കാറ്റലൻ ഭാഷ

വടക്കുകിഴക്കൻ സ്പെയിനിലും ഇതിനോടു ചേർന്നുള്ള ഫ്രാൻസിലും വ്യാപിച്ചുകിടക്കുന്ന കാറ്റലോണിയ പ്രദേശത്ത് ഉദ്ഭവിച്ച ഒരു റോമാൻസ് ഭാഷയാണ് കാറ്റലൻ (/ˈkætəlæn/; ഓട്ടോണിം: català അല്ലെങ്കിൽ ).

അൻഡോറയിലെ ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്. സ്പാനിഷ് സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ കാറ്റലോണിയ, ബാലെറിക് ദ്വീപുകൾ, വാലെൻസിയൻ സമൂഹം (ഇവിടെ വാലെൻസിയൻ എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. സാർഡീനിയ എന്ന ഇറ്റാലിയൻ ദ്വീപിലെ അൽഘെറോ നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. അറഗോൺ, മുർസിയ എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ റൗസില്ലോൺ/വടക്കൻ കാറ്റലോണിയ എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.

Catalan
català
ഉച്ചാരണം[kətəˈɫa] (EC) ~ [kataˈɫa] (WC)
ഉത്ഭവിച്ച ദേശംഅൻഡോറ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ
ഭൂപ്രദേശംകാറ്റലൻ രാജ്യങ്ങൾ കാണുക
സംസാരിക്കുന്ന നരവംശംകാറ്റലൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
7.2 ദശലക്ഷം (2011)
11 ദശലക്ഷം
ഇന്തോ-യൂറോപ്യൻ
  • ഇറ്റാലിക്
    • റോമാൻസ്
      • വെസ്റ്റേൺ
        • ഗല്ലോ-റോമാൻസ്
          • ഓക്സിറ്റാനോ-റോമാൻസ്
            • Catalan
പൂർവ്വികരൂപം
ഓൾഡ് കാറ്റലൻ
കാറ്റലൻ (ഐ.ഇ.സി. നിയന്ത്രിക്കുന്നു)
വലെൻസിയൻ (എ.വി.എൽ. നിയന്ത്രിക്കുന്നു)
ലാറ്റിൻ ലിപി (കാറ്റലൻ അക്ഷരമാല)
കാറ്റലൻ ബ്രെയിൽ
Signed forms
കാറ്റലൻ ആംഗ്യഭാഷ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ലാറ്റിൻ യൂണിയൻ

കാറ്റലൻ ഭാഷ Andorra
കാറ്റലൻ ഭാഷ Spain

    കാറ്റലൻ ഭാഷ Catalonia
    കാറ്റലൻ ഭാഷ Balearic Islands
    കാറ്റലൻ ഭാഷ Valencian Community
Recognised minority
language in
കാറ്റലൻ ഭാഷ France
    പൈറെനീസ്-ഓറിയെന്റാലെസ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നു

കാറ്റലൻ ഭാഷ Italy

കാറ്റലൻ ഭാഷ Spain

    കാറ്റലൻ ഭാഷ Aragon
Regulated byഇൻസ്റ്റിറ്റ്യൂട്ട് ഡെ'എസ്റ്റഡീസ് കാറ്റലൻസ്
അക്കാഡെമിയ വലെൻസിയാന ഡെ ലാ ലെൻഗ്വ
ഭാഷാ കോഡുകൾ
ISO 639-1ca
ISO 639-2cat
ISO 639-3cat
ഗ്ലോട്ടോലോഗ്stan1289
Linguasphere51-AAA-e
കാറ്റലൻ ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഒൻപതാം നൂറ്റാണ്ടിൽ വൾഗാർ ലാറ്റിനിൽ നിന്നാണ് കിഴക്കൻ പൈറന്നീസ് പ്രദേശത്ത് ഈ ഭാഷ ഉരുത്തിരിഞ്ഞുണ്ടായത്. സ്പെയിൻ ജനാധിപത്യ രാജ്യമായതോടെ (1975–1982) കാറ്റലൻ ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസത്തിനും മാദ്ധ്യമങ്ങളിലും ഇപ്പോൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്.

