൺകൊടുങ്ങല്ലൂർ ഭരണിആറുദിനയുദ്ധംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവൈരങ്കോട് ഭഗവതി ക്ഷേത്രംഇറാൻവെള്ളിക്കെട്ടൻഓം നമഃ ശിവായബെന്യാമിൻപ്രധാന താൾഅന്തർമുഖതതൃശ്ശൂർപെരിയാർവെള്ളിവരയൻ പാമ്പ്കേരളചരിത്രംആയുർവേദംഖണ്ഡകാവ്യംരാഹുൽ മാങ്കൂട്ടത്തിൽമരിയ ഗൊരെത്തിജീവകം ഡിചില്ലക്ഷരംനായർയോഗർട്ട്കുഞ്ചൻ നമ്പ്യാർഭാഷാശാസ്ത്രംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്സുരേഷ് ഗോപിആരോഗ്യംപുകവലിയുടെ ആരോഗ്യ ഫലങ്ങൾനി‍ർമ്മിത ബുദ്ധിഗിരീഷ് എ.ഡി.ഐക്യ അറബ് എമിറേറ്റുകൾതീവണ്ടിവിശുദ്ധ ഗീവർഗീസ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും🡆 More