താരാസ്പെഷൽസ്

1968 - ൽ  വൈക്കം മുഹമ്മദ് ബഷീർ എഴുതി ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലാണ് താരാ സ്പെഷ്യൽസ്.

ബുക്സ്">ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലാണ് താരാ സ്പെഷ്യൽസ്. താരാസ്പെഷൽസ്' എന്നു തുടങ്ങുന്ന നോവലിൽ മൂന്നു സുഹൃത്തുക്കളുടെ ജീവിതമാണ് പറയുന്നത്.പാപ്പച്ചൻ എന്ന കഥാപാത്രം തന്റെ സുഹൃത്തുക്കളോട് ചേർന്ന് മുതൽ മുടക്കില്ലാതെ ഒരു സിഗരറ്റ് ഫാക്ടറി നിർമ്മിക്കാനാഗ്രഹിക്കുകയും ഫാക്ടറിക്ക് തന്റെ കാമുകിയുടെ പേര് കണ്ടെത്തുകയും ചെയ്യുന്നു.'താരാ സിഗരറ്റ് ഫാക്ടറി' .എന്നാൽ മാനേജിങ് പാർട്നറായ പോളിയാകട്ടെ തന്റെ കാമുകിയുടെ പേര് നിർദ്ദേശിക്കുന്നു'ഏലിക്കുട്ടി സിഗരറ്റ് ഫാക്ടറി'.പോളിയുടെ അപ്പച്ചന്റെ വകയായ ഒഴിഞ്ഞുകിടക്കുന്ന മുറികളാണ് ഫാക്ടറിക്കായി കണ്ടുവയ്ക്കുന്നത്. എന്നാൽ സിഗരറ്റ് നിർമ്മിക്കാനുള്ള യന്ത്രം തങ്ങളുടെ പഴയ സുഹൃത്തായ പ്രേം രഘുവിന്റെ കയ്യിലുണ്ടെന്ന്  മീശറപ്പായി എന്ന സ്മഗ്ളിങ് കച്ചവടക്കാരനിൽ നിന്നറിയുന്നു.ഇതു നേടിയെടുക്കാൻ തന്ത്രപരമായി രഘുവിനെ പാർട്നറാക്കാൻ നിശ്ചയിച്ച് ഇരുവരും രഘുവിന്റെ മതിപ്പുനേടാൻ വേണ്ടി ഗോൾഡ്ഫ്ളേക്ക് പാക്കറ്റുകളുംജോണീവാക്കർ വിസ്കികളുമായി പോകുന്നു.അവിടെ ഗംഭീരമായ വിരുന്നു സൽകാരവും മറ്റും കഴിഞ്ഞ് തിരികെ വരുമ്പോൾ അവർക്കു നൽകുന്ന സമ്മാനങ്ങളിലൊന്ന് അവരാഗ്രഹിച്ച യന്ത്രമാണ്.അതുവരെ അതിനെ പറ്റി രഘു പറയാൻ വേണ്ടി അവർ ആഗ്രഹിച്ചുവെങ്കിൽ ഒടുവിൽ അതവർക്ക് സ്വന്തമായി. താരയ്ക്കും പാപ്പച്ചനും,ഏലിക്കുട്ടിക്കും പോളിക്കും വിവാഹ സമ്മനങ്ങളും രഘു വാഗ്ദാനം ചെയ്യുകയുണ്ടായി .എന്നാൽ മടക്കയാത്രയിലാണ്  തങ്ങൾ നളിനിക്കും പ്രേം രഘുവിനും വിവാഹ സമ്മാന വാഗ്ദാനം പോലും ചെയ്തില്ല എന്നോർക്കുന്നത്.അതിലവർ പശ്ചാതപിക്കുകയും ചെയ്യുന്നു.മുതൽമുടക്കാൻ പോലുമില്ലാത്തവൻ യന്ത്രയുടമയായതിലെ വൈരുദ്ധ്യവും വിവാഹം ഒരു ബിസിനസ് ആണെന്ന കാഴ്ചപ്പാടിന്റെ അപഗ്രഥനവും,പ്രണയ സാഫല്യത്തിനും 'കിടപ്പറ'പോലുള്ള പ്രസിദ്ധീകരണങ്ങൾക്കുള്ള എതിരാളികളിൽ നിന്നും രക്ഷ നേടാൻ സമരങ്ങളിൽ പങ്കുചേരുന്ന കുതന്ത്രങ്ങളെയും ,എല്ലാവരും നേതാക്കളും കട്ടുമുടിച്ച് പണം നേടാൻ ആഗ്രഹിക്കുന്ന പൊതുജന വാസനയെയും പണക്കാരന്റെയും ദരിദ്രന്റെയും ജീവിതാവസ്ഥകളെയും ആറ് അധ്യായങ്ങൾ ചേർന്ന ഈ സൗഹൃദകഥയിലൂടെ ബഷീർ കാഴ്ചവെക്കുന്നു.

