ചോങ്ചിങ്

ചൈനയിലെ പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിൽ ഒന്നാണ് ചോങ്ചിങ്. അവയിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതും ചോങ്ചിങാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പടിഞ്ഞാറൻ ചൈനയിലെ ഇത്തരത്തിലുള്ള ഒരേയൊരു മുൻസിപ്പാലിറ്റിയാണിത്. 1997 മാർച്ച് 14 വരെ ഇത് സിച്വാൻ പ്രവിശ്യയിലെ ഒരു ഉപ-പ്രവിശ്യാ നഗരമായിരുന്നു. 2005 വരെയുള്ള കണക്കുകൾ പ്രകാരം 31,442,300 ആണ് ഇവിടുത്തെ ജനസംഖ്യ. മുൻസിപ്പാലിറ്റിയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളാണ്. പഴയ റിപ്പബ്ലിക് ഓഫ് ചൈനയിലും ചോങ്ചിങ് ഒരു മുൻസിപ്പാലിറ്റിയായിരുന്നു.

ചോങ്ചിങ്

重庆
മുൻസിപ്പാലിറ്റി
ചോങ്ചിങ് മുൻസിപ്പാലിറ്റി • 重庆市
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിയെഫാങ്ബെയ് CBD സ്കൈലൈൻ, ബൈഡിചെങ് അമ്പലം, ചാവോടിയാന്മെൻ പാലം, ചൂതാങ് മലയിടുക്ക്, ദി ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ.
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിയെഫാങ്ബെയ് CBD സ്കൈലൈൻ, ബൈഡിചെങ് അമ്പലം, ചാവോടിയാന്മെൻ പാലം, ചൂതാങ് മലയിടുക്ക്, ദി ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ.
ചൈനയിൽ ചോങ്ചിങ് മുൻസിപ്പാലിറ്റി
ചൈനയിൽ ചോങ്ചിങ് മുൻസിപ്പാലിറ്റി
രാജ്യംചൈന
Settled316 ബി.സി.
ഭരണവിഭാഗങ്ങൾ
 - കൗണ്ടി തലം
 - ടൗൺഷിപ്പ് തലം

19 ജില്ലകൾ, 19 കൗണ്ടികൾ
1259 ടൗണുകൾ, ടൗൺഷിപ്പുകൾ, ഉപജില്ലകൾ
ഭരണസമ്പ്രദായം
 • CPC കമ്മിറ്റി സെക്രട്ടറിഝാങ് ഡേജിയാങ്
 • മേയർഹുവാങ് ചിഫാൻ
വിസ്തീർണ്ണം
 • Municipality82,401 ച.കി.മീ.(31,815 ച മൈ)
ഉയരം
237 മീ(778 അടി)
ജനസംഖ്യ
 (2010)
 • Municipality2,88,46,170
 • ജനസാന്ദ്രത350/ച.കി.മീ.(910/ച മൈ)
Demonym(s)Chongqinger
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
4000 00 - 4099 00
ഏരിയ കോഡ്23
GDP2011
 - മൊത്തംCNY 1001.1 ശതകോടി
US$ 158.9 ശതകോടി(23ആം)
 - പ്രതിശീർഷവരുമാനംCNY 34,500
US$ 5,341 (13ആം)
HDI (2008)0.783 (18ആം) — medium
ലൈസൻസ് പ്ലേറ്റ് prefixes渝 A, B, C, F, G, H
ISO 3166-2CN-50
നഗരപുഷ്പംCamellia
നഗരവൃക്ഷംFicus lacor
വെബ്സൈറ്റ്(in Chinese) www.cq.gov.cn
(in English) english.cq.gov.cn
ചോങ്ചിങ്
Simplified Chinese重庆
Traditional Chinese重慶
Hanyu Pinyinചോങ്ചിങ്
Sichuanese Pinyinചോങ്2ചിൻ4 ([tsʰoŋ˨˩tɕʰin˨˩˦])
Postalചുങ്‌കിങ്
Literal meaningഇരട്ട ആഘോഷം അഥവാ വീണ്ടും ആഘോഷിക്കുക

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അക്കിത്തം അച്യുതൻ നമ്പൂതിരിചൂരകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകുവൈറ്റ്തൊണ്ടിമുതലും ദൃക്സാക്ഷിയുംപറയിപെറ്റ പന്തിരുകുലംവല്ലഭായി പട്ടേൽകോളറശ്രീകുമാരൻ തമ്പികുടജാദ്രിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്രിസ്തുമതംഅമോക്സിലിൻആയില്യം (നക്ഷത്രം)എഴുത്തച്ഛൻ പുരസ്കാരംവിചാരധാരവാട്സ്ആപ്പ്കാളിപുലയർകടുക്കആനഅമർ സിംഗ് ചംകിലസിറോ-മലബാർ സഭആദായനികുതിപുനരുപയോഗ ഊർജ്ജങ്ങൾമലയാളംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വിശ്വകർമ്മജർസ്വവർഗ്ഗലൈംഗികതകൽക്കി 2898 എ.ഡി (സിനിമ)ബാലചന്ദ്രൻ ചുള്ളിക്കാട്ഗുരുവായൂർ സത്യാഗ്രഹംചാത്തൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഐക്യ ജനാധിപത്യ മുന്നണിഗിരീഷ് എ.ഡി.ചിപ്പി (നടി)മലയാളലിപിജോൺ പോൾ രണ്ടാമൻപ്രാചീനകവിത്രയംഒരു കുടയും കുഞ്ഞുപെങ്ങളുംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅറബിമലയാളംകെ.ഇ.എ.എംസൗദി അറേബ്യകൊടിക്കുന്നിൽ സുരേഷ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഅണലിമദർ തെരേസകൗമാരംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യാചരിത്രംന്യുമോണിയകോഴിക്കോട്കേരളത്തിലെ ആദിവാസികൾഓട്ടൻ തുള്ളൽമലയാളഭാഷാചരിത്രംമെഹബൂബ്വാഗ്‌ഭടാനന്ദൻകുമാരനാശാൻതൈറോയ്ഡ് ഗ്രന്ഥിതപാൽ വോട്ട്കൊല്ലംഉദ്ധാരണംരാമൻജലംഭഗത് സിംഗ്ഇത്തിത്താനം ഗജമേളക്രിസ്റ്റ്യാനോ റൊണാൾഡോതീയർചെസ്സ് നിയമങ്ങൾആർത്തവചക്രവും സുരക്ഷിതകാലവുംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പിണറായി വിജയൻപുസ്തകംഗുരുവായൂർഗുരുവായൂരപ്പൻവംശനാശ ഭീഷണി നേരിടുന്ന ജീവികൾ🡆 More