കം‌പാല

ഉഗാണ്ടയുടെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് കം‌പാല (Kampala) 4.03% ജനസംഖ്യാവർധനവ് രേഖപ്പെടുത്തിയിരിക്കുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർധിക്കുന്ന നഗരങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ്.

കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും നല്ല ജീവിതസൗകര്യങ്ങളുള്ള നഗരമായി ന്യൂയോർക്കിലെ മെർസർ കമ്പാലയെ തെരഞ്ഞെടുത്തിട്ടുണ്ട് ഉഗാണ്ടയുടെ തെക്ക്ഭാഗത്ത്‌ വിക്ടോറിയ തടാകത്തിനു സമീപത്തായി സമുദ്രനിരപ്പിൽനിന്ന്‌ 11900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

Kampala
From left to right: Kampala skyline, Bahá'í House of Worship on Kikaaya Hill, Uganda National Mosque, Makerere University main building, skyscraper in central business district, and view over Victoria Lake
From left to right: Kampala skyline, Bahá'í House of Worship on Kikaaya Hill, Uganda National Mosque, Makerere University main building, skyscraper in central business district, and view over Victoria Lake
CountryUganda
DistrictKampala
ഭരണസമ്പ്രദായം
 • Lord MayorErias Lukwago
വിസ്തീർണ്ണം
 • ആകെ189 ച.കി.മീ.(73 ച മൈ)
 • ഭൂമി176 ച.കി.മീ.(68 ച മൈ)
 • ജലം13 ച.കി.മീ.(5 ച മൈ)
ഉയരം
1,190 മീ(3,900 അടി)
ജനസംഖ്യ
 (2011 Estimate)
 • ആകെ1,659,600
 • ജനസാന്ദ്രത9,429.6/ച.കി.മീ.(24,423/ച മൈ)
Demonym(s)Kampalan, Kampalese
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്Homepage

ചരിത്രം

ബുഗാണ്ട രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കംപാല. 1962-ൽ ഉഗാണ്ടയുടെ ആസ്ഥാനമായി. 1978-ൽ തുടങ്ങിയ ഉഗാണ്ട-ടാൻസാനിയ യുദ്ധത്തിൽ തകർക്കപ്പെടുകയുണ്ടായി

കാലാവസ്ഥ

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Af (ഉഷ്ണമേഖലാ മഴക്കാടുകൾ) വിഭാഗത്തിൽപ്പെടുന്നു. മഴക്കാലം ആഗസ്ത് മുതൽ ഡിസംബർ വരേയും ഫെബ്രുവരി മുതൽ ജൂൺ വരേയും ആണ്. ശരാശരി വർഷപാതം 169 millimetres (6.7 in) ഏറ്റവു കൂടൂതൽ ഇടിമിന്നൽ ഉണ്ടാവുന്ന സ്ഥലങ്ങളിലൊന്നാണ് കം‌പാല

കം‌പാല പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 33
(91)
36
(97)
33
(91)
33
(91)
29
(84)
29
(84)
29
(84)
29
(84)
31
(88)
32
(90)
32
(90)
32
(90)
36
(97)
ശരാശരി കൂടിയ °C (°F) 28.6
(83.5)
29.3
(84.7)
28.7
(83.7)
27.7
(81.9)
27.3
(81.1)
27.1
(80.8)
26.9
(80.4)
27.2
(81)
27.9
(82.2)
27.7
(81.9)
27.4
(81.3)
27.9
(82.2)
27.8
(82)
പ്രതിദിന മാധ്യം °C (°F) 23.2
(73.8)
23.7
(74.7)
23.4
(74.1)
22.9
(73.2)
22.6
(72.7)
22.4
(72.3)
22.0
(71.6)
22.2
(72)
22.6
(72.7)
22.6
(72.7)
22.5
(72.5)
22.7
(72.9)
22.73
(72.93)
ശരാശരി താഴ്ന്ന °C (°F) 17.7
(63.9)
18.0
(64.4)
18.1
(64.6)
18.0
(64.4)
17.9
(64.2)
17.6
(63.7)
17.1
(62.8)
17.1
(62.8)
17.2
(63)
17.4
(63.3)
17.5
(63.5)
17.5
(63.5)
17.6
(63.7)
താഴ്ന്ന റെക്കോർഡ് °C (°F) 12
(54)
14
(57)
13
(55)
14
(57)
15
(59)
12
(54)
12
(54)
12
(54)
13
(55)
13
(55)
14
(57)
12
(54)
12
(54)
വർഷപാതം mm (inches) 68.4
(2.693)
63.0
(2.48)
131.5
(5.177)
169.3
(6.665)
117.5
(4.626)
69.2
(2.724)
63.1
(2.484)
95.7
(3.768)
108.4
(4.268)
138.0
(5.433)
148.7
(5.854)
91.5
(3.602)
1,264.3
(49.774)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) 4.8 5.1 9.5 12.2 10.9 6.3 4.7 6.7 8.6 9.1 8.4 7.4 93.7
% ആർദ്രത 66 68.5 73 78.5 80.5 78.5 77.5 77.5 75.5 73.5 73 71.5 74.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 155 170 155 120 124 180 186 155 150 155 150 124 1,824
Source #1: World Meteorological Organization, Climate-Data.org for mean temperatures
ഉറവിടം#2: BBC Weather



