കഥ ജന്മദിനം: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ

മലയാളത്തിന്റെ വിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ  1945   ൽ രചിച്ച സരളമായ ഒരു കഥയാണ് ജന്മദിനം.

എട്ടോളം കഥകൾ ഉൾപ്പെടുന്ന ജന്മദിനം എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ തന്നെ എഴുതുന്ന രൂപത്തിൽ രചിക്കപ്പെട്ട ഈ കൃതി അദ്ദേഹത്തിന്റെ  ഒരു ജന്മദിനത്തെ അനുസ്മരിക്കുന്നു.

പ്രമാണം:ജന്മദിനം പുസ്തകം.jpg

കഥ

പുറമെനിന്നു കാണുന്നതിൽ നിന്ന് വ്യത്യസ്തമായി  മുഴുപട്ടിണിയിലാകുന്ന  ബഷീറിനെയാണ് ജന്മദിനത്തിൽ നാം കാണുന്നത്. ഇടനേരങ്ങളിൽ സന്ദർശനത്തിനായെത്തുന്ന പ്രമുഖർ ഒന്നും തന്നെ അദ്ദേഹത്തിന്റെ വിശപ്പിനെക്കുറിച്ച്  ചോദിക്കുന്നില്ല അവരെല്ലാവരും ഗൗരവമാർന്ന സാമൂഹ്യ പ്രശ്നങ്ങളിൽ മുഴുകുന്നു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പാണെന്ന  ആശയം മുന്നോട്ട് വക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.വിശപ്പകറ്റാനായി എത്തുന്ന കുട്ടികളെ കള്ളനാണയം നൽകി  പറ്റിക്കുക വഴി സമകാലിക യുവത്വത്തിന്റെ  കപടമുഖം  വലിച്ചു ചീന്തുകയാണ്  ബഷീർ ചെയ്യുന്നത്. ഒടുവിൽ തന്റെ ജന്മദിനത്തിലെ  സുഖനിദ്രയ്ക്ക് വേണ്ടി  അയൽപക്കത്തെ  ഭക്ഷണം കട്ടെടുക്കുന്നതിലേക്ക് ബഷീർ എത്തുന്നു.ഇത്തരത്തിൽ വിശപ്പ് എന്ന വികാരത്തെ  ചിത്രീകരിക്കുന്നതിൽ  ബഷീർ വിജയിച്ചിരിക്കുന്നു

അവലംബം

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

ഈദുൽ അദ്‌ഹനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരളത്തിന്റെ ഭൂമിശാസ്ത്രംശാസ്ത്രംഉപന്യാസംകോട്ടയംപൗരത്വ ഭേദഗതി ആക്റ്റ്, 2019മണ്ണാറശ്ശാല ക്ഷേത്രംമമ്പുറം സയ്യിദ് അലവി തങ്ങൾരക്താതിമർദ്ദംഹനുമാൻഏകാന്തതയുടെ നൂറ് വർഷങ്ങൾസ്വയംഭോഗംസമാസംസുപ്രീം കോടതി (ഇന്ത്യ)വൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകടൽത്തീരത്ത്കലാഭവൻ മണിമഹാഭാരതംയോനികേരള സാഹിത്യ അക്കാദമി പുരസ്കാരംപന്ന്യൻ രവീന്ദ്രൻമലപ്പുറംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾരണ്ടാമൂഴംഹൈബ്രിഡ് വാഹനങ്ങൾചന്ദ്രയാൻ-3ബിഗ് ബോസ് (മലയാളം സീസൺ 6)ഇനി വരുന്നൊരു തലമുറയ്ക്ക്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആടുജീവിതം (ചലച്ചിത്രം)ലോക്‌സഭകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംപോളണ്ട്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപടയണിആലപ്പുഴസി. രവീന്ദ്രനാഥ്ആറാട്ടുപുഴ പൂരംജവഹർലാൽ നെഹ്രുവടക്കൻ പാട്ട്ബ്ലോഗ്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളഅമേരിക്കൻ സ്വാതന്ത്ര്യസമരംചലച്ചിത്രംകൂട്ടക്ഷരംഒരു ദേശത്തിന്റെ കഥമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകേരളത്തിലെ തനതു കലകൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅർബുദംഎം.ടി. വാസുദേവൻ നായർമനുഷ്യ ശരീരംവടകര ലോക്സഭാമണ്ഡലംതൃക്കടവൂർ ശിവരാജുഉണ്ണിമായ പ്രസാദ്തണ്ണീർത്തടംഭരതനാട്യംസ്വരാക്ഷരങ്ങൾഅടിയന്തിരാവസ്ഥബേക്കൽ കോട്ടചെണ്ടഇന്ത്യയിലെ ജാതി സമ്പ്രദായംബിഗ് ബോസ് മലയാളംഇടുക്കി ജില്ലപാർവ്വതിമലമ്പനിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജൈനമതംഭഗവദ്ഗീതഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികലിംഗംരാജ്യസഭനക്ഷത്രം🡆 More