ചെചെൻ ഭാഷ

വടക്കുകിഴക്കൻ കൊക്കേഷ്യൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചെചെൻ ഭാഷ - Chechen (Нохчийн Мотт / Noxçiyn Mott / نَاخچیین موٓتت / ნახჩიე მუოთთ, Nokhchiin mott, ).

ഈ ഭാഷ കൂടുതലായും സംസാരിക്കുന്നത് ചെചെൻ റിപ്പബ്ലിക്കിലെ ജനങ്ങളാണ്. റഷ്യ, ജോർദാൻ, മധ്യ ഏഷ്യയിലെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ജോർജ്ജിയ എന്നിവിടങ്ങളിലുമായി താമസിക്കുന്ന ചെചെൻ ജനങ്ങളടക്കം 1.4 ദശലക്ഷത്തിൽ അധികം ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.

ചെചെൻ
Нохчийн мотт/ نَاخچیین موٓتت / ნახჩიე მუოთთ
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംRepublic of Chechnya
സംസാരിക്കുന്ന നരവംശംChechens
മാതൃഭാഷയായി സംസാരിക്കുന്നവർ
1.4 million (2010)
Northeast Caucasian
  • Nakh
    • Vainakh
      • ചെചെൻ
Cyrillic, Latin (present)
Arabic, Georgian (historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ചെചെൻ ഭാഷ Russia
ഭാഷാ കോഡുകൾ
ISO 639-1ce
ISO 639-2che
ISO 639-3che
ഗ്ലോട്ടോലോഗ്chec1245
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഭൂമിശാസ്രപരമായ തരംതിരിവ്

2010ലെ റഷ്യൻ സെൻസസ് പ്രകാരം 1,350,000 ജനങ്ങളാണ് ചെചെൻ ഭാഷ സംസാരിക്കുന്നത്.

ഔദ്യോഗിക പദവി

ചെച്‌നിയയിലെ ഔദ്യോഗി ഭാഷയാണ് ചെചെൻ.

അവലംബം

Tags:

കസാക്കിസ്ഥാൻകിർഗിസ്ഥാൻചെച്‌നിയജോർജ്ജിയ (രാജ്യം)ജോർദാൻമധ്യേഷ്യറഷ്യ

🔥 Trending searches on Wiki മലയാളം:

മീശപ്പുലിമലകേരളത്തിലെ നാടൻപാട്ടുകൾരാമക്കൽമേട്മലയാള നോവൽഖുർആൻമൗലികാവകാശങ്ങൾഎസ്.എൻ.ഡി.പി. യോഗംപാത്തുമ്മായുടെ ആട്ഇന്ത്യഖസാക്കിന്റെ ഇതിഹാസംതൃക്കേട്ട (നക്ഷത്രം)മെസപ്പൊട്ടേമിയലൈലയും മജ്നുവുംമമ്മൂട്ടിഅച്ചടിഭാഷാശാസ്ത്രംആധുനിക കവിത്രയംഅന്തർമുഖതശശി തരൂർഫ്ലിപ്കാർട്ട്ശ്രേഷ്ഠഭാഷാ പദവിഇന്ത്യൻ ശിക്ഷാനിയമം (1860)നായതോമാശ്ലീഹാഗുരുവായൂർ സത്യാഗ്രഹംകേരള നവോത്ഥാന പ്രസ്ഥാനംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജവഹർലാൽ നെഹ്രുഅണലിഉണ്ണുനീലിസന്ദേശംമഞ്ജു വാര്യർയൂട്യൂബ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികതിരുവിതാംകൂർ ഭരണാധികാരികൾമോഹിനിയാട്ടംശ്യാം മോഹൻകല്ലുരുക്കിസന്ദീപ് വാര്യർഎ.കെ. ആന്റണിപോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യഹജ്ജ്ലോക പൈതൃക ദിനംസ്നേഹംകൊൽക്കത്ത നൈറ്റ് റൈഡേർസ്പാഠകംലിംഗംഐക്യരാഷ്ട്രസഭഅമേരിക്കൻ ഐക്യനാടുകൾവി.പി. സിങ്മലമ്പനികിങ്സ് XI പഞ്ചാബ്ബെന്യാമിൻദേവസഹായം പിള്ളദ്രൗപദി മുർമുയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വയലാർ പുരസ്കാരംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംതത്ത്വമസിപ്രധാന താൾഉപ്പുസത്യാഗ്രഹംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആറ്റിങ്ങൽ കലാപംഉർവ്വശി (നടി)രാമചരിതംദേവീമാഹാത്മ്യംഇന്ത്യാചരിത്രംഅറുപത്തിയൊമ്പത് (69)കൺകുരുകാശാവ്കൊച്ചിആദ്യമവർ.......തേടിവന്നു...എയ്‌ഡ്‌സ്‌പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മലയാളം അച്ചടിയുടെ ചരിത്രംഎൽ നിനോആധുനിക മലയാളസാഹിത്യംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ🡆 More