ഗലേൻ

ഒരു പുരാതന റോമൻ വൈദ്യശാസ്ത്രഞ്ജനാണ് ഗലേൻ എന്ന പേരിൽ അറിയപ്പെടുന്ന ഏലിയസ് ഗലേനസ് (Aelius Galenus) അഥവാ ക്ലോഡിയസ്സ് ഗലേനസ് (Claudius Galenus) (AD 129 – 200/217) (Greek: Γαληνός, Galēnos).

ഗ്രീക്ക് വംശജനായ, ഇദ്ദേഹം, പെർഗാമമിലെ ഗലേൻ (Galen of Pergamum ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. റോമൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരിൽ വൈദ്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നത് അനുവദനീയമായിരുന്നില്ല. 1628 ൽ വില്യം ഹാർ‌വേ ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ ഗലേന്റെ ചില പഠനങ്ങൾ ആധാരമാക്കിയിരുന്നു. നാഡികളെക്കുറിച്ച് ഗലേൻ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപ്പോഴും വിശ്വസിക്കപ്പെടുന്നു. ഒരു നല്ല വൈദ്യശാസ്ത്രഞ്ജൻ കൂടാതെ അദ്ദേഹം ഒരു തത്ത്വചിന്തകൻ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകൻ ഒരു തത്ത്വശാസ്ത്രഞ്ജൻ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. ,

ഗലേൻ
Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)

അവലംബം

സ്രോതസ്സുകൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

ഗലേൻ 
വിക്കിചൊല്ലുകളിലെ ഗലേൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ഗലേൻ അവലംബംഗലേൻ സ്രോതസ്സുകൾഗലേൻ കൂടുതൽ വായനയ്ക്ക്ഗലേൻ പുറത്തേയ്ക്കുള്ള കണ്ണികൾഗലേൻAncient RomeGreek languageWilliam Harvey

🔥 Trending searches on Wiki മലയാളം:

നിയമസഭഅമ്പലപ്പുഴ വിജയകൃഷ്ണൻലീലാതിലകംപ്രസവംബീജംരക്താതിമർദ്ദംകുണ്ടറ വിളംബരംഇല്യൂമിനേറ്റിഇടുക്കി ജില്ലഖത്തർഎഫ്. സി. ബയേൺ മ്യൂണിക്ക്നക്ഷത്രവൃക്ഷങ്ങൾഖൻദഖ് യുദ്ധംബിഗ് ബോസ് (മലയാളം സീസൺ 6)ഈദുൽ ഫിത്ർഅമേരിക്കൻ ഐക്യനാടുകൾബിഗ് ബോസ് (മലയാളം സീസൺ 4)പാമ്പ്‌ഹലോഎബ്രഹാം ലിങ്കൺഹോട്ട്സ്റ്റാർകൂദാശകൾജലദോഷംകേരളത്തിന്റെ ഭൂമിശാസ്ത്രംരണ്ടാം ലോകമഹായുദ്ധംമാതൃഭൂമി ദിനപ്പത്രംവിവർത്തനംകുമാരനാശാൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻയഹൂദമതംരേവന്ത് റെഡ്ഡിഎൻ. ബാലാമണിയമ്മകർണ്ണൻകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംഇന്ദുലേഖഗോവഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സംഗീതംതിറയാട്ടംബിഗ് ബോസ് (മലയാളം സീസൺ 5)തൊണ്ടിമുതലും ദൃക്സാക്ഷിയുംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഉപന്യാസംഅൽഫോൻസാമ്മകേരളത്തിലെ വെള്ളപ്പൊക്കം (2018)തൈറോയ്ഡ് ഗ്രന്ഥിയൂട്യൂബ്മഹേന്ദ്ര സിങ് ധോണിമെറ്റാ പ്ലാറ്റ്ഫോമുകൾമലയാളി മെമ്മോറിയൽകണ്ണൂർ ജില്ലചാറ്റ്ജിപിറ്റിവയനാട് ജില്ലകാശാവ്വടക്കൻ പാട്ട്രാജസ്ഥാൻ റോയൽസ്ആഴ്സണൽ എഫ്.സി.സഫലമീ യാത്ര (കവിത)വള്ളത്തോൾ നാരായണമേനോൻകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംപാദുവായിലെ അന്തോണീസ്എസ്.കെ. പൊറ്റെക്കാട്ട്രഘുറാം രാജൻരാഹുൽ മാങ്കൂട്ടത്തിൽകേരളത്തിലെ തുമ്പികളുടെ പട്ടികഅയ്യപ്പൻഊട്ടിവാഴBoard of directorsആൻ‌ജിയോപ്ലാസ്റ്റിഏകീകൃത സിവിൽകോഡ്ഗർഭഛിദ്രംഉടുമ്പ്ചക്കടെസ്റ്റോസ്റ്റിറോൺയോനിഇടപ്പള്ളി രാഘവൻ പിള്ളകവിത്രയം🡆 More