അവലംബം


ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

സ്ഥാപനങ്ങൾ

കാറ്റലൻ ഭാഷയെപ്പറ്റി

ഏകഭാഷാ നിഘണ്ടുക്കൾ

ഒന്നിലധികം ഭാഷകളിലുള്ള നിഘണ്ടുക്കൾ

യാന്ത്രിക തർജ്ജമയ്ക്കുള്ള സംവിധാനങ്ങൾ

ഫ്രേസ് ബുക്കുകൾ

പഠനസാമഗ്രികൾ


കാറ്റലൻ ഭാഷയിലുള്ള ഓൺലൈൻ വിജ്ഞാനകോശം

Tags:

AndorraCataloniaFranceItalyRomance languagesSardiniaSpainകാറ്റലോണിയഫ്രഞ്ച്

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്തെയ്യംകൊല്ലവർഷ കാലഗണനാരീതിബീജഗണിതംകാല്പനിക സാഹിത്യംഅണലിപാലക്കാട് ജില്ലശക്തൻ തമ്പുരാൻഎസ്.എൻ.ഡി.പി. യോഗംട്വിറ്റർശൈശവ വിവാഹ നിരോധന നിയമംഓവേറിയൻ സിസ്റ്റ്വധശിക്ഷതൃപ്പടിദാനംരാജ്‌നാഥ് സിങ്മദർ തെരേസസജിൻ ഗോപുയുദ്ധംസൗദി അറേബ്യവിശുദ്ധ ഗീവർഗീസ്അനൗഷെ അൻസാരിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഈരാറ്റുപേട്ടഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ചിത്രം (ചലച്ചിത്രം)എഫ്. സി. ബയേൺ മ്യൂണിക്ക്ഹൈക്കുപത്ത് കൽപ്പനകൾശാശ്വതഭൂനികുതിവ്യവസ്ഥവെള്ളിക്കെട്ടൻവിലാപകാവ്യംശശി തരൂർകോഴിക്കോട്ഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികഇന്ത്യയിലെ പഞ്ചായത്തി രാജ്രാഹുൽ ഗാന്ധിസ്ത്രീ സമത്വവാദംകൃസരിഭൂഖണ്ഡംവിദ്യാഭ്യാസ അവകാശനിയമം 2009ഫ്രഞ്ച് വിപ്ലവംതുളസിആടുജീവിതം (മലയാളചലച്ചിത്രം)മുദ്രാവാക്യംപൊറാട്ടുനാടകംദേശീയ പട്ടികജാതി കമ്മീഷൻലളിതാംബിക അന്തർജ്ജനംഉപ്പുസത്യാഗ്രഹംപ്രധാന താൾഉത്കണ്ഠ വൈകല്യംനർമ്മദ ബചാവോ ആന്ദോളൻഅയമോദകംശീതങ്കൻ തുള്ളൽഅനശ്വര രാജൻമൈസൂർ കൊട്ടാരംമാർ ഇവാനിയോസ്സുഗതകുമാരികൊട്ടിയൂർ വൈശാഖ ഉത്സവംകവിത്രയംതൃക്കേട്ട (നക്ഷത്രം)പാത്തുമ്മായുടെ ആട്ഇന്ദിരാ ഗാന്ധിമിഷനറി പൊസിഷൻആറ്റിങ്ങൽ കലാപംതിരുവോണം (നക്ഷത്രം)നാടകംസുൽത്താൻ ബത്തേരിസച്ചിൻ തെൻഡുൽക്കർപ്രാചീനകവിത്രയംസൗരയൂഥംകക്കാടംപൊയിൽസിറോ-മലബാർ സഭകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംബുദ്ധമതം കേരളത്തിൽകേരള സാഹിത്യ അക്കാദമി പുരസ്കാരം🡆 More