പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു യുവഗണിതജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എവറീസ്റ്റ് ഗാൽവാ.
തന്റെ കൗമാരത്തിൽ തന്നെ ഗണിത ലോകത്തെ അലട്ടിയിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുത്താണ് ഗാൽവാ പ്രസിദ്ധനായത്. ഇരുപതാമത്തെ വയസ്സിൽ ഒരു ദ്വന്ദയുദ്ധത്തിൽ പരിക്കേറ്റ് അദ്ദേഹം മരിച്ചു.
This article uses material from the Wikipedia മലയാളം article എവറീസ്റ്റ് ഗാൽവാ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.