ജോർജിയൻ ലിപികൾ

ജോർജിയൻഭാഷ എഴുതാൻ മൂന്നു എഴുത്ത് രീതികളാണ് ഉപയോഗിക്കുന്നത്.

അസംതവ്‌റുളി, നുഷ്‌കുരി, മ്‌ഖേദ്‌റുളി എന്നീ മൂന്ന് എഴുത്ത് രീതികളാണ് ജോർജിയൻ ഭാഷയ്ക്കുള്ളത്. അക്ഷരങ്ങളുടെ രീതിയിൽ വ്യത്യാസമുണ്ടെങ്കിലും ഈ മൂന്ന് എഴുത്തു രീതികളും യുനികേസ് ( ഏകസഭമാത്രമുള്ള) അക്ഷരങ്ങളാണ്. അക്ഷരങ്ങളുടെ പേരുകളും അക്ഷരമാലാ ക്രമവും ഒരുപോലെയാണ്. ഇടത്തു നിന്ന് വലത്തോട്ട് എഴുതുന്ന രീതിയാണ് ഇവയ്ക്ക് മൂന്നിനും. 1008 എ.ഡിയിൽ നിലനിന്നിരുന്ന ജോർജ്ജിയൻ സാമ്രാജ്യത്തിലെ രാജകീയ പ്രമാണങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന എഴുത്തു രീതിയാണ് മ്‌ഖേദ്‌റുളി. ആധുനിക ജോർജിയൻ ഭാഷയുടെ സ്റ്റാൻഡേർഡ് സ്‌ക്രിപ്റ്റാണിത്. കാർട്‌വേലിയിൻ ഭാഷകളുമായാണ് ഇവ ബന്ധപ്പെട്ടുകിടക്കുന്നത്. അസംതവ്‌റുളി, നുഷ്‌കുരി എഴുത്ത് രീതികൾ ജോർജ്ജിയൻ ഓർത്തഡോക്‌സ് ചർച്ചുകളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവസംബന്ധിച്ച പഠനം (ഐക്കനാഗ്രഫി), മതഗ്രന്ഥങ്ങൾ എന്നിവയിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

Georgian
ജോർജിയൻ ലിപികൾ
damts'erloba "script" in Mkhedruli
തരം
ഭാഷകൾGeorgian (originally) and other Kartvelian languages
കാലയളവ്
430 AD – present
Parent systems
Modelled on Greek
  • Georgian
ദിശLeft-to-right
ISO 15924Geor, 240 – Georgian (Mkhedruli)
Geok, 241 – Khutsuri (Asomtavruli and Nuskhuri)
Unicode alias
Georgian
Unicode range

അവലംബം

Tags:

കാർട്‌വേലിയൻ ഭാഷകൾജോർജിയൻ ഭാഷ

🔥 Trending searches on Wiki മലയാളം:

പ്രമേഹംകെ.ആർ. മീരനക്ഷത്രം (ജ്യോതിഷം)ഹൃദയംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതൃശ്ശൂർ ജില്ലസാധുജന പരിപാലന സംഘംഷാഫി പറമ്പിൽചർച്ച് ഓഫ് സൗത്ത് ഇന്ത്യകന്നിക്കൊയ്ത്ത്നായർഅശ്വതി (നക്ഷത്രം)ആഴ്സണൽ എഫ്.സി.ഹനുമാൻയോനിഓസ്ട്രേലിയതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംജെ.സി. ഡാനിയേൽ പുരസ്കാരംഉൽകൃഷ്ടവാതകംമഴവാഗമൺനറുനീണ്ടിആയില്യം (നക്ഷത്രം)ഗർഭംആയുർവേദംപി. ഭാസ്കരൻമിഷനറി പൊസിഷൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവാസ്തുശാസ്ത്രംതോമാശ്ലീഹാപ്രേമലേഖനം (നോവൽ)ബൃന്ദ കാരാട്ട്ഫീനിക്ക്സ് (പുരാണം)കാളിദാസൻആനഅമേരിക്കൻ ഐക്യനാടുകൾകെ.എൻ. ബാലഗോപാൽസൂര്യഗ്രഹണംമയിൽപി.എൻ. ഗോപീകൃഷ്ണൻഒറ്റമൂലിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംന്യുമോണിയപി. വത്സലപാലോട്ടു തെയ്യംഏകാന്തതയുടെ നൂറ് വർഷങ്ങൾഅപ്പെൻഡിസൈറ്റിസ്ഗുദഭോഗംകോണ്ടംഎ.ആർ. റഹ്‌മാൻതരിസാപ്പള്ളി ശാസനങ്ങൾതിരുവിതാംകൂർ ഭരണാധികാരികൾദേശാഭിമാനി ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മോഹിനിയാട്ടംഗുജറാത്ത് കലാപം (2002)പൂരംഹീമോഗ്ലോബിൻവൃക്കവിലാപകാവ്യംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ചെറുകഥമംഗളാദേവി ക്ഷേത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംചന്ദ്രയാൻ-3ആൻജിയോഗ്രാഫിമില്ലറ്റ്മലയാളംലക്ഷ്മി നായർക്രൊയേഷ്യകേരള സംസ്ഥാന സാക്ഷരതാ മിഷൻകമല സുറയ്യരോമാഞ്ചംഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകല്ലുരുക്കിഅതിരാത്രംമാർ ഇവാനിയോസ്🡆 More