ജീനസ്

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈdʒiːnəs/ (ജനറ എന്നാണ് ബഹുവചനം) .

ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.

ജീനസ്LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

FossilOrganismTaxonomy (biology)

🔥 Trending searches on Wiki മലയാളം:

കാമസൂത്രംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവി.എസ്. അച്യുതാനന്ദൻആറന്മുളക്കണ്ണാടിമുഹമ്മദ്എഫ്.സി. ബാഴ്സലോണആസ്മലൂസിഫർ (ചലച്ചിത്രം)വാതരോഗംപഴശ്ശിരാജഗുരുവായൂരപ്പൻചാത്തൻസ്തനാർബുദംഒ.എൻ.വി. കുറുപ്പ്എറണാകുളംഇ.എം.എസ്. നമ്പൂതിരിപ്പാട്ഔഷധസസ്യങ്ങളുടെ പട്ടികമഹാത്മാ ഗാന്ധിആൻ‌ജിയോപ്ലാസ്റ്റിസിഎം മഖാംനസ്ലെൻ കെ. ഗഫൂർഗുദഭോഗംമനുഷ്യൻശബരിമല ധർമ്മശാസ്താക്ഷേത്രംശരണ്യ ആനന്ദ്മാധ്യമം ദിനപ്പത്രംമണിപ്രവാളംമമ്മൂട്ടിപാമ്പാടി രാജൻകവിത്രയംഹെപ്പറ്റൈറ്റിസ്-ബിരതിമൂർച്ഛതെയ്യംഗൂഗിൾസ്ലോത്ത്പാദുവായിലെ അന്തോണീസ്കൊടുങ്ങല്ലൂർമറിയംവാഗൺ ട്രാജഡിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആഴ്സണൽ എഫ്.സി.ആണിരോഗംദുൽഖർ സൽമാൻവൃഷണംമുള്ളൻ പന്നികക്കാടംപൊയിൽചെർ‌പ്പുളശ്ശേരികന്യാകുമാരിബാങ്ക്എം. മുകുന്ദൻവിവാഹംഉറൂബ്എം.ടി. വാസുദേവൻ നായർപൗരത്വ ഭേദഗതി ആക്റ്റ്, 2019വി.കെ.എൻ.മെസപ്പൊട്ടേമിയരവിചന്ദ്രൻ സി.അബ്രഹാംപാർക്കിൻസൺസ് രോഗംഡയലേഷനും ക്യൂറെറ്റാഷുംആയുർവേദംസ്ഖലനംഅവിയൽജോൺ ബോസ്‌കോതാന്നികേരളത്തിലെ നാടൻപാട്ടുകൾമെനിഞ്ചൈറ്റിസ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകണിക്കൊന്നകടുവ (ചലച്ചിത്രം)വട്ടവടമാക്സിമില്യൻ കോൾബെമഞ്ഞപ്പിത്തം🡆 More