ജനുവരി 10: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356).

ചരിത്രസംഭവങ്ങൾ

  • ക്രി.മു. 49-ൽ ജൂലിയസ് സീസർ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു.
  • 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.
  • 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.
  • 1929ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
  • 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
  • 1989അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.
  • 1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
  • 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
  • 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
  • 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 10 ചരിത്രസംഭവങ്ങൾജനുവരി 10 ജനനംജനുവരി 10 മരണംജനുവരി 10 മറ്റു പ്രത്യേകതകൾജനുവരി 10ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഹോട്ട്സ്റ്റാർഔഷധസസ്യങ്ങളുടെ പട്ടികലക്ഷദ്വീപ്അന്തർമുഖതകമ്യൂണിസംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകുഞ്ഞാലി മരക്കാർഒന്നാം കേരളനിയമസഭഅരയാൽകശുമാവ്കൂനൻ കുരിശുസത്യംഫ്രഞ്ച് വിപ്ലവംസൈലന്റ്‌വാലി ദേശീയോദ്യാനംമാടായിക്കാവ് ഭഗവതിക്ഷേത്രംഇൻസ്റ്റാഗ്രാംകെ.പി.എ.സി. സുലോചനഅനശ്വര രാജൻഐക്യരാഷ്ട്രസഭപ്രാചീനകവിത്രയംതണ്ണീർത്തടംരാജ്‌മോഹൻ ഉണ്ണിത്താൻഇറാൻകവിതസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഹോർത്തൂസ് മലബാറിക്കൂസ്ഹിമാലയംശക്തൻ തമ്പുരാൻപൂമ്പാറ്റ (ദ്വൈവാരിക)സ്വർണംകത്തോലിക്കാസഭക്ഷേത്രപ്രവേശന വിളംബരംമുക്തകംകണ്ണശ്ശരാമായണംഇടശ്ശേരി ഗോവിന്ദൻ നായർസിന്ധു നദീതടസംസ്കാരംഎയ്‌ഡ്‌സ്‌കെ.സി. ഉമേഷ് ബാബുഊട്ടികയ്യോന്നിയഹൂദമതംഗണപതിചേരസാമ്രാജ്യംക്ഷയംതോമസ് ആൽ‌വ എഡിസൺഛായാഗ്രാഹിജി. ശങ്കരക്കുറുപ്പ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമിഖായേൽ (ചലച്ചിത്രം)ദൃശ്യംഅലിഗഢ് മുസ്ലിം സർവകലാശാലബോറുസിയ ഡോർട്മണ്ട്അമ്പലപ്പുഴ വിജയകൃഷ്ണൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎം. മുകുന്ദൻപ്രണവ്‌ മോഹൻലാൽആനമലയാളം അക്ഷരമാലദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്നിക്കാഹ്അപ്പോസ്തലന്മാർഇല്യൂമിനേറ്റിജ്ഞാനപ്പാനചിത്രം (ചലച്ചിത്രം)ഇന്ത്യയിലെ നദികൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ആധുനിക മലയാളസാഹിത്യംകേരളത്തിലെ പാമ്പുകൾന്യൂനമർദ്ദംഉത്തരാധുനികതലോകാരോഗ്യദിനംതിറയാട്ടംഇന്ദിരാ ഗാന്ധിഹീമോഗ്ലോബിൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവിവർത്തനംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകടുവഗർഭഛിദ്രംജേർണി ഓഫ് ലവ് 18+🡆 More