അവലംബം

Tags:

ഉഗാണ്ടവിക്ടോറിയ തടാകം

🔥 Trending searches on Wiki മലയാളം:

ലീലാതിലകംതിരക്കഥതിഹാർ ജയിൽകേരളത്തിലെ പാമ്പുകൾപ്രധാന ദിനങ്ങൾപ്രത്യക്ഷ രക്ഷാ ദൈവസഭഫിറോസ്‌ ഗാന്ധിസൂപ്പർ ശരണ്യറിപ്പബ്ലിക് ദിനം (ഇന്ത്യ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഖുർആൻആർത്തവവിരാമംയക്ഷിസെറ്റിരിസിൻആഴ്സണൽ എഫ്.സി.കേരളചരിത്രംമൗലികാവകാശങ്ങൾഎയർ ഇന്ത്യ എക്സ്പ്രസ്സ്‌കൊളസ്ട്രോൾഡി. രാജഉത്സവംകോട്ടയംകോഴിയൂണികോഡ്ദൃശ്യംമദ്യംരണ്ടാം ലോകമഹായുദ്ധംകെ.കെ. ശൈലജകത്തോലിക്കാസഭവയനാട് ലോക്‌സഭാ നിയോജകമണ്ഡലംധ്യാൻ ശ്രീനിവാസൻവാസുകിസൈമൺ കമ്മീഷൻഅസിത്രോമൈസിൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സൗരയൂഥംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പിത്താശയംതിരഞ്ഞെടുപ്പ് ബോണ്ട്ഹിഷാം അബ്ദുൽ വഹാബ്ശിമയോൻ ബർ സബ്ബാസന്ദിഷ്ടവാദിഇന്ത്യയുടെ സ്വാതന്ത്ര്യസമരംപരിശുദ്ധ കുർബ്ബാനഇന്ത്യയിലെ ദേശീയപാതകൾസഞ്ചാരസാഹിത്യംഇന്ത്യൻ പ്രീമിയർ ലീഗ്വൈക്കം സത്യാഗ്രഹംകേരളത്തിന്റെ ഭൂമിശാസ്ത്രംഇലഞ്ഞിത്തറമേളംമഠത്തിൽ വരവ്കഞ്ചാവ്അയ്യങ്കാളികാഞ്ഞിരംനഥൂറാം വിനായക് ഗോഡ്‌സെസന്ധി (വ്യാകരണം)വൈക്കം മുഹമ്മദ് ബഷീർആസ്ട്രൽ പ്രൊജക്ഷൻകാവ്യ മാധവൻടി.എം. തോമസ് ഐസക്ക്മലയാളസാഹിത്യംസൺറൈസേഴ്സ് ഹൈദരാബാദ്ഹനുമാൻജയൻആനസുപ്രഭാതം ദിനപ്പത്രംവിവർത്തനംകോശംദാരിദ്ര്യംമുഹമ്മദ്പ്രേമം (ചലച്ചിത്രം)നവരത്നങ്ങൾപൗലോസ് അപ്പസ്തോലൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവെളിപാടിന്റെ പുസ്തകം🡆 More