ഐസക് അസിമൊവ്

പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു ഐസക് അസിമൊവ് (ജനുവരി 2,1920 - ഏപ്രിൽ 6,1992).

റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക് എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്. രസതന്ത്രതിൽ പ്.എച്ച്.ഡി. ഉള്ള അസിമൊവ്, ബൊസ്റ്റൊൻ യുനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസ്സർ ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

ഐസക് അസിമൊവ്
ഐസക് അസിമൊവ് 1965 ൽ
ഐസക് അസിമൊവ് 1965 ൽ
തൊഴിൽNovelist, Short-story Writer, Essayist, Historian, Biochemist, Textbook Writer, Humorist
GenreScience fiction (hard SF), popular science, mystery fiction, essays, literary criticism
സാഹിത്യ പ്രസ്ഥാനംGolden Age of Science Fiction
ശ്രദ്ധേയമായ രചന(കൾ)the Foundation Series, the Robot Series, Nightfall, The Intelligent Man's Guide to Science, I, Robot, Planets for Man

പ്രധാനപ്പെട്ട കൃതികൾ

  • ദി ഫൗണ്ടേഷൻ സീരീസ്
  • ദി റോബോർട്ട് സീരീസ്
  • 'ഐ.അസിമൊവ്' - ജീവചരിത്രം

അവലംബം

Tags:

19201992ഏപ്രിൽ 6ജനുവരി 2റഷ്യ

🔥 Trending searches on Wiki മലയാളം:

തരിസാപ്പള്ളി ശാസനങ്ങൾആറ്റിങ്ങൽ കലാപംഇന്ത്യൻ പ്രീമിയർ ലീഗ്നൈഷധംചമ്പുമലയാളഭാഷാചരിത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅണ്ണാമലൈ കുപ്പുസാമിമലയാളം വിക്കിപീഡിയഇബ്‌ലീസ്‌ശാന്തസമുദ്രംസംവരണം ഇന്ത്യയിൽചന്ദ്രയാൻ-3മുസ്‌ലിംകൃഷിവടക്കൻ പാട്ട്റൗലറ്റ് നിയമംമനുഷ്യൻവേലുത്തമ്പി ദളവജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകേരളകൗമുദി ദിനപ്പത്രംഈഴവർകുചേലവൃത്തം വഞ്ചിപ്പാട്ട്ഇബ്രാഹിം ഇബിനു മുഹമ്മദ്മാങ്ങലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾയേശുക്രിസ്തുവിന്റെ കുരിശുമരണംനാസിസംകുഴിയാനനവരത്നങ്ങൾഅനശ്വര രാജൻസംഘകാലംഭാരതപ്പുഴകുളച്ചൽ യുദ്ധംവിഷാദരോഗംമോഹിനിയാട്ടംവാട്സ്ആപ്പ്ബെഞ്ചമിൻ ബെയ്‌ലിദിലീപ്രണ്ടാം ലോകമഹായുദ്ധംവെള്ളിക്കെട്ടൻകേരളംകേരളത്തിലെ പാമ്പുകൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസംസംനളിനിഭാങ്ക്അസിമുള്ള ഖാൻഅബൂ ജഹ്ൽനാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്റാൻസ്ഫർഇന്ത്യാചരിത്രംഈജിപ്ഷ്യൻ സംസ്കാരംയമാമ യുദ്ധംസ്റ്റീവ് ജോബ്സ്റൂഹഫ്‌സഉഭയവർഗപ്രണയിനി‍ർമ്മിത ബുദ്ധിതൃശൂർ പൂരംഹജ്ജ്എം. മുകുന്ദൻതിരഞ്ഞെടുപ്പ് ബോണ്ട്ആൽമരംഎൻമകജെ (നോവൽ)കണ്ണൂർ ജില്ലചരക്കു സേവന നികുതി (ഇന്ത്യ)യഹൂദമതംഉലുവരാമചരിതംചൂരകാളിജി. ശങ്കരക്കുറുപ്പ്ഈസാമുഹമ്മദ് ഇബ്നു മൂസാ അൽ-ഖവാരിസ്മികേരളത്തിലെ നാട്ടുരാജ്യങ്ങൾകോഴിക്കോട് ജില്ലആത്മഹത്യചേനത്തണ്ടൻ🡆 More