കഴുത

സസ്തനിയായ വളർത്തുമൃഗമാണ്‌ കഴുത.

ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു.കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻ‌ഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.

കഴുത
കഴുത
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perissodactyla
Family:
Equidae
Genus:
Equus
Subgenus:
Asinus
Species:
E. asinus
Binomial name
Equus asinus
Linnaeus, 1758

ഇതര ലിങ്കുകൾ


Tags:

🔥 Trending searches on Wiki മലയാളം:

ഖസാക്കിന്റെ ഇതിഹാസംറോസ്‌മേരികെ.സി. വേണുഗോപാൽലൈംഗികബന്ധംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യാചരിത്രംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ലിംഗം (വ്യാകരണം)ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കണിക്കൊന്നക്ലൗഡ് സീഡിങ്ചേനത്തണ്ടൻകേരളീയ കലകൾഇന്ത്യയിലെ പഞ്ചായത്തി രാജ്ബീജഗണിതംവിമാനംമലയാളംഅലിഗഢ് മുസ്ലിം സർവകലാശാലജി. ശങ്കരക്കുറുപ്പ്തിരുവോണം (നക്ഷത്രം)അണ്ഡംവിചാരധാരമനഃശാസ്ത്രംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.നാടകംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഒരു ദേശത്തിന്റെ കഥഉത്സവംലയണൽ മെസ്സിഈജിപ്ഷ്യൻ സംസ്കാരംപൃഥ്വിരാജ്കുരിയച്ചൻവിക്രംകൃസരിആലപ്പുഴഗാർഹിക പീഡനംമേയ്‌ ദിനംശ്രേഷ്ഠഭാഷാ പദവിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർനറുനീണ്ടിചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംഹരിവരാസനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികടി. പത്മനാഭൻരാജീവ് ഗാന്ധിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപി. കേളുനായർവിക്കിപീഡിയഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികവിഷുമിഖായേൽ (ചലച്ചിത്രം)വദനസുരതംപഴഞ്ചൊല്ല്വള്ളത്തോൾ നാരായണമേനോൻസാദിഖ് (നടൻ)ചങ്ങമ്പുഴ കൃഷ്ണപിള്ളഈദുൽ ഫിത്ർശാരീരിക വ്യായാമംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പൂമ്പാറ്റ (ദ്വൈവാരിക)കേരളത്തിലെ നാടൻ കളികൾഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾആണിരോഗംയുദ്ധംതെങ്ങ്മഹാകാവ്യംആൻജിയോഗ്രാഫിഒമാൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമസുകന്യ സമൃദ്ധി യോജനതവളഇടുക്കി ജില്ലകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംചിന്മയിസ്ഖലനംഈരാറ്റുപേട്ട🡆 More