കോബോൾ: പ്രോഗ്രാമിങ് ഭാഷ

കോബോൾ എന്നത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ്.

Common Business Oriented Language എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ.വാണിജ്യരംഗത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ബാങ്കിംഗ്,ഇൻഷുറൻസ് മേഖലകളിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

കോബോൾ
കോബോൾ: പ്രോഗ്രാമിങ് ഭാഷ
ശൈലി:Procedural, imperative, object-oriented
പുറത്തുവന്ന വർഷം:1959; 65 years ago (1959)
ഡാറ്റാടൈപ്പ് ചിട്ട:Weak, static
പ്രധാന രൂപങ്ങൾ:GnuCOBOL, IBM COBOL, Micro Focus Visual COBOL
വകഭേദങ്ങൾ:COBOL/2, DEC COBOL-10, DEC VAX COBOL, DOSVS COBOL, Envyr ICOBOL, Fujitsu COBOL, Hitachi COBOL2002, HP3000 COBOL/II, IBM COBOL SAA, IBM COBOL/400, IBM COBOL/II, IBM Enterprise COBOL, IBM ILE COBOL, IBM OS/VS COBOL, ICL COBOL (VME), Micro Focus ACUCOBOL-GT, Micro Focus COBOL-IT, Micro Focus RM/COBOL, Micro Focus Visual COBOL, Microsoft COBOL, Raincode COBOL, Realia COBOL, Ryan McFarland RM/COBOL, Ryan McFarland RM/COBOL-85, Tandem (NonStop) COBOL85, Tandem (NonStop) SCOBOL, UNIVAC COBOL, Unisys MCP COBOL74, Unisys MCP COBOL85, Unix COBOL X/Open, Veryant isCOBOL, Wang VS COBOL
സ്വാധീനിച്ചത്:CobolScript, EGL, PL/I, PL/B

ചരിത്രം

1959 ൽ അമേരിക്കയിലെ ഒരുസംഘം ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗ്രേസ് ഹോപ്പറിന്റെ ഫ്ലോമാറ്റിക് ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ മാനദണ്ഡങ്ങളാണ് കോബോളിന്റെ രൂപപ്പെടലിനുകാരണമായത്. 1959 സെപ്റ്റംബർ 18 ന് കോബോൾ എന്ന പേര് നിലവിൽ വന്നു. ഗ്രേയ്സ് ഹോപ്പർ, വില്യം സെൽഡൻ തുടങ്ങിയവരുടെ നിസ്സീമപ്രവർത്തനങ്ങൾ കോബോളിന് വ്യവസായ സമൂഹത്തിൽ വൻപ്രാധാന്യം നേടിക്കൊടുത്തു.

പ്രോഗ്രാം ഭാഗങ്ങൾ

കോബോൾ പ്രോഗ്രാമിന് പൊതുവെ 4 ഡിവിഷനുകളുണ്ട്.

  • ഐഡന്റിഫിക്കേഷൻ ഡിവിഷൻ- ഇത് പ്രോഗ്രാം രചിക്കുന്ന ആളിനെ സൂചിപ്പിക്കുന്നു.
  • എൻവയോൺമെന്റൽ ഡിവിഷൻ- ഇത് പ്രോഗ്രാം പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിനെക്കുറിച്ചുള്ള വിവരണമാണ്.
  • ഡേറ്റാ ഡിവിഷൻ-ഫയലുകളുടെ ഘടനയും ഉപയോഗിക്കപ്പെടുന്ന ഡേറ്റയുടെ വിവരണങ്ങളും ഉൾക്കൊള്ളുന്ന ഭാഗമാണിത്.
  • പ്രൊസീജിയർ ഡിവിഷൻ- പ്രോഗ്രാം വഴി ചെയ്യേണ്ട പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.

പ്രോഗ്രാം ഘടന

പ്രോഗ്രാം- ഡിവിഷൻ- സെക്ഷൻ-പാരഗ്രാഫ്- സ്റ്റേറ്റ്മെന്റ്-വേർഡ്സ്- ക്യാരക്ടർ ഇങ്ങനെ പ്രോഗ്രാം ഘടനയെ സൂചിപ്പിക്കാം. ധാരാളം വ്യാകരണനിയമങ്ങളുള്ള, വളരെ ദീർഘങ്ങളായ വാക്കുകളും വാചകങ്ങളും പ്രോഗ്രാമിൽ നിരന്തരം ഉപയോഗിക്കപ്പെടുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

ആടുജീവിതം (മലയാളചലച്ചിത്രം)മഞ്ഞുമ്മൽ ബോയ്സ്ഇന്ത്യയുടെ രാഷ്‌ട്രപതിവട്ടവടനീർനായ (ഉപകുടുംബം)ബാലസാഹിത്യംരാജ്യങ്ങളുടെ പട്ടികപ്രസവംഹരപ്പഇന്ദിരാ ഗാന്ധിസവിശേഷ ദിനങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംബാല്യകാലസഖിപി. കേശവദേവ്മഹേന്ദ്ര സിങ് ധോണിവേലുത്തമ്പി ദളവചോറ്റാനിക്കര ഭഗവതിക്ഷേത്രംകെ.സി. വേണുഗോപാൽആനദുബായ്വീഡിയോരതിമൂർച്ഛഎലിപ്പനിആനന്ദം (ചലച്ചിത്രം)പാമ്പ്‌ആന്റോ ആന്റണിചരക്കു സേവന നികുതി (ഇന്ത്യ)ആവേശം (ചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസന്ധിവാതംഇന്ത്യൻ പ്രീമിയർ ലീഗ്ലോക പരിസ്ഥിതി ദിനംപാർവ്വതികേരള ബാങ്ക്നോട്ടകാന്തല്ലൂർകോട്ടയംഹെലികോബാക്റ്റർ പൈലോറിചിയ വിത്ത്എം.ടി. രമേഷ്Board of directorsഭരതനാട്യംഎക്സിമഅരവിന്ദ് കെജ്രിവാൾഅതിരപ്പിള്ളി വെള്ളച്ചാട്ടംവിവരാവകാശനിയമം 2005ചെൽസി എഫ്.സി.പഴുതാരസുകന്യ സമൃദ്ധി യോജനപനിപി. കുഞ്ഞിരാമൻ നായർഗാർഹിക പീഡനംകൊല്ലംബിഗ് ബോസ് (മലയാളം സീസൺ 4)ലോകാരോഗ്യദിനംസാവിത്രി (നടി)അടിയന്തിരാവസ്ഥഓണംഭഗത് സിംഗ്ദുൽഖർ സൽമാൻചാത്തൻകമ്യൂണിസംമഞ്ഞപ്പിത്തംകാസർഗോഡ് ജില്ലലയണൽ മെസ്സിനീതി ആയോഗ്കേരളകൗമുദി ദിനപ്പത്രംവി. സാംബശിവൻഎം.പി. അബ്ദുസമദ് സമദാനിപൾമോണോളജിപ്രേമം (ചലച്ചിത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഇസ്രയേൽലത മങ്കേഷ്കർഓട്ടൻ തുള്ളൽമാങ്ങവടകര ലോക്സഭാമണ്ഡലം🡆 More