ജീവിതനിഴൽപ്പാടുകൾ: ബഷീർ എഴുതിയ മലയാളം നോവൽ

മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവെല്ലയാണ് ജീവിതനിഴൽപ്പാടുകൾ.

1954-ൽ പ്രസിദ്ധീകരിച്ച ഈ നോവെല്ലയിൽ പതിമൂന്ന് ആദ്യായങ്ങളാണ് ഉള്ളത്. എറണാകുളത്തുവെച്ചാണ് ജീവിതനിഴൽപ്പാടുകൾ എഴുതിയത്. സീതി ബിൽഡിങ്സ് എന്ന പേരിലുള്ള  കെട്ടിടത്തിൽ ഒരു അടുക്കള മുറിയിലാണ് അന്ന് ബഷീർ താമസിച്ചിരുന്നത്.

ജീവിതനിഴൽപാടുകൾ
പ്രമാണം:ജീവിതനിഴൽപാടുകൾ.jpg
നോവെല്ലയുടെ പുറംചട്ട
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവെല്ല
പ്രസാധകർDC Books
പ്രസിദ്ധീകരിച്ച തിയതി
1954
ഏടുകൾ39
ISBNISBN 61-713-0259-9

മുഹമ്മദ് അബ്ബാസ്, വസന്ദകുമാരി, ജബ്ബാർ എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മുഹമ്മദ് അബ്ബാസ് എന്ന കഥാനായകൻ ജോലി അന്വേഷിച്ച് ഒരു നഗരത്തിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അബ്ബാസിന്റെ ധൂർത്ത് കാരണം ഹോട്ടൽ മുറിയിൽ നിന്നും പുറത്താക്കി വിടുകയും പിന്നീട് ഒരു തെരുവിൽ എത്തിപ്പെടുകയും ചെയ്യുന്നു. കഥാവസാനം ജബ്ബാർ എന്ന സുഹൃത്ത് വഴി വേശ്യയായ വസന്ദകുമാരിയെ അബ്ബാസ് സ്നേഹിക്കുന്നതാണ് കഥാ തന്തു.

ജീവിതനിഴൽപ്പാടുകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പുറപ്പെടുവിച്ചിരുന്നു നവജീവൻ വാരികയിലാണ്. അതിൽ 1939 ജൂൺ മാസത്തിലെ ചില ലക്കങ്ങളിൽ ഈ കഥ പ്രസിദ്ധപ്പെടുത്തി. "ഇതിലാണ് ബഷീറിന്റെ കലാപടവം ഞാൻ തെളിഞ്ഞു കാണുന്നത്" എന്ന് പി.കേശവദേവ് ജീവിതനിഴൽപ്പാടുകളെ കുറിച്ച് അഭിപ്രായപെട്ടിട്ടുണ്ട്.

അവലംബം

http://keralabookstore.com/book/jeevithanizhalppadukal/7336/

Tags:

നോവെല്ലവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമുണ്ടിനീര്അഞ്ചകള്ളകോക്കാൻകേരളത്തിലെ നദികളുടെ പട്ടികജീവിതശൈലീരോഗങ്ങൾസ്വയംഭോഗംമൃണാളിനി സാരാഭായിതോമസ് ആൽ‌വ എഡിസൺപക്ഷിപ്പനിഉള്ളൂർ എസ്. പരമേശ്വരയ്യർസംസ്കൃതംമാമ്പഴം (കവിത)ഫിസിക്കൽ തെറാപ്പിവടകര ലോക്സഭാമണ്ഡലംകുര്യാക്കോസ് ഏലിയാസ് ചാവറമനോരമ ന്യൂസ്ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംഎസ് (ഇംഗ്ലീഷക്ഷരം)യോദ്ധാചെൽസി എഫ്.സി.കോഴിക്കോട്തിരുമല വെങ്കടേശ്വര ക്ഷേത്രംഅടൽ ബിഹാരി വാജ്പേയിമദീനപി.വി. അൻവർസന്ധി (വ്യാകരണം)തൃശ്ശൂർറോബിൻ ഹുഡ് (2009 ചലച്ചിത്രം)മാധ്യമം ദിനപ്പത്രംഒ.എൻ.വി. കുറുപ്പ്നി‍ർമ്മിത ബുദ്ധിവേദ കാലഘട്ടംകാലൻകോഴിഅഭാജ്യസംഖ്യട്രാൻസ് (ചലച്ചിത്രം)അദ്ധ്യാത്മരാമായണം കിളിപ്പാട്ട്അയമോദകംബാന്ദ്ര (ചലച്ചിത്രം)ജി സ്‌പോട്ട്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവൈക്കം സത്യാഗ്രഹംകോഴിഔട്ട്‌ലുക്ക്.കോംപ്രാചീനകവിത്രയംസഞ്ജു സാംസൺനിസ്സഹകരണ പ്രസ്ഥാനംബ്രഹ്മാനന്ദ ശിവയോഗിസ്വവർഗ്ഗലൈംഗികതഇന്ത്യയുടെ സ്വാതന്ത്ര്യസമരംമോണ്ടിസോറി രീതിപൂച്ചതെങ്ങ്മഹേന്ദ്ര സിങ് ധോണിജനാധിപത്യംനസ്രിയ നസീംകേരളംഇസ്രയേൽതാജ് മഹൽകൃഷ്ണൻസോണിയ ഗാന്ധിതൈറോയ്ഡ് ഗ്രന്ഥിശക്തൻ തമ്പുരാൻയേശുക്രിസ്തുവിന്റെ കുരിശുമരണംചാന്നാർ ലഹളശോഭ സുരേന്ദ്രൻയക്ഷി (നോവൽ)ദൃശ്യംനിവർത്തനപ്രക്ഷോഭംജോഷിനിക്കാഹ്ആധുനിക കവിത്രയംസിറോ-മലബാർ സഭകേന്ദ്രഭരണപ്രദേശംചോതി (നക്ഷത്രം)ചിയ വിത്ത്ചെറുശ്ശേരിരാജ്യസഭമാപ്പിളപ്പാട്ട്🡆 More