കിഴക്കൻ യൂറോപ്പ്

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് യൂറോപ്പ്.

രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാംസാകാരികമായും സാമൂഹ്യ-സാമ്പത്തികപരമായും വ്യത്യസ്തങ്ങളായ വേർതിരിവുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ കൃത്യമായ അതിരുകളെ സംബന്ധിച്ച് ഏകാഭിപ്രായം ഇല്ല. ഓരോരുത്തരും അവരവരുടെ വ്യാഖ്യാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ നിർവ്വചനങ്ങളാണ് കിഴക്കൻ യൂറോപ്പിന് നൽകിയിട്ടുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പൊരുത്തപ്പെടലുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഭൂമിസാസ്ത്ര മേഖലകളെ കണക്കാക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തിട്ടുണ്ട്.

കിഴക്കൻ യൂറോപ്പ്
Geographic features of Eastern Europe

ഒരു നിർവചനം കിഴക്കൻ യൂറോപ്പിനെ ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ വിവരിക്കുന്നുണ്ട്: ഗ്രീക്ക്, ബൈസന്റൈൻ, കിഴക്കൻ ഓർത്തഡോക്സ്, റഷ്യൻ, ഓട്ടമൻ സംസ്കാരങ്ങളുടെ സ്വാധീനമുള്ള യൂറോപ്യൻ പ്രദേശമായി കിഴക്കൻ യൂറോപ്പിനെ നിർവ്വചിക്കുന്നു. ശീതയുദ്ധകാലത്ത് മറ്റൊരു നിർവ്വചനം സൃഷ്ടിക്കപ്പെട്ടു. കിഴക്കൻ ബ്ലോക്ക് എന്ന പദവുമായി സാമ്യമുള്ളതായിരുന്നു ഇത്.

അവലംബം

Tags:

യൂറോപ്പ്

🔥 Trending searches on Wiki മലയാളം:

കേരളചരിത്രംസ്ഖലനംസുഭാസ് ചന്ദ്ര ബോസ്ശക്തൻ തമ്പുരാൻഅമർ അക്ബർ അന്തോണിരാജസ്ഥാൻ റോയൽസ്ലൈലയും മജ്നുവുംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇന്ത്യൻ രൂപജ്ഞാനപ്പാനലക്ഷ്മി നായർകന്നിക്കൊയ്ത്ത്ആലപ്പുഴസിബി മലയിൽഈലോൺ മസ്ക്ഫ്യൂഡലിസംസഹ്യന്റെ മകൻതെങ്ങ്ഏപ്രിൽ 21മൗലികാവകാശങ്ങൾപ്രിയങ്കാ ഗാന്ധികെ.ഇ.എ.എംമലയാളസാഹിത്യംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊടൈക്കനാൽകൗ ഗേൾ പൊസിഷൻപൂച്ചസ്വരാക്ഷരങ്ങൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾചേലാകർമ്മംഐശ്വര്യ റായ്കാഞ്ഞിരംമമ്മൂട്ടിചാക്യാർക്കൂത്ത്ആവേശം (ചലച്ചിത്രം)ഓട്ടൻ തുള്ളൽഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംശ്രീനിവാസൻഹെപ്പറ്റൈറ്റിസ്തിരുവാതിരകളിപ്രകാശ് കാരാട്ട്ആധുനിക മലയാളസാഹിത്യംതങ്കമണി സംഭവംഭൂമിലീലആസ്ട്രൽ പ്രൊജക്ഷൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ദേശാഭിമാനി ദിനപ്പത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅരിമ്പാറകേരള ബ്ലാസ്റ്റേഴ്സ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ദലിത് സാഹിത്യംകാക്കരാമായണംചിയബൃഹദീശ്വരക്ഷേത്രംമഹാത്മാ ഗാന്ധിദുബായ്പ്രേമം (ചലച്ചിത്രം)ഭരതനാട്യംരാഹുൽ മാങ്കൂട്ടത്തിൽമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഹൃദയംആർട്ടിക്കിൾ 370കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ മതങ്ങൾലിംഫോസൈറ്റ്അപ്പെൻഡിസൈറ്റിസ്ജോഷിവാസ്തുശാസ്ത്രംതിഹാർ ജയിൽഹെപ്പറ്റൈറ്റിസ്-ബിസ്വർണംവിചാരധാരഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മലപ്പുറം ജില്ല🡆 More