കാളവണ്ടി

പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌കാളവണ്ടി.

ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി കണ്ടിരുന്നു. യാത്രചെയ്യാനും, ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.

കാളവണ്ടി
കാളവണ്ടിയും കാളകളും

== ചരിത്രം കേരളത്തിൽ 300 വർഷം മുമ്പ് കാളവണ്ടി ഉപയോഗിച്ചിരുന്നില്ല അതിനു കാരണം കാളവണ്ടി ഓടിക്കാൻ ഉതകുന്ന റോഡുകൾ ഇല്ലാതിരുന്നതുകൊണ്ടാണ് നാട്ടുവഴികളിലൂടെയും പാഠവരമ്പുകളിലൂടെയും ഉള്ള യാത്രയ്ക്ക് പല്ലക്കുകളോ മഞ്ചലുകളോ ആണ് ഉപയോഗിച്ചിരുന്നത്.ആധുനിക റോഡുകൾ നിലവിൽ വന്നതോടെ കാളവണ്ടി പ്രചാരത്തിലായി എന്നാൽ കാലക്രമേണ കാളവണ്ടിയുടെ ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു ഇന്നത്തെ കാളവണ്ടി ഋഗ്വേദസംസ്കാരത്തിന്റെ അവശിഷ്ടമാണ്‌. പോത്തും കാളകളുമാണ്‌ വൈദിക കാലത്ത് ഭാരം വഹിക്കാൻ ഉപയോഗിച്ചിരുന്നത്.

നിർമ്മാണം

കാളവണ്ടി 
കാളവണ്ടി

തേക്ക്, വാക തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിർമ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാൽ‍ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമർത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തിൽ‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയിൽ‍ ആക്കിയശേഷം വിളക്കി ചേർക്കുന്നു. 6 കാല് കോൽ‍ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളിൽ‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോൽ‍‍ രണ്ടേ മുക്കാൽ‍ 3 തുള കോൽ‍ ഉണ്ടാകും. കോൽ മരത്തിന്മേൽ‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു.

ചിത്രശാല

അവലംബം

Tags:

ഇന്ത്യകാളചന്ത

🔥 Trending searches on Wiki മലയാളം:

പൗരത്വ ഭേദഗതി ആക്റ്റ്, 2019കല്ലുരുക്കിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസുഷിൻ ശ്യാംകേരളംപി.എൻ. ഗോപീകൃഷ്ണൻബെംഗളൂരുഭാരതീയ ജനതാ പാർട്ടിഹരിതഗൃഹപ്രഭാവംസ്വരാക്ഷരങ്ങൾകാമസൂത്രംഗുദഭോഗംമരിയ ഗൊരെത്തിരാഹുൽ ഗാന്ധിമാങ്ങഅല്ലാഹുസ്ത്രീ സുരക്ഷാ നിയമങ്ങൾകീഴാർനെല്ലികേരളത്തിലെ നാടൻപാട്ടുകൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽപഴഞ്ചൊല്ല്സിംഹംവിശുദ്ധ ഗീവർഗീസ്ബെന്യാമിൻക്ഷേത്രപ്രവേശന വിളംബരംപിണറായി വിജയൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഹനുമാൻ ജയന്തിനിക്കാഹ്ആർത്തവചക്രവും സുരക്ഷിതകാലവും2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽനെല്ലിസമാസംചോതി (നക്ഷത്രം)ആൽബർട്ട് ഐൻസ്റ്റൈൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമലബാർ കലാപംപൂയം (നക്ഷത്രം)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആനഫ്രഞ്ച് വിപ്ലവംനളിനിഅക്യുപങ്ചർബിയർകുട്ടംകുളം സമരംപി.കെ. ചാത്തൻരാജ്യസഭയോഗർട്ട്മുക്കുറ്റിബാലചന്ദ്രൻ ചുള്ളിക്കാട്രാഹുൽ മാങ്കൂട്ടത്തിൽചലച്ചിത്രംപുസ്തകംഇന്ത്യൻ പ്രധാനമന്ത്രിഅഭാജ്യസംഖ്യഅവൽചെറുശ്ശേരിഋതുകോശംഇസ്‌ലാംമമ്മൂട്ടിവാതരോഗംഇന്ത്യൻ പ്രീമിയർ ലീഗ്വിനീത് ശ്രീനിവാസൻഗുരു (ചലച്ചിത്രം)ടി.എൻ. ശേഷൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഒ.എൻ.വി. കുറുപ്പ്എം.ആർ.ഐ. സ്കാൻപി. ഭാസ്കരൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകഥകളിമുഗൾ സാമ്രാജ്യംവില്യം ഷെയ്ക്സ്പിയർകനോലി കനാൽഅമോക്സിലിൻ🡆 More