താരാസ്പെഷൽസ്
താരാസ്പെഷൽസ്

കഥാപാത്രങ്ങൾ

  • എൻ.ആർ. പാപ്പച്ചൻ
  • സി.പി.പോളി(ബി.എ.ബി.എൽ)
  • പ്രേം രഘു(പി.കെ.രഘുനാഥൻ)
  • ചെഞ്ചിസ്ഖാൻ(കൊച്ചിട്ട്യാതി)
  • അപ്പച്ചൻ (പോളിയുടെ)
  • റിക്ഷാക്കാരൻ പൈലി
  • നളിനി (രഘുവിന്റെ കാമുകി)
  • താര(പാപ്പച്ചന്റെ കാമുകി)
  • ഏലിക്കുട്ടി (പോളിയുടെ കാമുകി)

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കിണർപരവൻതകഴി ശിവശങ്കരപ്പിള്ളഊഗോ ചാവെസ്ഫുട്ബോൾ ലോകകപ്പ് 2010ചലച്ചിത്രംബിഗ് ബോസ് മലയാളംനളചരിതംനിസ്സഹകരണ പ്രസ്ഥാനംമലയാള നോവൽകഞ്ചാവ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംശിവൻകേന്ദ്രഭരണപ്രദേശംസൂര്യൻഎഴുത്തച്ഛൻ പുരസ്കാരംയോഗാഭ്യാസംഈദുൽ ഫിത്ർആറാട്ടുപുഴ പൂരംകൊടുങ്ങല്ലൂർ ഭരണിദുഃഖശനിവൈക്കം സത്യാഗ്രഹംമഹാത്മാ ഗാന്ധിഭഗത് സിംഗ്ഇന്ദിരാ ഗാന്ധിഉലുവപാത്തുമ്മായുടെ ആട്സിന്ധു നദീതടസംസ്കാരംഗലീലിയോ ഗലീലിഉണ്ണുനീലിസന്ദേശംനമസ്കാരംകാരിക്കേച്ചർഅർബുദംകവിതറൗലറ്റ് നിയമംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻബുദ്ധമതത്തിന്റെ ചരിത്രംക്ഷേത്രം (ആരാധനാലയം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മമിത ബൈജുമനഃശാസ്ത്രംക്രിക്കറ്റ്വ്യാഴംനെൽവയൽ-നീർത്തട സംരക്ഷണ നിയമംശീതയുദ്ധംആഇശപ്രവാസിഅബൂ ഹനീഫഋതുകോളനിവാഴ്ചബ്ലെസിഈസ്റ്റർപാർവ്വതിഇന്ത്യയുടെ ഭരണഘടനഡെർമറ്റോളജിആരാച്ചാർ (നോവൽ)കറുത്ത കുർബ്ബാനആത്മകഥആഹാരംഹനഫി മദ്ഹബ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾകമല സുറയ്യജീവചരിത്രംബിഗ് ബോസ് (മലയാളം സീസൺ 5)വാതരോഗംഭാഷാശാസ്ത്രംമാലികിബ്നു അനസ്വള്ളത്തോൾ പുരസ്കാരം‌തബൂക്ക് യുദ്ധംറൊമില ഥാപ്പർജ്ഞാനപ്പാനലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്നയൻതാരകേരളത്തിലെ ജില്ലകളുടെ പട്ടികപടയണിഇടപ്പള്ളി രാഘവൻ പിള്ളഇബ്രാഹിം ഇബിനു മുഹമ്മദ്🡆 More