കബർദിയാൻ ഭാഷ (/kəˈbɑːrdiən/; Kabardian: адыгэбзэ or къэбэрдей адыгэбзэ or къэбэрдейбзэ Kabardino-Cherkess അല്ലെങ്കിൽ കിഴക്കൻ സിക്കാസിയൻ ഒരു ഉത്ത്ര പശ്ചിമ കോക്കേഷ്യൻ ഭാഷയാണ്.
ഉത്തര കോക്കസസ്സ് റിപ്പബ്ലിക്കുകളായ കബർദിനോ-ബാൽക്കാരിയ കറാച്ചേ-ചെർക്കേസിയ എന്നീ റിപ്പബ്ലിക്കുകളിലും ടർക്കി, ജോർദാൻ, സിറിയ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു.
Kabardian | |
---|---|
Kabardino-Cherkess, East Circassian | |
Адыгэбзэ (Къэбэрдейбзэ) | |
ഉത്ഭവിച്ച ദേശം | Circassia (in parts of Kabardino-Balkaria and Karachay-Cherkessia), Turkey, Jordan, Syria, Iraq |
ഭൂപ്രദേശം | North Caucasus |
സംസാരിക്കുന്ന നരവംശം | Kabardians |
മാതൃഭാഷയായി സംസാരിക്കുന്നവർ | ca. 1.6 million (2005–2010) |
Northwest Caucasian
| |
Cyrillic script Latin script Arabic script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kabardino-Balkaria (Russia) Karachay-Cherkessia (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | kbd |
ISO 639-3 | kbd |
ഗ്ലോട്ടോലോഗ് | kaba1278 |
കബർദിയാൻ ഭാഷയ്ക്കു രണ്ടു പ്രധാന ഭാഷാഭേദങ്ങൾ ഉണ്ട്. കബർദിയാൻ, ബെസ്ലേനി എന്നിവയാണവ. ചില ഭാഷാവിദഗ്ദ്ധർ സിർക്കാസിയൻ ഭാഷയുടെ ഒരു ഭാഷാഭേദം മാത്രമാണ് ഈ ഭാഷയെന്നു സമർത്ഥിക്കുന്നുണ്ട്.
കബർദിയാൻ സിറിലിക് രീതിയിലാണ് എഴുതുന്നത്.
2004ൽ ടർക്കിഷ് റേഡിയോ അര മണിക്കൂർ സമയത്തേയ്ക്ക് ഈ ഭാഷയുടെ ടർക്കിഷ് ഭാഷാഭേദത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
This article uses material from the Wikipedia മലയാളം article കബർദിയാൻ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.