ചെന്നായ്

നായ്കളൂടെ വർഗ്ഗത്തിൽ പെട്ട വന്യജീവിയാണ് ചെന്നായ.ലോകത്തിലെ വടക്കൻ പ്രദേശങ്ങളിലെ മിക്ക വനങ്ങളിലും ഇവ കാണപ്പെടുന്നു.

ഇവ കൂട്ടമായി ജീവിക്കുന്ന സസ്തനിയാണ്. ഇന്ത്യൻ ചെന്നായ (Canis lupus pallipes) എന്ന വർഗ്ഗമാണ് ഭാരതത്തിൽ കാണപ്പെടുന്നത്. ഒരു കാലത്ത് ഇന്ത്യയിൽ എങ്ങും ഉണ്ടായിരുന്ന ചെന്നായകൾ ഇന്നു ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം, വടക്കൻ കേരളം ആന്ധ്രാ സംസ്ഥാനങ്ങളിലെ ചില വനപ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഭക്ഷണം തേടി ഇവ കൂട്ടമായി സഞ്ചരിക്കുന്നവരാണ് ഇവ. വളർത്തു മൃഗങ്ങളേയും കുട്ടികളേയും ആക്രമിക്കുന്നതു കാരണം നാട്ടിൻപുറങ്ങളിൽ ചെന്നായ്ക്കളെ കൊന്നൊടുക്കുന്നു. ഇതു മൂലമാണ് ഇവയുടെ സംഖ്യകൾ കുറഞ്ഞു വരുന്നതു. ഇന്ത്യയിൽ ഇതിനെ വംശനാശഭീഷണി നേരിടുന്ന ജീവിയായി കണക്കാക്കുന്നു. ശരാശരി ആയിരത്തോളം ചെന്നായകൾ ഇവിടെ ബാക്കി ഉണ്ടെന്നു കണക്കാക്കുന്നു. ചെന്നായയുടെ ഈ ഉപവർഗ്ഗം ഇന്ത്യയിൽ കൂടാതെ ഇറാൻ,ഇസ്രായേൽ,സിറിയ എന്നീ രാജ്യങ്ങളിലും കണ്ടു വരുന്നു.

ചെന്നായ്
Temporal range: Late പ്ലീസ്റ്റോസീൻ - സമീപസ്ഥം
ചെന്നായ്
Canis lupus pallipes
Wolf howl audio
Rallying cry audio
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Vertebrata
Class:
Subclass:
Theria
Order:
Suborder:
Caniformia
Family:
Canidae
Subfamily:
Caninae
Tribe:
Canini
Genus:
Species:
C. lupus
Binomial name
Canis lupus
Linnaeus, 1758
ചെന്നായ്
Canis lupus pallipes distribution

ഇന്ത്യൻ ചെന്നായ വടക്കൻ ഉപവർഗ്ഗമായ ഗ്രേ വുൾഫ് അഥവാ ട്രൂ വുൾഫ് (Canis lupus lupus)-നേക്കാൾ ചെറുതാണ്. രോമം ചാരം അല്ലെങ്കിൽ തവിട്ടു നിറമായി കാണപ്പെടുന്നു.

ഭക്ഷണം

മ്ലാവ്, മാൻ, കാട്ടുപന്നി എന്നിവയെ ഒക്കെ ഭക്ഷിക്കും. ഒരു സമയത്ത് അതിന്റെ തൂക്കത്തിന്റെ രണ്ടിരട്ടിവരെ ഭക്ഷിക്കും. പിന്നെ ഒരാഴ്ചവരെ ഭക്ഷണമില്ലാതെ ജീവിക്കാനാവും.

പ്രജനനം

5-6 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ആണാണ് പ്രസവിച്ചു കിടക്കുന്ന കാലത്ത് അമ്മയ്ക്കും കുട്ടികൾക്കും വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.

പ്രമാണങ്ങൾ

മറ്റ് ലിങ്കുകൾ

ചെന്നായ് 
വിക്കിചൊല്ലുകളിലെ Wolf എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ചെന്നായ് ഭക്ഷണംചെന്നായ് പ്രജനനംചെന്നായ് പ്രമാണങ്ങൾചെന്നായ് മറ്റ് ലിങ്കുകൾചെന്നായ്

🔥 Trending searches on Wiki മലയാളം:

ആധുനിക കവിത്രയംസ്‌മൃതി പരുത്തിക്കാട്ഇടശ്ശേരി ഗോവിന്ദൻ നായർകേരളത്തിലെ പൊതുവിദ്യാഭ്യാസംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവെള്ളപ്പാണ്ട്സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംവോട്ടിംഗ് യന്ത്രംവാട്സ്ആപ്പ്സിംഗപ്പൂർക്ഷേത്രപ്രവേശന വിളംബരംരക്താതിമർദ്ദംപത്താമുദയം (ചലച്ചിത്രം)രണ്ടാമൂഴംകല്ലുരുക്കിഗർഭാശയേതര ഗർഭംകടുവകേരള പോലീസ്മലയാളം അക്ഷരമാലക്രിസ്റ്റ്യാനോ റൊണാൾഡോജനാധിപത്യംഎം.എസ്. സ്വാമിനാഥൻആദായനികുതിഅൽ ഫാത്തിഹക്രിസ്തുമതം കേരളത്തിൽചന്ദ്രയാൻ-3ദീപിക പദുകോൺകമ്യൂണിസംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനെപ്പോളിയൻ ബോണപ്പാർട്ട്ആരാച്ചാർ (നോവൽ)ചാത്തൻഉറുമ്പ്രാജാ രവിവർമ്മകുട്ടംകുളം സമരംആണിരോഗംദേശീയ വനിതാ കമ്മീഷൻടി.എൻ. ശേഷൻഗുരുവായൂരപ്പൻലോകഭൗമദിനംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകണ്ടൽക്കാട്ചേനത്തണ്ടൻരാമേശ്വരംകെ. അയ്യപ്പപ്പണിക്കർസച്ചിൻ പൈലറ്റ്എസ്.എൻ.ഡി.പി. യോഗംസ്വദേശി പ്രസ്ഥാനംശ്രീനാരായണഗുരുഓം നമഃ ശിവായഓസ്ട്രേലിയകൗമാരംചലച്ചിത്രംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർപി. കുഞ്ഞിരാമൻ നായർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചെമ്മീൻ (നോവൽ)സമാസംമിയ ഖലീഫമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ദുബായ്തമിഴ്ഹിമാലയംമോഹിനിയാട്ടംമരപ്പട്ടിഅണ്ഡാശയംഷാഫി പറമ്പിൽകോട്ടയംവാതരോഗംപന്ന്യൻ രവീന്ദ്രൻയേശുആസ്ട്രൽ പ്രൊജക്ഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളആടുജീവിതം (ചലച്ചിത്രം)🡆 More