കരിമ്പകം

കരിംബകത്തിന് ആംഗലഭാഷയിൽ black storkഎന്ന്പറയുന്നു.

ശാസ്ത്രീയ നാമം Ciconia nigra എന്നാണ്.

കരിമ്പകം
കരിമ്പകം
In Kruger National Park, South Africa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes
Family:
Ciconiidae
Genus:
Ciconia
Species:
C. nigra
Binomial name
Ciconia nigra
(Linnaeus, 1758)
കരിമ്പകം
Range of C. nigra      Breeding range     Year-round range     Wintering range

യൂറോപ്പിന്റെ ഉഷ്ണ മേഖലയിൽ(പ്രത്യേകിച്ച് മദ്ധ്യ-കിഴക്കൻ ഭാഗങ്ങൾ) , ഏഷ്യയിലെ മിതശീതോഷ്ണ പ്രദേശത്ത്, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്നു.ഇവ ജോഡി കളായൊ ചെറു കൂട്ടങ്ങളായൊ ചതുപുകളിലൊ ഉൾനാടൻ ജലാശയങ്ങൾക്ക രികിലൊ കാണുന്നു.

ഭക്ഷണം

പ്രാണികളൊ ഉഭയജീവിയൊ ആണ്

നെതർലന്റിൽ

രൂപ വിവരണം

കരിമ്പകം 
ഡച്ച് കാഴ്ചബംഗ്ളാവിൽ

ഈ വലിയ പക്ഷിയ്ക്ക് 95-100 സെ.മീ നീളം, 145-155 സെ.മീ. ചിറകു വിരിപ്പ്. 3 കി..ഗ്രാം തൂക്കം. നീലമുള്ളകാലും കഴുത്തും. നീണ്ടവളവില്ലാത്ത കൂർത്ത കൊക്കുകൾ. മര്രിടത്തിനു താഴേയും വയറും അടിവാൽ മൂടിയും വെള്ള. ബാക്കി മുഴുവൻ കറുപ്പ്. വയലറ്റു കലർന്ന പച്ച തിളക്കം. കണ്ണിനു ചുറ്റും ത്വക്കിനും കാലിനും കൊക്കിനും ചുവപ്പു നിറമാണ്. പൂവ്ന് പിടയേക്കാൾ വലിപ്പമുണ്ട്.

ഒരേ വേഗതയിൽ പതുക്കെയ്യാണ് നടക്കുന്നത്. കഴുത്ത് നീട്ടി പിടിച്ചാണ് പറക്കുന്നത്.

ദേശാടനം

തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. അവ ഒരു ദിവസം 100-250 കി.മീ. സൻഹരിക്കും. കൂടിയാൽ 500 കി.മീറ്ററും.

കരിമ്പകം 
Red Line: Migration Border
Orange Arrow: Western Migration
Yellow Arrow: Eastern Migration
Blue: Winter Location

ആഗ്സ്റ്റ് മദ്ധ്യം മുതൽ സെപ്തംബർ വരെയാണ് ദേശാടനം നടത്തുന്നത്,തിരിച്ച് മാർച് മദ്ധ്യത്തിലും.

പ്രജനനം

കരിമ്പകം 
മുട്ട

കമ്പുകൾ കൊണ്ടുള്ള കൂട് മരങ്ങളിലൊ കിഴക്കാം തൂക്കായ പാറകളിലും കൂട് കെട്ടുന്നു. മദ്ധ്യയൂറോപ്പിൽ ഏപ്രിൽ മുതൽ മേയ് വരെ കൂട് കെട്ടുന്നു. ഭക്ഷണത്തിൽ കുറവു വരുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെ അതിജീവനത്തിനായി രക്ഷിതാക്കൾ ഉള്ളതിൽ ചെറിയ കുഞ്ഞിനെ കൊല്ലുന്നതായി അറിയുന്നു. ഭക്ഷണം ഛർദ്ദിച്ച്കൊടുക്കുകയാണ് ചെയ്യുന്നത്

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

കരിമ്പകം ഭക്ഷണംകരിമ്പകം രൂപ വിവരണംകരിമ്പകം ദേശാടനംകരിമ്പകം പ്രജനനംകരിമ്പകം അവലംബംകരിമ്പകം പുറത്തേയ്ക്കുള്ള കണ്ണികൾകരിമ്പകം

🔥 Trending searches on Wiki മലയാളം:

സ്നേഹംവ്യാഴംന്യൂനമർദ്ദംപി. കേശവദേവ്ചെ ഗെവാറഅന്തർമുഖതബഷീർ സാഹിത്യ പുരസ്കാരംഉറുമ്പ്ഫ്രഞ്ച് വിപ്ലവംപാലക്കാട്കാസർഗോഡ് ജില്ലപാമ്പാടി രാജൻഇന്ത്യൻ പാർലമെന്റ്പക്ഷിപ്പനിരാഷ്ട്രീയംമനോജ് കെ. ജയൻവിനീത് ശ്രീനിവാസൻതിരുവനന്തപുരം ലോക്സഭാമണ്ഡലംമഹേന്ദ്ര സിങ് ധോണിഇടശ്ശേരി ഗോവിന്ദൻ നായർവിവരാവകാശനിയമം 2005ദാരിദ്ര്യംനിക്കാഹ്ദേശീയ വനിതാ കമ്മീഷൻപാലക്കാട് ജില്ലആൽബർട്ട് ഐൻസ്റ്റൈൻമമിത ബൈജുവാഗ്‌ഭടാനന്ദൻചെങ്കണ്ണ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംപത്ത് കൽപ്പനകൾപഞ്ചാരിമേളംഅനശ്വര രാജൻദുബായ്രാമൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംരക്താതിമർദ്ദംജന്മഭൂമി ദിനപ്പത്രംവിഷാദരോഗംകൽക്കി 2898 എ.ഡി (സിനിമ)ആരോഗ്യംശോഭ സുരേന്ദ്രൻചെണ്ടവൃഷണംമൗലിക കർത്തവ്യങ്ങൾകർണ്ണൻഅയക്കൂറതോമാശ്ലീഹാകുഞ്ഞുണ്ണിമാഷ്രാജീവ് ഗാന്ധിമാധ്യമം ദിനപ്പത്രംപ്രതികാരംവടകര ലോക്സഭാമണ്ഡലംകവിത്രയംമലിനീകരണം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകൊല്ലൂർ മൂകാംബികാക്ഷേത്രംതെയ്യംസന്ധി (വ്യാകരണം)നിയമസഭപൾമോണോളജിനവ്യ നായർതൃക്കേട്ട (നക്ഷത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഗിരീഷ് പുത്തഞ്ചേരിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമഹാത്മാ ഗാന്ധിമലയാളി മെമ്മോറിയൽകെ. കരുണാകരൻസന്ധിവാതംചെന്നൈ സൂപ്പർ കിങ്ങ്‌സ്ഗുരുവായൂർവിക്കിപീഡിയകൊച്ചി വാട്ടർ മെട്രോആനി രാജവി.പി. സിങ്വൈകുണ്ഠസ്വാമിഎം.ആർ.ഐ. സ്കാൻ🡆 More