മിസോറമിന്റെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഐസോൽ.
ഐസോൽ | |
23°26′N 92°26′E / 23.43°N 92.43°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മിസോറം |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 229,714 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ | + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
സമുദ്രനിരപ്പിൽനിന്നും 900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലേക്ക് ഷില്ലോങ്ങ്, ഗോഹാട്ടി, സിൽച്ചർ എന്നീ നഗരങ്ങളിലിനിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. കൂടാതെ ഐസോളിലേക്ക് കൊൽക്കത്ത, ഗോഹാട്ടിഎന്നിവിടങ്ങളിൽനിന്നും വിമാനസർവ്വീസുമുണ്ട്
This article uses material from the Wikipedia മലയാളം article ഐസോൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.