കേരളത്തിലെ നാടൻ കളികൾ: കളി

കേരളത്തിൽ വളരെയധികം നാടൻകളികളുണ്ട്.

ഗ്രാമങ്ങളുടെ ആത്മാവുതന്നെ നാടൻകളികളിൽ കുടികൊള്ളുന്നു. പണ്ട്, കുട്ടികളുടെ അവധിക്കാലം, പലവിധ കളികളിലൂടെയായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരികമായും മാനസികമായുമുള്ള വളർച്ചയ്ക്ക്, "നാടൻ കളികൾ" ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിന്നത്തെ കുട്ടികൾക്കിടയിൽ നാടൻ കളികൾക്ക് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ചില നാടൻ കളികൾ ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നു.

കേരളത്തിലെ നാടൻ കളികൾ: കളി
കേരളത്തിലെ നാടൻകളികൾ - വാക്കൂട്ടം

നാടൻകളികൾ

  1. ഉണ്ടച്ചെണ്ട, അണ്ട ഉണ്ട കളി
  2. കച്ചികളി / ഗോലികളി /
  3. ഒളിച്ചുകളി /ഹൈഡ് ആൻഡ് സീക്
  1. ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്
  2. നാടികളി
  3. സാലകളി
  4. തലയിൽത്തൊടീൽ
  5. കുഴിപ്പന്തുകളി
  6. ഡപ്പകളി / കട്ടപ്പന്തുകളി
  7. ട്രങ്ക് കളി
  8. ലതി കളി
  9. കൊട്ടിയും പൂളും
  10. പട്ടം പറത്തൽ
  11. പടകളി
  12. ആലവട്ടം കളി
  13. ദായക്കളി / കവടി കളി
  14. അത്തള പിത്തള തവളാച്ചി
  15. അമ്മാനക്കളി
  16. അംബേ റസക
  17. അല്ലി മുല്ലി ചമ്മന്തി
  18. ആകാശം ഭൂമി
  19. ആട്ടക്കളം കുത്തൽ
  20. ആട്ടക്കളം
  21. ആരുടെ കയ്യിൽ മോതിരം
  22. ഇട്ടൂലി
  23. ഈർക്കിൽ കളി
  24. ഉപ്പ് കളി
  25. ഉറിയടി
  26. ഊറാംങ്കോലി
  27. എട്ടും പൊടിയും
  28. ഏറു പന്ത്
  29. ഐസ് കളി
  30. ഓടി ഓടി
  31. ഓണത്തല്ല്‌
  32. കക്ക്
  33. വടംവലി
  34. കമ്പിത്തായം
  35. കവടി കളി
  36. കസേര കളി
  37. കള്ളനും പോലീസും
  38. കണ്ണുകെട്ടിക്കളി
  39. കയ്യാങ്കളി
  40. കാക്കാപ്പീലി
  41. കാരകളി
  42. കിളിത്തട്ട്‌
  43. കുടു കുടു
  44. കുട്ടിയും കോലും
  45. കബഡി
  46. കൊട്ടേൽകുത്ത് കളി
  47. കുളം കര
  48. കുഴിത്തപ്പി
  49. കുഴിപ്പന്ത്
  50. കൂവാ കൂവാ
  51. കൈകൊട്ടിക്കളി
  52. കൊത്തങ്കല്ല്
  53. കൊമ്പാല മൂർഖൻ
  54. കോട്ട കളി
  55. കോൽക്കളി
  56. ഗോലികളി
  57. ചക്കോട്ടം
  58. ചട്ടിക്കളി
  59. ചട്ടിയടിക്കളി
  60. ചാൺ
  61. ചകിരിയും കോലും
  62. ചെമ്പഴുക്ക കളി
  63. ചെമ്മീൻ കളി
  64. തലപ്പന്തുകളി
  65. തായം
  66. തീപ്പെട്ടിപ്പടം കളി
  67. തൊട്ടുകളി
  68. തൊപ്പിക്കളി
  69. തോണിക്കളി
  70. തൂപ്പ്
  71. ദായംപാര
  72. നരിയും പുലിയും കളി
  73. നാടൻ പന്തുകളി
  74. നാരങ്ങപ്പാല്
  75. നാലുമൂല
  76. നിര കളി
  77. നൂറാം കോൽ
  78. പകിട കളി
  79. പടവെട്ട് കളി
  80. പതിനഞ്ചു നായും പുലിയും
  81. പമ്പരം കൊത്ത്
  82. പല്ലാങ്കുഴി
  83. പുഞ്ചകളി
  84. പുലിക്കളി
  85. പൂരക്കളി
  86. ഭാരക്കളി
  87. ലതി കളി
  88. ലഹോറി
  89. വള്ളംകളി
  90. വാട കളി
  91. ഷോഡികളി
  92. സുന്ദരിക്ക് പൊട്ടു കുത്ത്
  93. സേവികളി / കീശേപ്പി / പെട്ടിയടി
  94. മറത്തുകളി
  95. മുച്ചാന്തട്ട്
  96. ഇരിക്കൻകുത്ത്
  97. Ṱḫấn̪ḵỳờử

