ചാറ്റ്ജിപിറ്റി

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.

പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

ചാറ്റ്ജിപിറ്റി
ലോഗോ
ലോഗോ
വികസിപ്പിച്ചത്OpenAI
ആദ്യപതിപ്പ്നവംബർ 30, 2022; 16 മാസങ്ങൾക്ക് മുമ്പ് (2022-11-30)
Stable release
മാർച്ച് 23, 2023; 12 മാസങ്ങൾക്ക് മുമ്പ് (2023-03-23)
തരം
  • Generative pre-trained transformer
  • Chatbot
അനുമതിപത്രംProprietary
വെബ്‌സൈറ്റ്chat.openai.com

ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി. എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.

ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

പരിശീലനം

ഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി. "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

അവലംബം

Tags:

നി‍ർമ്മിത ബുദ്ധി

🔥 Trending searches on Wiki മലയാളം:

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവൈശാലി (ചലച്ചിത്രം)ജെമിനി ഗണേശൻഹിമാലയംലക്ഷ്മി ഗോപാലസ്വാമിആധുനിക കവിത്രയംഫ്രഞ്ച് വിപ്ലവംക്രിസ്റ്റ്യാനോ റൊണാൾഡോതിരുവാതിരകളിവൈക്കം സത്യാഗ്രഹംമാമ്പഴം (കവിത)തൈക്കാട്‌ അയ്യാ സ്വാമിബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഭാരതീയ ജനതാ പാർട്ടിമാങ്ങമയ്യഴിപ്പുഴയുടെ തീരങ്ങളിൽവാഴദൃശ്യംപാമ്പാടി രാജൻനവരത്നങ്ങൾനസ്രിയ നസീംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അയമോദകംഡിജിറ്റൽ മാർക്കറ്റിംഗ്ജവഹർലാൽ നെഹ്രുമുകേഷ് (നടൻ)പഴശ്ശി സമരങ്ങൾപ്രണവ്‌ മോഹൻലാൽപശ്ചിമഘട്ടംബിഗ് ബോസ് (മലയാളം സീസൺ 4)ചിത്രകലഅണലിഇറാൻസി.എച്ച്. മുഹമ്മദ്കോയചാത്തൻആടുജീവിതം (ചലച്ചിത്രം)രാജ്യസഭഅവിട്ടം (നക്ഷത്രം)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യാചരിത്രംഅരവിന്ദ് കെജ്രിവാൾദീപിക പദുകോൺതപാൽ വോട്ട്ചൂരതിരുവോണം (നക്ഷത്രം)ഖസാക്കിന്റെ ഇതിഹാസംമുപ്ലി വണ്ട്രാജ്‌മോഹൻ ഉണ്ണിത്താൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾദാരിദ്ര്യംഖുർആൻകോഴിക്കോട് ജില്ലരാമായണംകേരളത്തിലെ നാടൻ കളികൾസൂപ്പർ ശരണ്യമതേതരത്വം ഇന്ത്യയിൽകേന്ദ്രഭരണപ്രദേശംആർത്തവചക്രവും സുരക്ഷിതകാലവുംരക്തസമ്മർദ്ദംമലപ്പുറം ജില്ലകുര്യാക്കോസ് ഏലിയാസ് ചാവറകണിക്കൊന്നകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്അഞ്ചകള്ളകോക്കാൻഅൽഫോൻസാമ്മഇലഞ്ഞികാവ്യ മാധവൻമമിത ബൈജുഇന്ത്യൻ പ്രീമിയർ ലീഗ്ഹജ്ജ്വട്ടവടവരിക്കാശ്ശേരി മനകടുക്കവാഗൺ ട്രാജഡിചില്ലക്ഷരംകേരളകൗമുദി ദിനപ്പത്രംമുംബൈ ഇന്ത്യൻസ്🡆 More