ചുമ

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്.

അന്യപദാർത്ഥങ്ങൾ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ. ചുമയോടുകൂടിയ രോഗങ്ങളെ ആയുർവേദത്തിൽ കാസരോഗങ്ങൾ എന്ന് പറയുന്നു.

ചുമ
ഉച്ചാരണം

ചുമയും കഫക്കെട്ടും

ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ചെറിയ നാളികളാണ് ബ്രോങ്കൈ. ബ്രോങ്കൈകളിലെ കോശങ്ങളും ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് കഫം. ആരോഗ്യമുള്ള ഒരാളിൽ ഈ കഫം ശ്വാസനാളങ്ങളിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈകളുടെ പ്രതലത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം നേർത്ത ഫിലമെന്റുകളാണ് സിലിയ. ഇവയുടെ ശരിയായ പ്രവർത്തനം മൂലം വായുവിലൂടെ ശ്വാസകോശത്തിലേക്കു കടക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി, ആഹാരപദാർഥങ്ങൾ എന്നിവയെ കഫത്തോടൊപ്പം ഫലപ്രദമായി ചുമച്ച് പുറംതള്ളാൻ ശ്വാസകോശത്തിന് കഴിവുണ്ട്. ഇത് ഒരു പ്രതിരോധപ്രവർത്തനമാണ്

നാട്ടു ചികിത്സാ വിധികൾ

ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേർത്ത് ചവച്ചു തിന്നാൽ ഇൻഫ്ലുവൻസ കൊണ്ടുണ്ടാകുന്ന ചുമ മാറും[അവലംബം ആവശ്യമാണ്].

തുമ്പചാർ പിഴിഞ്ഞു ചുണ്ണാമ്പു കൂട്ടി യോജിപ്പിച്ച് തോണ്ട്കുഴിയിൽ നിർത്തുന്നത് ചുമശമിക്കുവാൻ സഹായിക്കും[അവലംബം ആവശ്യമാണ്]. ആടലോടകം ഇലകൾ വാട്ടിപ്പിഴിഞ്ഞ് ചാറെടുത്ത് കുറഞ്ഞ അളവിൽ ഇടവിട്ട് കഴിച്ചാൽ ചുമ ശമിക്കും.[അവലംബം ആവശ്യമാണ്]

മറ്റ് ലിങ്കുകൾ

Tags:

കഫംകാസരോഗംശ്വാസകോശം

🔥 Trending searches on Wiki മലയാളം:

കീഴാർനെല്ലിസൂര്യൻആരോഗ്യംകൊൽക്കത്ത നൈറ്റ് റൈഡേർസ്അമേരിക്കൻ ഐക്യനാടുകൾകേരളംഅടിയന്തിരാവസ്ഥവയലാർ പുരസ്കാരംക്രിസ്തുമതം കേരളത്തിൽഅസ്സലാമു അലൈക്കുംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്വയനാട് ജില്ലഅഞ്ചകള്ളകോക്കാൻഅയ്യങ്കാളിശിവൻമലപ്പുറം ജില്ലകല്ലുരുക്കികുടുംബശ്രീകേരളത്തിലെ നദികളുടെ പട്ടികനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്വിഭക്തികേരള പോലീസ്കൊച്ചിപൗലോസ് അപ്പസ്തോലൻമലയാളം അക്ഷരമാലമഴഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമോഹൻലാൽനരേന്ദ്ര മോദിജയറാംപൂച്ചനായർ സർവീസ്‌ സൊസൈറ്റിപിത്താശയംമനഃശാസ്ത്രംചന്ദ്രൻപാലക്കാട് ജില്ലകാവ്യ മാധവൻരാശിചക്രംമങ്ക മഹേഷ്കേരള വനിതാ കമ്മീഷൻകോശംവായനദിനംഗഗൻയാൻചങ്ങമ്പുഴ കൃഷ്ണപിള്ളനവരത്നങ്ങൾപത്ത് കൽപ്പനകൾവ്ലാഡിമിർ ലെനിൻദുബായ്ഹജ്ജ്ലക്ഷ്മി നായർചൂരകൊടിക്കുന്നിൽ സുരേഷ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്വദേശി പ്രസ്ഥാനംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപ്രസവംഫാസിസംടി. പത്മനാഭൻമുക്കുറ്റിവിദ്യാഭ്യാസംവജൈനൽ ഡിസ്ചാർജ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംരാഷ്ട്രീയംഅയക്കൂറബലാത്സംഗംനവധാന്യങ്ങൾകെ.ആർ. മീരവാഗ്‌ഭടാനന്ദൻടി.എം. തോമസ് ഐസക്ക്ചിക്കൻപോക്സ്ഇന്ത്യയിലെ ഭാഷകൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജലംസമത്വത്തിനുള്ള അവകാശംവടകര ലോക്സഭാമണ്ഡലംരാമക്കൽമേട്ഉറുമ്പ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾബിഗ് ബോസ് (മലയാളം സീസൺ 5)🡆 More