ഒരു അമേരിക്കൻ റാപ്പറും സംഗീത സംവിധായകനും ഫാഷൻ ഡിസൈനറുമാണ് കൻയി വെസ്റ്റ്.
21 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള വെസ്റ്റ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്. ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം 2005, 2015 വർഷങ്ങളിൽ ടൈം മാഗസിന്റ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
കൻയി വെസ്റ്റ് | |
---|---|
ജനനം | Kanye Omari West ജൂൺ 8, 1977 Atlanta, Georgia, US |
തൊഴിൽ |
|
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
Musical career | |
വിഭാഗങ്ങൾ | Hip hop |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | kanyewest |
This article uses material from the Wikipedia മലയാളം article കൻയി വെസ്റ്റ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.