ഞൊടി: സമയം അളക്കാനുള്ള മൗലിക ഏകകം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ്‌ ഞൊടി.

ഞൊടി: സമയം അളക്കാനുള്ള മൗലിക ഏകകം ആംഗലേയ ഭാഷയിൽ ഇതിന് സെക്കന്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർ‌വചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു നിമിഷം 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 186 400 ഭാഗമായിരുന്നു.

1967-മുതൽ ഒരു സെക്കന്റിന്റെ നിർ‌വചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്‌.}}

ഉപസർഗ്ഗങ്ങൾ

ഉപസർഗം സംജ്ഞ മൂല്യം ഉപസർഗം സംജ്ഞ മൂല്യം
ഡക്കാസെക്കന്റ് da 10സെക്കന്റ് ഡസ്സിസെക്കന്റ് d 1/10സെക്കന്റ്
ഹെക്റ്റൊസെക്കന്റ് h 100സെക്കന്റ് സെന്റിസെക്കന്റ് c 1/100സെക്കന്റ്
കിലോസെക്കന്റ് k 1000സെക്കന്റ് മില്ലിസെക്കന്റ് m 1/1000സെക്കന്റ്
മെഗാസെക്കന്റ് M 1000 000സെക്കന്റ് മൈക്രോസെക്കന്റ് µ 1/1000 000സെക്കന്റ്
ഗിഗാസെക്കന്റ് G 1000 000 000സെക്കന്റ് നാനോസെക്കന്റ് n 1/1000 000 000സെക്കന്റ്
ടെറാസെക്കന്റ് T 1000 000 000 000സെക്കന്റ് പൈകോസെക്കന്റ് p 1/1000 000 000 000സെക്കന്റ്
പീറ്റാസെക്കന്റ് P 1000 000 000 000 000സെക്കന്റ് ഫെംറ്റോസെക്കന്റ് f 1/1000 000 000 000 000സെക്കന്റ്
എക്സാസെക്കന്റ് E 1000 000 000 000 000 000സെക്കന്റ് ആറ്റോസെക്കന്റ് a 1/1000 000 000 000 000 000സെക്കന്റ്
സീറ്റാസെക്കന്റ് Z 1000 000 000 000 000 000 000സെക്കന്റ് സെപ്റ്റോസെക്കന്റ് z 1/1000 000 000 000 000 000 000സെക്കന്റ്
യോട്ടാസെക്കന്റ് Y 1000 000 000 000 000 000 000 000സെക്കന്റ് യോക്റ്റോസെക്കന്റ് y 1/1000 000 000 000 000 000 000 000സെക്കന്റ്

അവലംബം

Tags:

അന്താരാഷ്ട്ര ഏകകവ്യവസ്ഥഅന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾദിവസംനിമിഷംഭൂമിസമയംസൂര്യൻസെക്കന്റ്

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്മണ്ണാറശ്ശാല ക്ഷേത്രംബോറുസിയ ഡോർട്മണ്ട്തൃപ്പടിദാനംഎം.ആർ.ഐ. സ്കാൻമലയാള നോവൽഎഫ്. സി. ബയേൺ മ്യൂണിക്ക്കുഞ്ഞാലി മരക്കാർവിഭക്തിഅണ്ഡംആഴ്സണൽ എഫ്.സി.മസ്തിഷ്കാഘാതംപാകിസ്താൻഇറാൻപാത്തുമ്മായുടെ ആട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവൃക്കവിനീത് ശ്രീനിവാസൻബൈബിൾമൂന്നാർനയൻതാരകാലൻകോഴിപിത്താശയംഗബ്രിയേൽ ഗർസിയ മാർക്വേസ്യോഗർട്ട്ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിഎ.ആർ. രാജരാജവർമ്മചട്ടമ്പിസ്വാമികൾതകഴി ശിവശങ്കരപ്പിള്ളരതിസലിലംഏഷ്യാനെറ്റ് ന്യൂസ്‌ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസപ്തമാതാക്കൾസൗദി അറേബ്യയിലെ പ്രവിശ്യകൾചാൾസ് ഡാർവിൻഹരിവരാസനംഅവിട്ടം (നക്ഷത്രം)പത്ത് കൽപ്പനകൾസിന്ധു നദീതടസംസ്കാരംജി. ശങ്കരക്കുറുപ്പ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പനിഉദയംപേരൂർ സൂനഹദോസ്കെ.സി. ഉമേഷ് ബാബുകടുവസഫലമീ യാത്ര (കവിത)ശോഭ സുരേന്ദ്രൻകൊടിക്കുന്നിൽ സുരേഷ്അയ്യപ്പൻദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്വടകര ലോക്‌സഭാ നിയോജകമണ്ഡലംആത്മഹത്യകുറിച്യകലാപംബിഗ് ബോസ് മലയാളംകേരള സാഹിത്യ അക്കാദമിമോഹിനിയാട്ടംഒമാൻകേരള സംസ്ഥാന ഭാഗ്യക്കുറിസുകന്യ സമൃദ്ധി യോജനകൊട്ടിയൂർ വൈശാഖ ഉത്സവംകേരള നവോത്ഥാന പ്രസ്ഥാനംസൃന്ദ അർഹാൻദിനേശ് കാർത്തിക്സഞ്ജു സാംസൺനർമ്മദ ബചാവോ ആന്ദോളൻകൊളസ്ട്രോൾരഘുറാം രാജൻഅനാർക്കലി മരിക്കാർചരക്കു സേവന നികുതി (ഇന്ത്യ)ഗണപതിമെറ്റ്ഫോർമിൻമഹാഭാരതംഖുർആൻവിദുരർസന്ദീപ് വാര്യർവിശുദ്ധ യൗസേപ്പ്വിശുദ്ധ ഗീവർഗീസ്സഹോദരൻ അയ്യപ്പൻജയഭാരതി🡆 More