കണെക്റ്റിക്കട്ട്

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കണെറ്റികട്ട്.

കണെറ്റികട്ട്
അപരനാമം: (കോൺസ്റ്റിറ്റിയൂഷൻ സ്റ്റേറ്റ്‌)
കണെക്റ്റിക്കട്ട്
തലസ്ഥാനം ഹാർട്ഫർഡ്
രാജ്യം യു.എസ്.എ.
ഗവർണ്ണർ എം. ജോഡി റെൽ (റിപ്പബ്ലിക്കൻ)
വിസ്തീർണ്ണം 14,356ച.കി.മീ
ജനസംഖ്യ 3,405,565
ജനസാന്ദ്രത 271.40/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]

തലസ്ഥാനം ഹാർട്ഫർഡ് ,ബ്രിഡ്ജ്‌ പോർട്ട്‌ ആണ് ഏറ്റവും വലിയ നഗരം.

കണെക്റ്റിക്കട്ട്

പേരിനു പിന്നിൽ

മൊഹികൻ വംശജർ കണെറ്റികട്ട് നദിയെ വിളിച്ചിരുന്ന ക്വിന്നിടക്കറ്റ്‌ പേരിൽ നിന്നാണു ഈ കണെറ്റികട്ട് എന്ന പേര്‌ ഉണ്ടായത്‌.

ഭൂമിശാസ്ത്രം

വടക്കു മസാച്ചുസെറ്റ്സ്, കിഴക്ക്‌ റോഡ് ഐലൻഡ് ,തെക്ക്‌കിഴക്ക്‌ അറ്റ്‌ലാന്റിക് മഹാസമുദ്രം,തെക്ക്‌ ലോങ്ങ്‌ അയലന്റ്‌(ന്യൂ യോർക്ക് ), പടിഞ്ഞാറു ന്യൂ യോർക്ക് എന്നിവയാണു അതിരുകൾ.

ഔദ്യോഗികം

  • ഔദ്യോഗിക വൃക്ഷം: വെള്ള ഓക്
  • ഔദ്യോഗിക പക്ഷി: അമേരിക്കൻ റോബിൻ
  • ഔദ്യോഗിക മൃഗം: സ്പേം തിമിംഗിലം

ഗതാഗതം

ഹാർട്ഫർഡിനു സമീപത്തുള്ള ബ്രാഡ്‌ ലീ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.

ആംട്രാക്‌ : കണെറ്റികട്ട് സംസ്ഥാനത്തിലെ ന്യൂ ലണ്ടൻ, ന്യൂ ഹേവൻ, സ്റ്റാംഫഡ്‌ , ഹാർട്ഫർഡ് , ബ്രിഡ്ജ്‌ പോർട്ട്‌ എന്നീ നഗരങ്ങളെ ന്യൂയോർക്ക്‌, ബോസ്റ്റൺ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കുള്ള റെയിൽ സർവീസുകൾ നടത്തുന്നു.

അന്തർസംസ്ഥാന റോഡുകൾ : ‍സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഐ-84, അറ്റ്ലാന്റിക്‌ തീരത്ത്‌ കൂടി കടന്നുപോകുന്ന ഐ-95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.

സമ്പദ് വ്യവസ്ഥ

അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷവരുമാനമുള്ള സംസ്ഥാനമാണിത്‌.

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ജനുവരി 9ന് ഭരണഘടന അംഗീകരിച്ചു (5ആം)
പിൻഗാമി

Tags:

കണെക്റ്റിക്കട്ട് പേരിനു പിന്നിൽകണെക്റ്റിക്കട്ട് ഭൂമിശാസ്ത്രംകണെക്റ്റിക്കട്ട് ഔദ്യോഗികംകണെക്റ്റിക്കട്ട് ഗതാഗതംകണെക്റ്റിക്കട്ട് സമ്പദ് വ്യവസ്ഥകണെക്റ്റിക്കട്ട് അവലംബംകണെക്റ്റിക്കട്ട്അമേരിക്കൻ ഐക്യനാടുകൾഅറ്റ്‌ലാന്റിക് മഹാസമുദ്രം

🔥 Trending searches on Wiki മലയാളം:

ലോകപുസ്തക-പകർപ്പവകാശദിനംകോഴിക്കോട് ജില്ലവയലാർ രാമവർമ്മഒരു സങ്കീർത്തനം പോലെപത്ത് കൽപ്പനകൾസിന്ധു നദിഇന്ത്യയുടെ ദേശീയപതാകമാതൃഭൂമി ദിനപ്പത്രംകാസർഗോഡ് ജില്ലകൊച്ചിൻ ഹനീഫആറാട്ടുപുഴ പൂരംമമിത ബൈജുകൃഷിവിഷുരാമക്കൽമേട്മല്ലികാർജുൻ ഖർഗെസ്വവർഗ്ഗലൈംഗികതസംഘകാലംമന്ത്ഭൂഖണ്ഡംമെനിഞ്ചൈറ്റിസ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർകേരള നവോത്ഥാന പ്രസ്ഥാനംഅറബി ഭാഷആൻ‌ജിയോപ്ലാസ്റ്റിആണിരോഗംദൃശ്യം 2സജിൻ ഗോപുഇടശ്ശേരി ഗോവിന്ദൻ നായർകാലാവസ്ഥഹെലൻ കെല്ലർതൃക്കേട്ട (നക്ഷത്രം)കേരളത്തിലെ നാടൻ കളികൾതിരുവാതിരകളിആർത്തവചക്രവും സുരക്ഷിതകാലവുംനോട്ടമകം (നക്ഷത്രം)ഭഗവദ്ഗീതകല്ലുരുക്കിജവഹർലാൽ നെഹ്രുആദി ശങ്കരൻമലയാള മനോരമ ദിനപ്പത്രംകളരിപ്പയറ്റ്വയനാട് ജില്ലമങ്ക മഹേഷ്യശസ്വി ജയ്‌സ്വാൾഗുരു (ചലച്ചിത്രം)ഒ.വി. വിജയൻപാർവ്വതിആൻജിയോഗ്രാഫിപാർക്കിൻസൺസ് രോഗംതിരുവോണം (നക്ഷത്രം)കറുപ്പ് (സസ്യം)ബഹുമുഖ ബുദ്ധി സിദ്ധാന്തംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പുന്നപ്ര-വയലാർ സമരംഹിന്ദുമതംകെ.സി. വേണുഗോപാൽമാമ്പഴം (കവിത)ഉദ്യാനപാലകൻക്രിസ്റ്റ്യാനോ റൊണാൾഡോമലയാളം വിക്കിപീഡിയഎ.എം. ആരിഫ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎസ് (ഇംഗ്ലീഷക്ഷരം)Megabyteഅസ്സലാമു അലൈക്കുംഅപൂർവരാഗംഎൽ നിനോകാൾ മാർക്സ്സഞ്ജു സാംസൺഎൻ. ബാലാമണിയമ്മചിത്രം (ചലച്ചിത്രം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപുനരുപയോഗ ഊർജ്ജങ്ങൾ🡆 More