കേരളത്തിലെ നാടൻ കളികൾ: കളി

ഷോടിക്കളി

Tags:

🔥 Trending searches on Wiki മലയാളം:

ഉണ്ണി മുകുന്ദൻശീതങ്കൻ തുള്ളൽസ്വരാക്ഷരങ്ങൾകേരളചരിത്രംതീയർചരക്കു സേവന നികുതി (ഇന്ത്യ)ചെറുശ്ശേരികെ.പി.എ.സി. സുലോചനപൊയ്‌കയിൽ യോഹന്നാൻകേരളവർമ്മ വലിയ കോയിത്തമ്പുരാൻഏകീകൃത സിവിൽകോഡ്കറുപ്പ് (സസ്യം)ഉൽപ്രേക്ഷ (അലങ്കാരം)എസ്. ഷങ്കർനവരത്നങ്ങൾനവധാന്യങ്ങൾചെമ്പോത്ത്ലക്ഷദ്വീപ്അനുഷ്ഠാനകലനക്ഷത്രം (ജ്യോതിഷം)തൃപ്പടിദാനംതെയ്യംവാഗൺ ട്രാജഡിപാകിസ്താൻകൃസരിവിവരാവകാശനിയമം 2005ഓമനത്തിങ്കൾ കിടാവോവെള്ളിവരയൻ പാമ്പ്ചൂരകർണ്ണൻമലയാളം അച്ചടിയുടെ ചരിത്രംഇടപ്പള്ളി രാഘവൻ പിള്ളജി. ശങ്കരക്കുറുപ്പ്ഇസ്‌ലാംയോഗക്ഷേമ സഭശോഭനഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവിശുദ്ധ യൗസേപ്പ്പ്രധാന ദിനങ്ങൾഈരാറ്റുപേട്ടഒളിമ്പിക്സ്മഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറദേശീയ പട്ടികവർഗ്ഗ കമ്മീഷൻലത്തീൻ കത്തോലിക്കാസഭഇസ്ലാമിലെ പ്രവാചകന്മാർമലയാള നോവൽഇന്ത്യൻ പാർലമെന്റ്ലളിതാംബിക അന്തർജ്ജനംകാവ്യ മാധവൻചെ ഗെവാറസീതാറാം യെച്ചൂരിബെന്യാമിൻകേരളത്തിലെ നദികളുടെ പട്ടികകണ്ണൂർ ജില്ലസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഗൗതമബുദ്ധൻഅനശ്വര രാജൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംലൈഫ് ഈസ് ബ്യൂട്ടിഫുൾബിഗ് ബോസ് (മലയാളം സീസൺ 5)അയമോദകംഅംബികാസുതൻ മാങ്ങാട്കൊച്ചുത്രേസ്യമേയ്‌ ദിനംഇന്ത്യയിലെ പഞ്ചായത്തി രാജ്മോഹിനിയാട്ടംആരാച്ചാർ (നോവൽ)താജ് മഹൽവയലാർ രാമവർമ്മമൈസൂർ കൊട്ടാരംസൈലന്റ്‌വാലി ദേശീയോദ്യാനംഈദുൽ ഫിത്ർസൃന്ദ അർഹാൻരതിലീലമുക്തകംവള്ളത്തോൾ നാരായണമേനോൻറിയൽ മാഡ്രിഡ് സി.എഫ്ലോക പരിസ്ഥിതി ദിനം🡆 More